Wednesday, August 10, 2011

ബ്രാന്‍ഡ് ഉണ്ടാക്കുന്നതെങ്ങിനെ?

ബ്രാന്‍ഡ് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് സ്പീക്ക് ഏഷ്യയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ? ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സ്പീക്ക് ഏഷ്യ അത് തെളിയിച്ചതാണ്.ഇപ്പോള്‍  'യുഗ്' എന്ന ബ്രാന്‍ഡിന്റെ കാര്യത്തില്‍ സംഭവിക്കുന്നതും വ്യത്യസ്തമല്ല.വളരെ വേഗത്തിലാണ് ഈ ബ്രാന്‍ഡ് മറ്റു കമ്പനികള്‍ പ്രൊമോട്ട് ചെയ്യാനായി തയ്യാറാകുന്നത്.അതെ, ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ ബാംഗളൂര്‍ എഡിഷന്‍ നോക്കൂ..ആറാം പേജില്‍ യുഗ് ഉണ്ട്.പ്രൊമോട്ട് ചെയ്യുന്നത് TVC Skyshop..! ലിങ്ക് ഇവിടെ Times Of India

യുഗിന്റെ ക്വാളിറ്റിയെക്കുറിച്ച് വാര്‍ത്തകളില്‍ പലതും പ്രചരിക്കുന്നു.എന്നാല്‍ യുഗിന്റെ നിര്‍മ്മാതാക്കളെക്കുറിച്ച് മനസ്സിലാക്കിയാല്‍ എല്ലാ സംശയങ്ങളും ഇല്ലാതാകും.വൈകാതെ അതിനെക്കുറിച്ച് 'സ്പീക്ക് മലയാളം' പോസ്റ്റ് ചെയ്യുന്നതാണ്. 

1 comment:

  1. Same Phone was there in the TVC Sky website on a brand name Icon, same specifications, same picture and same price, the difference now is brand name changed to YUG......

    ReplyDelete