3 മണി
ഞാന്‍ താരക് സാഹിബിന്റെ ജാമ്യാപേക്ഷയ്ക്കു വേണ്ടി താനെ കോടതിയിലാണ്.ഇപ്പോള്‍ ലഭിച്ച വാര്‍ത്ത : നമ്മുടെ പൊതു താല്‍പ്പര്യ ഹരജി ഇന്ന് ഹൈക്കോടതിയില്‍ സ്വീകരിച്ചു.നമ്മള്‍ പ്രതീക്ഷിച്ചതു പോലെത്തന്നെ, എതിര്‍ഭാഗത്തിന്റെ ഹരജിയുടെ കൂടെ അത് കൂട്ടിച്ചേര്‍ത്തു.ഇനി അത് രണ്ടും ഒന്നിച്ച് വാദം നടത്തും.ഇത് നമുക്ക് വളരേ അനുകൂലമാണ്.താരക് സാഹിബിനായി പ്രാര്‍ത്ഥിക്കുക!
Ashok Bahirwani
secretary
AISPA
കോടതിക്ക്ക് പുറത്ത് , പ്രവര്‍ത്തി ദിവസമായിട്ടു കൂടി ഇരുന്നൂറിലധികം പാനലിസ്റ്റുകള്‍ ഒരുമിച്ചു കൂടിയിട്ടുണ്ട്.4:30 ഓടെ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

No comments:
Post a Comment