Monday, August 22, 2011

വാദം കേള്‍ക്കല്‍ നാളെ.

മീറാ റോഡ് പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറി ല്‍ വാദം കേള്‍ക്കാന്‍, ശ്രി.താരക് ബാജ്പൈ യേയും സ്പീക്ക് ഏഷ്യാ ഒഫീഷ്യലുകളേയും നാളെ (ആഗസ്റ്റ് 23) ഉച്ചക്ക് ഒരു മണിക് താനെ ജില്ലാ കോടതിയില്‍ ഹാജറാക്കും.

No comments:

Post a Comment