സുഹൃത്തുക്കളേ,
ശ്രീ.താരക് ബാജ്പൈയെ നാളെ താനെ റുറല്‍ കോടതിയുടെ (ഹോളിഡേ കോടതി) മുന്‍പാകെ രാവിലെ 10:30 ന് ഹാജരാക്കും.അവിടെ അദ്ധേഹത്തിന് ജാമ്യം വേണ്ട.എങ്കിലും അന്യേഷണത്തിനായി ഹോളിഡേ കോടതിയുടെ മുന്‍പാകെ ഹാജരാകേണ്ടതുണ്ട്.EOW ഓഫീസിന്റെ മുന്‍പില്‍ വച്ച് അദ്ധേഹം പാനലിസ്റ്റുകളെ കണ്ടു സംസാരിച്ചു.പാനലിസ്റ്റുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെയെല്ലാം അപ്ഡേറ്റ്സ് അദ്ധേഹത്തിന് ലഭിക്കുന്നുണ്ടെന്നും , അതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ധേഹം പറഞ്ഞു.മാത്രമല്ല പ്രശ്നങ്ങളുടെയെല്ലാം പരിഹാരം വളരെ അടുത്തു തന്നെയാണെന്നും.എല്ലാം വളരെപ്പെട്ടെന്നു തന്നെ ശുഭമായി അവസാനിക്കുമെന്നും അദ്ധേഹം കാത്തു നിന്ന പാനലിസ്റ്റുകളോട് പറഞ്ഞു.നാളെ കോടതിയില്‍ നിന്ന് വളരെ പെട്ടെന്നു തന്നെ അദ്ധേഹം പുറത്തു വരും എന്നു പ്രതീക്ഷിക്കുന്നു.

No comments:
Post a Comment