ശ്രീ.താരക് ബാജ്പൈയേയും മറ്റു നാലു പേരെയും കൂടുതല്‍ അന്യേഷണത്തിന് പോലീസ് കസ്റ്റഡിയില്‍ കിട്ടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി.
ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു.ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനായി ആഗസ്റ്റ് 25 ലേക്ക് മാറ്റി.
വ്യാഴാഴ്ച തന്നെ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.25 വരെ അവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.
കോടതിയില്‍ സന്നിഹിതരായിരുന്നവരില്‍ നിന്നുള്ള ആവേശകരമായ വാര്‍ത്തകള്‍ രാത്രിയോടെ ലഭ്യമാകും.വീണ്ടും വരിക

No comments:
Post a Comment