ഇന്ന് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നടന്നു :
1. യാതൊരു കാരണവുമില്ലാതെ EOW ഇന്നലെ അറസ്റ്റ് ചെയ്ത ശ്രീ.മനോജ് കുമാറിന്റെ പത്നി, മകന്‍ എന്നിവരെ ഖിലാ കോടതി വെറുതെ വിട്ടു.
2. സ്പീക്ക് ഏഷ്യാ പാനലിസ്റ്റ് അസോസിയേഷന്‍ (AISPA) , പാനലിസ്റ്റുകളുടെ പേയ്മെന്റ് വേഗത്തിലാക്കാന്‍ മുംബൈ ഹൈകോടതിയില്‍ പൊതു താല്‍പ്പര്യ ഹരജി ഫയല്‍ ചെയ്തു.അതിന്മേലുള്ള വാദം കേള്‍ക്കല്‍ ബുധനാഴ്ച പ്രതീക്ഷിക്കപെടുന്നു.
3. ജാമ്യം ലഭിച്ച് പുറത്തു വന്ന താരക് ബാജ്പൈയേയും മറ്റുള്ളവരേയും ചോദ്യം ചെയ്യാന്‍ മീറാ റോഡ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.പരിഭ്രമിക്കാന്‍ ഒന്നുമില്ലെന്നറിയുന്നു.ഒന്നു രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയക്കും എന്നാണ് അറിയുന്നത്.കോടതിയില്‍ പരിഗണന്യ്ക്ക് വന്ന പഴയ കേസിനെ സംബന്ധിച്ച് തന്നെയാണീ ചോദ്യം ചെയ്യല്‍.AISPA ഭാരവാഹികളും മറ്റു പാനലിസ്റ്റുകളും പുറത്ത് കാത്തു നില്‍ക്കുന്നു(ഇതിന്റെ വിവരം അറിഞ്ഞാലുടന്‍ അപ്ഡേറ്റ് ചെയ്യാം)

No comments:
Post a Comment