സന്തോഷിക്കുക... നമ്മുടെ വിജയത്തില്‍!!!
ഇന്ന് കോടതിയില്‍ EOW 14 ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചു.എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല.അവരുടെ എഫ്.ഐ.ആര്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തിലുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.സ്പീക്ക് ഏഷ്യക്കെതിരെയുള്ള കേസുകള്‍ കോടതി തള്ളി.ജാമ്യാപേക്ഷ്യിലുള്ള വാദം കേള്‍ക്കാന്‍ ഇന്ന് സാധിക്കാത്തതിനാല്‍ 16 ലേക്ക് മാറ്റി.നാളെ മുതല്‍ 15 വരെ അവധിയായതു കൊണ്ടാണിത്.ഇനിയും അന്യേഷണം നടത്തണമെന്ന പോലീസ് വാദം കോടതി തള്ളി.16 വരെ താരക് ബാജ്പൈയെയും മറ്റുള്ളവരേയും പോലീസ് കസ്റ്റഡിയില്‍ നിന്ന് മാറ്റി, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു...... കൂടുതല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം.റെജിസ്റ്റ്ര് ചെയ്തവര്‍ക്ക് വൈകാതെ വിവരങ്ങള്‍ SMS ആയി ലഭിക്കും.വലതു ഭാഗത്ത് റെജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം...

പ്രിയ നവാസ്,
ReplyDelete1. EoW അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എന്താണ്? അവരുടെ അന്വേഷണം കഴിഞ്ഞുവോ?
2. കോടതി തള്ളിക്കളഞ്ഞ അവരുടെ വാദങ്ങള്‍ എന്തൊക്കെയാണ്?
3. കോടതിയിലെ സംഭവ വികാസങ്ങള്‍ എന്തൊക്കെ ആയിരുന്നു? ഇതൊരു വിജയം ആണെന്ന് പറയാവുന്ന കാരണങ്ങള്‍ എന്തൊക്കെയാണ്?
4. ഏതു കേസില്‍ ആണ് ജാമ്യത്തിന് അപേക്ഷിക്കുന്നത്? ജാമ്യം ഉറപ്പാണോ?
5. EoW ആര്‍ ബി ഐക് റിപ്പോര്‍ട്ട് കൊടുത്തുവോ? അതിന്റെ ഉള്ളടകം എന്താണ്? ആര്‍ ബി യില്‍ നിന്ന് ഉടന്‍ ഒരു നടപടി പ്രതീക്ഷിക്കാമോ?
6. ഏതെങ്കിലും മറ്റു എജെന്സികള്‍ നിലവില്‍ സ്പീക്ക് ഏഷ്യക്ക് എതിരെ അന്വേഷണം നടത്തുന്നുണ്ടോ?
7. സ്പീക്ക് ഏഷ്യ സെര്‍വര്‍ന്റെ നിയന്ത്രണം ഇപ്പോള്‍ ആര്കാണ്? അടുത്ത ആഴ്ച സര്‍വ്വേ പ്രതീക്ഷിക്കാമോ?
8. CEO മനോജ് കുമാര്‍ 'WANTED' ആണോ? ഇന്ത്യയില്‍ എത്തിയാല്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുമോ?
9. സ്പീക്ക് ഏഷ്യ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുരിച് പുതിയ വാര്‍ത്തകള്‍ എന്തെങ്ങിലും ഉണ്ടോ?
ദയവായി അറിവായ വാര്‍ത്തകള്‍ പങ്കു വെക്കുക