തമിഴ്നാട്ടിലെ പാനലിസ്റ്റുകള്‍ , RBI യ്ക്ക് സ്പീക്ക് ഏഷ്യയെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍ ആരംഭിച്ചു.ഏകദേശം 25000 കാര്‍ഡുകള്‍ അവര്‍ ഇതിനകം അയച്ചു കഴിഞ്ഞു.നമുക്കും, ചെയ്യാവുന്ന ഒരു പ്രവര്‍ത്തന രീതിയാണിത്.കാര്‍ഡിന്റെ ഒരു മാതൃക താഴെ....
"സ്പീക്ക് ഏഷ്യക്കാരുടെ അപേക്ഷ"(ഇത് വലിയക്ഷരത്തില്‍ എഴുതുക).റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറുടെ അഡ്രസ്സ് : ഡോ:ശുഭ റാവൂ, ഗവര്‍ണ്ണര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഷഹീദ് ഭഗത് സിങ് റോഡ്, മുംബൈ , 400001.
എല്ലാ ടീമുകളും പരമാവധി കാര്‍ഡുകള്‍ എഴുതുക.ലീഡര്‍മാര്‍ നിങ്ങളുടെ ടീമില്‍ എത്ര കാര്‍ഡുകള്‍ വീതം എഴുതി എന്നത് താഴെ 'അഭിപ്രയങ്ങളില്‍' രേഖപ്പെടുത്തുക.കേരളത്തില്‍ നിന്ന് എത്ര കാര്‍ഡ് എഴുതി എന്ന് അറിയാന്‍ അത് സഹായിക്കും.ഓര്‍ക്കുക, ഇത് നമ്മുടെ ഭാവിയിലേക്കുള്ള പ്രവര്‍ത്തനമാണ്.എല്ലാവരേയും ഇതില്‍ പങ്കാളികളാക്കുക.
കഴിഞ്ഞ ദിവസങ്ങളിലായി വളരെ ആശാവഹമായ വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.വളരെ ശുഭ സൂചകമാണിത്.ശരിയായ ഉറപ്പു കിട്ടിയാല്‍ ആ വാര്‍ത്തകളൊക്കെ നിങ്ങള്‍ക്കു വേണ്ടി ഇവിടെ നല്‍കുന്നതായിരിക്കും.കാര്യങ്ങള്‍ ശരിയായ ദിശയില്‍ തന്നെയാണ് നീങ്ങുന്നത്.
ശ്രദ്ധിക്കുക : കേരളത്തിലെ ഒരു പോലിസ് സ്റ്റേഷനിലേക്ക് ഊമക്കത്ത് ലഭിച്ചതിന്റെ ഭാഗമായി പോലീസ് ഒരു ലീഡറെ അന്യേഷണത്തിന് വിളിപ്പിച്ചതായി അറിയുന്നു.എല്ലാ തെളിവുകളുമടക്കം അദ്ദേഹം ഇന്ന് പോലീസിനോട് കാര്യങ്ങള്‍ വിശദീകരിക്കും. ഇനി, പത്രക്കാര്‍ എന്ത് എഴുതിപ്പിടിപ്പിക്കും എന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ല.അതു കൊണ്ട് എല്ലാവരും യാഥാര്‍ത്യം മനസ്സിലാക്കുക എന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ആദ്യത്തെ പുറം
"ബഹുമാനപ്പെട്ട സര്‍, സ്പീക്ക് ഏഷ്യക്കാരായ ഞങ്ങള്‍ , സ്പീക്ക് ഏഷ്യഓണ്‍ലൈന്‍.കോമിന്റെ ബങ്ക് അക്കൌണ്ടുകള്‍ തുറക്കാനും അത് ഇന്ത്യയില്‍ പ്രവര്‍ത്തന ക്ഷമമാക്കുവാനും താങ്കളോട് താഴ്മയായി അപേക്ഷിക്കുന്നു.ഞങ്ങളുടെ കുടുംബങ്ങളേ രക്ഷിക്കുവാന്‍ സഹായിക്കുക, നന്ദി "
മറുപുറം
"സ്പീക്ക് ഏഷ്യക്കാരുടെ അപേക്ഷ"(ഇത് വലിയക്ഷരത്തില്‍ എഴുതുക).റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറുടെ അഡ്രസ്സ് : ഡോ:ശുഭ റാവൂ, ഗവര്‍ണ്ണര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഷഹീദ് ഭഗത് സിങ് റോഡ്, മുംബൈ , 400001.
എല്ലാ ടീമുകളും പരമാവധി കാര്‍ഡുകള്‍ എഴുതുക.ലീഡര്‍മാര്‍ നിങ്ങളുടെ ടീമില്‍ എത്ര കാര്‍ഡുകള്‍ വീതം എഴുതി എന്നത് താഴെ 'അഭിപ്രയങ്ങളില്‍' രേഖപ്പെടുത്തുക.കേരളത്തില്‍ നിന്ന് എത്ര കാര്‍ഡ് എഴുതി എന്ന് അറിയാന്‍ അത് സഹായിക്കും.ഓര്‍ക്കുക, ഇത് നമ്മുടെ ഭാവിയിലേക്കുള്ള പ്രവര്‍ത്തനമാണ്.എല്ലാവരേയും ഇതില്‍ പങ്കാളികളാക്കുക.
കഴിഞ്ഞ ദിവസങ്ങളിലായി വളരെ ആശാവഹമായ വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.വളരെ ശുഭ സൂചകമാണിത്.ശരിയായ ഉറപ്പു കിട്ടിയാല്‍ ആ വാര്‍ത്തകളൊക്കെ നിങ്ങള്‍ക്കു വേണ്ടി ഇവിടെ നല്‍കുന്നതായിരിക്കും.കാര്യങ്ങള്‍ ശരിയായ ദിശയില്‍ തന്നെയാണ് നീങ്ങുന്നത്.
ശ്രദ്ധിക്കുക : കേരളത്തിലെ ഒരു പോലിസ് സ്റ്റേഷനിലേക്ക് ഊമക്കത്ത് ലഭിച്ചതിന്റെ ഭാഗമായി പോലീസ് ഒരു ലീഡറെ അന്യേഷണത്തിന് വിളിപ്പിച്ചതായി അറിയുന്നു.എല്ലാ തെളിവുകളുമടക്കം അദ്ദേഹം ഇന്ന് പോലീസിനോട് കാര്യങ്ങള്‍ വിശദീകരിക്കും. ഇനി, പത്രക്കാര്‍ എന്ത് എഴുതിപ്പിടിപ്പിക്കും എന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ല.അതു കൊണ്ട് എല്ലാവരും യാഥാര്‍ത്യം മനസ്സിലാക്കുക എന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
No comments:
Post a Comment