Sunday, August 7, 2011

YuG ആണ്ട്രോയിഡ് Smart Phone -TVC Sky Shop ല്‍ വില്‍പ്പനയ്ക്ക്

ഇന്ത്യയൊട്ടാകെ വ്യാപിച്ചു കിടക്കുന്ന 50,00,000 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റ് ആയ TVC Sky Shop- ല്‍ സ്പീക്ക് ഏഷ്യാ YuG Brand Android 2.2 Mobile  വില്‍പ്പനയ്ക്ക്.ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ആണിത്. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രത്യേകതകള്‍ക്കും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക <<<യുഗ്>>>

സുഹൃത്തുക്കളേ ... സ്പീക്ക് ഏഷ്യ ഓരോ ദിവസവും മുന്നോട്ട്...!!!

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രിയ നവാസ്,

    യുഗ് എന്നാ ബ്രാന്‍ഡില്‍ ജര്‍മന്‍ ഉത്പന്നങ്ങള്‍ പാനെലിസ്റ്റ് വഴി വിതരണം ചെയ്യും എന്നായിരുന്നല്ലോ നമുക്കെല്ലാം കിട്ടിയിരുന്ന വിവരം. ഇപ്പോള്‍ അറിയാന്‍ കഴിയുന്നതു ഉത്പന്നങ്ങള്‍ എല്ലാം വിലകുറഞ്ഞ ചൈനീസ് നിര്‍മിതം ആണെന്ന് ആണ്. ജര്‍മന്‍ ടെക്നോളജി എന്നാ ടാഗ് ലൈനില്‍ കമ്പനി യഥാര്‍ത്ഥ വിവരങ്ങള്‍ മറക്കുകയാണോ? സ്കൈ മുഖേനെ നേരത്തെ വിതരണം ചെയ്ത കുക്ക് വെയര്‍, സ്പൈ കാമറ തുടങ്ങിയവയെല്ലാം നിലവാരം കുറഞ്ഞവയായിരുന്നു എന്ന് അത് ലഭിച്ച എല്ലാവര്ക്കും അഭിപ്രായം ഉണ്ട്. കൂടാതെ പ്രൊമോഷന്‍ സ്കീം പ്രകാരം എല്‍ജി, ഹയര്‍ തുടങ്ങിയ കമ്പനികളുടെ എല്സിഡി, എല്‍ ഈഡി കല്‍ ആണ് സപ്ലൈ ചെയ്യേണ്ടത്. എന്നാല്‍ കമ്പനി പോപ്‌ അപ്പില്‍ കാണിച്ച രേഖകള്‍ പ്രകാരം ചൈനീസ് ഉത്പന്നങ്ങള്‍ ആണ് തുറമുഖത്ത് തടഞ്ഞു വച്ചിട്ടുള്ളത്. യുഗ് ബ്രാന്‍ഡ്‌ ഉല്പന്നങ്ങളുടെ വില്പനാന്തര സേവനങ്ങളെ കുറിച്ചും പറഞ്ഞു കാണുന്നില്ല. ഇത്തരം സംശയങ്ങള്‍ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രസക്തമാണോ എന്നറിയില്ല, എങ്കിലും താങ്കളുടെ മുകളിലെ പോസ്റ്റ്‌ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ സംശയങ്ങള്‍ ആണ്. ഒന്ന് കൂടി.. സ്കൈ സൈറ്റില്‍ ലഭ്യമായ മൊബൈല്‍ സമ്മാനാര്‍ഹാരായ പനലിസ്റ്നു അയക്കാത്തത് എന്തുകൊണ്ടാണ്? ലഭ്യമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ അപേക്ഷ..

    ReplyDelete
  3. 1. ഗോവ ജെന്‍ എക്സ് ബസാറില്‍ പ്രദര്‍ശിപ്പിച്ച യുഗ് ഉല്‍പ്പന്നങ്ങള്‍ കണ്ട പാനലിസ്റ്റുകളുടെ അഭിപ്രായം പ്രോഡക്റ്റ്സ് എല്ലാം ലോകോത്തര ഡിസൈനും, ലുക്കും ഉള്ളവയാണെന്നായിരുന്നു.

    2. ഏതൊരുല്‍പ്പന്നവും ഗുണ നിലവാരം അറിയാന്‍ നാം അത് ഉപയോഗിച്ചു നോക്കണമല്ലോ.അതു വരെ കാത്തിരിക്കാം.

    3. TVC Sky Shop വഴി അയച്ച ഉല്‍പ്പന്നങ്ങള്‍ യുഗ് ആയിരുന്നില്ല.

    4. മുംബൈ പോര്‍ട്ടിലെ ഡൊക്കുമെന്റില്‍ ഉള്ളത് ചൈനീസ് പോറ്ട്ടില്‍ നിന്നുള്ള കണ്‍സൈന്മെന്റ് ആണെന്നാണ്.ചൈനീസ് ആയതു കൊണ്ട് മാത്രം ഈ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് നിഗമനത്തിലെത്താന്‍ സാധിക്കില്ല(ഉപയോഗിച്ചു തന്നെ അറിയണം).

    5. ഇപ്പോള്‍ ടി.വി.സി സൈറ്റില്‍ വച്ചിട്ടുള്ള സ്മാര്‍ട്ട് ഫോണിന് 600+ സെര്‍വീസ് സെന്ററുകള്‍ ഉള്ളതായി ആ സൈറ്റില്‍ കാണുന്നു.

    6. കമ്പനി വഴി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും വെന്‍ഡേഴ്സിന് പണം നല്‍കാന്‍ കഴിയുന്നില്ലെന്നും കമ്പനി മുന്‍പ് അറിയിച്ചതാണല്ലോ? പക്ഷേ, സാവധാനത്തിലായാലും ചെയ്യാനുള്ളത് ചെയ്യുക എന്നതിന്റെ ഭാ‍ഗമായിട്ടായിരിക്കാം യുഗിന്റെ പ്രൊമോഷന്‍ ഇപ്പോള്‍ വേറെ ഒരു സൈറ്റ് വഴി ചെയ്യുന്നത്.നമ്മുടെ സൈറ്റില്‍ ഇപ്പോള്‍ നിയന്ത്രണം ഇ.ഓ.ഡ്ബ്ലിയു വിനാണല്ലോ?

    (ഇത്രയും കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.കൂടുതല്‍ വിവരങ്ങള്‍ക്കായി ശ്രമിക്കുന്നു.ലഭിച്ചാല്‍ തീര്‍ച്ചയായും അറിയിക്കാം.സംശയം പങ്കു വെച്ചതിനു നന്ദി)

    ReplyDelete