അതെ, നാളെ നമുക്ക് സ്പീക്ക് ഏഷ്യന്‍സിന് പ്രതീക്ഷയുടെ ദിവസമാണ്.20 ലക്ഷം പാനലിസ്റ്റുകളും വളരെ ആകാംക്ഷയോടെ കോടതി വിധി ശ്രദ്ധിക്കും.വിധി പൂര്‍ണ്ണമായും നമുക്ക് അനുകൂലമാകട്ടെ എന്ന് ആശംസിക്കുന്നു.
അതിനിടയ്ക്ക് നാളെ പാനലിസ്റ്റുകള്‍ ഒരു സമാധാന പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നു.അതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.എല്ലാ, അധികാരികളില്‍ നിന്നും അനുമതിയും വാങ്ങിക്കഴിഞ്ഞു.
സമയം : രാവിലെ കൃത്യം 10 മണി.
സ്ഥലം : മുംബൈ സീ.എസ്.ടി റെയില്വേസ്റ്റേഷനടുത്ത് ആസാദ് മൈതാനം.
നാലത്തെ വാര്‍ത്ത സ്പീക്ക് മലയാളം നിങ്ങളിലെത്തിക്കും... കാത്തിരിക്കാം..!

No comments:
Post a Comment