സ്പീക്ക് ഏഷ്യ മുന്‍പ് വാഗദാനം ചെയ്തതു പ്രകാരം ഇതാ എക്സിറ്റ് ഓപ്ഷന്‍ വരുന്നു.സ്പീക്ക് ഏഷ്യയില്‍ വിശ്വാസം ഇല്ലാത്ത എല്ലാവര്‍ക്കും , ഇനി അവരുടെ പണം തിരിച്ചു നല്‍കുന്നതാണ്.ഇതിനു വേണ്ടി കമ്പനി റിസര്‍വ് ബാങ്കിന്റെ അനുമതി തേടുന്നു.കമ്പനിയില്‍ നിന്നുള്ള ലെറ്റര്‍ താഴെ വായിക്കാം.മാത്രമല്ല, സ്പീക്ക് ഏഷ്യ സെര്‍വര്‍ മുംബൈ ഇ.ഓ.ഡബ്ലിയു(സാമ്പത്തിക അന്യേഷണ വിഭാഗം) വിന്റെ ആവശ്യ പ്രകാരം അന്യേഷണത്തിന് തുറന്നു കൊടുത്ത വിവരവും ഈ ലെറ്ററില്‍ പറയുന്നു.തന്മൂലം ഈ ആഴ്ച സര്‍വ്വേകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും അറിയിച്ചിരിക്കുന്നു.
ടൈംസ് ഓഫ് ഇന്ത്യയില്‍ ഇന്ന് പ്രസിദ്ധീകരിച്ച കമ്പനിക്കെതിരെയുള്ള വാര്‍ത്ത ഈ സാഹചര്യത്തില്‍ വേണം കാണാന്‍.അതായത് സെര്‍വര്‍ അന്യേഷണത്തിനായി തുറന്നു കൊടുത്ത വിവരവും, സര്‍വ്വേ ഈ ആഴ്ച്ച ഉണ്ടാവില്ലെന്ന വിവരവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.അപ്പോള്‍ ആളുകള്‍ക്ക് സര്‍വ്വേ ലഭിച്ചില്ലെങ്കില്‍ , ജനങ്ങള്‍ ഈ ന്യൂസുമായി ബന്ധപ്പെടുത്തി പരിഭ്രാന്തരാവുകയും ചെയ്യും.പത്രങ്ങള്‍ക്ക് വേണ്ടതും അതു തന്നെ.മാത്രമല്ല സ്പീക്ക് ഏഷ്യയുടെ പരസ്യം ഇന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്! ലിങ്ക് കാണുക . അവര്‍ക്ക് സ്പീക്ക് ഏഷ്യയുടെ പരസ്യ വരുമാനം വേണം.പക്ഷേ, കമ്പനി ഫ്രോഡ് ആണെന്ന് പറയുകയും ചെയ്യുന്നു.കമ്പനി യഥാര്‍തമല്ലെങ്കില്‍ അവര്‍ പരസ്യം സ്വീകരിക്കുന്നതെന്തിന്? ആരാണ് സത്യത്തില്‍ ഫ്രോഡ് ?
ഇതിന്റെ മലയാളം ഉടന്‍ പ്രസിദ്ധീകരിക്കും.ഇതു സംബന്ധമായ പോപ്പ് അപ്പ് വൈകാതെ പ്രതീക്ഷിക്കാം.

No comments:
Post a Comment