Wednesday, August 24, 2011

ഇന്നലത്തെ വീഡിയോ ദൃശ്യങ്ങള്‍ (23/08/2011)

ഇന്നലെ (23/08/2011) ശ്രീ.താരക് ബാജ്പൈ കോടതിയില്‍ നിന്ന് പുറത്തു വരുമ്പോള്‍ ഉള്ള ദൃശ്യങ്ങള്‍.താഴെ അദ്ധേഹത്തിന്റെ വാക്കുകളുടെ മലയാള പരിഭാഷ കാണാം. 


"ഓകെ, എല്ലാ പാനലിലിസ്റ്റുകള്‍ക്കും വേണ്ടി എല്ലാവരും സമരം ചെയ്യുകയാണ്, ഞാന്‍ അടക്കം.കുറച്ചു സമയത്തേക്ക് ക്ഷമ കൈകൊള്ളുക.നമ്മള്‍ ജയത്തിന് അര്‍ഹരാണ്, നമ്മള്‍ ജയിക്കുക തന്നെ ചെയ്യും"

വീഡിയോ : അമന്‍ ആസാദ് , എഡിറ്റിംഗ് : നീരജ് ഗ്രോവര്‍


വീഡിയോയുടെ താഴെ എഴുതിയിരിക്കുന്നത്


ശ്രദ്ധിക്കുക, കസ്റ്റഡിയിലുള്ള ഏക സ്പീക്ക് ഏഷ്യ എംപ്ലോയി ശ്രി.താരക് ബാജ്പൈ മാത്രമാണ്.2 പേര്‍ തുള്‍സിയാന്റ് ടെക് പ്രൈവറ്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരാണ്.ഒരാള്‍ സ്പീക്ക് ഏഷ്യയുടെ പാനലിസ്റ്റ് ആണ്. 






താരക് സര്‍ ഇന്നലെ അസോസിയേഷന്‍ മെമ്പര്‍മാരെ കണ്ടപ്പോള്‍ പറഞ്ഞു : "ഞാനൊന്നു പുറത്തുവന്നോട്ടെ,ഞാന്‍ എന്റെ എല്ലാ കഴിവും ഉപയോഗിച്ച് ,അടുത്ത ഏഴു ദിവസത്തിനകം പേയ്മെന്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ പരിശ്രമിക്കും"


അസോസിയേഷനില്‍ നിന്നുള്ള അറിയിപ്പ് :


ഹലോ ഫ്രണ്ട്സ്, ഗുഡ് മോണിംഗ് സ്പീക്ക് ഏഷ്യന്‍സ്, നാം ഒരു (മാധ്യമ) സബ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു.എത്രയും പെട്ടെന്ന് അസോസിയേഷന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്യാനുള്ള ബാധ്യത അവര്‍ക്കായിരിക്കും.


സബ് കമ്മിറ്റി മെമ്പര്‍മാര്‍ താഴെ പറയുന്നവരായിരിക്കും:


ശ്രീ. വികല്‍പ്പ് ശ്രീവാസ്തവ , പാനലിസ്റ്റ് vikalpkumarsrivastava@yahoo.co.in
ശ്രി. അമന്‍ ആസാദ് , പാനലിസ്റ്റ് amansays@live.com 
ശ്രി.ദേവേശ് ഷാ, കോഹി , deveshshah@live.com 




കൂടുതല്‍ നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക

1 comment: