Thursday, August 18, 2011

ഇന്ന് തമ്പുരാനും സന്തോഷത്തിലാണ്!- ശ്രി.അശോക് ബഹിര്‍വാനി



പ്രധാന പോയിന്റുകള്‍ :


  1. ശ്രി.താരക് ബാജ്പൈക്കും, മറ്റു സ്പീക്ക് ഏഷ്യ ഉദ്യോഗസ്ഥര്‍ക്കും നിരുപാധികം ജാമ്യം ലഭിച്ചിരിക്കുന്നു.
  2.  കോടതി അവര്‍ക്കു മുന്‍പില്‍ വച്ച ഉപാധി തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ EOW വില്‍ ഹാ‍ജരാകണമെന്നു മാത്രം.
  3. 15 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടി വച്ചു.
  4. സാധ്യമെങ്കില്‍ ഇന്നു തന്നെ ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കി അവരെ മോചിതരാക്കും.
  5. സ്പീക്ക് ഏഷ്യ ഒരു തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നതിന്റെ തെളിവാണിത്.
"മഴ ചൂണ്ടിക്കാണിച്ച് അദ്ധേഹം പറയുന്നു : ഇന്ന് തമ്പുരാനും സന്തോഷത്തിലാണ്"
കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കാം..

വിശദമായ റിപ്പോറ്ട്ട് ഇനി നാളെ.എല്ലാവരും സുഖമായുറങ്ങുക...ശുഭ രാത്രി!

1 comment:

  1. Dear Navas

    Why we are not getting further news about yesterdays court proceedings? Did court adjourned just after the bail order? Any judgement... Is there any new news regarding next hearing? Or the hearing is over..? What are the next steps..Pls update..

    ReplyDelete