ഇന്ന് വൈകുന്നേരം CNBC TV18 ല്‍ 4 മണിക്ക് (4:30ന് റിപ്പീറ്റ്) നടന്ന ബഹു.വീരപ്പ മൊയ്ലിയുമായുള്ള അഭിമുഖം വളരേ പ്രധാന്യമര്‍ഹിക്കുന്നു. ചര്‍ച്ചയില്‍ നിന്നും മനസ്സിലായ പ്രധാന കാര്യങ്ങള്‍:
അഭിമുഖത്തിലുടനീളം സ്പീക്ക് ഏഷ്യക്കെതിരായി ബഹു.വീരപ്പ മൊയ് ലിയുടെ ഒരു പ്രസ്താവന ലഭിക്കാന്‍ ഇന്റര്‍വ്യൂ ചെയ്യുന്ന റിപ്പോര്‍ട്ടര്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു.എന്നാല്‍ കമ്പനിക്കെതിരെ ഒന്നും പറയാതിരിക്കാന്‍ അദ്ധേഹം ശ്രദ്ധിച്ചു.വരാനിരിക്കുന്ന നല്ല ദിവസങ്ങളുടെ സൂചനയായി നമുക്കിതിനെ കാണാം. വീഡിയോ താഴെ കാണാം.
(NB: മെയില്‍ അയക്കാത്തവര്‍ അയക്കുക)
- ഡയരക്റ്റ് മാര്‍കറ്റിംഗ്/നെറ്റ് വര്‍ക്ക് മാര്‍കറ്റിംഗ് ബിസിനസ്സുകളെ പ്രത്യേകിച്ച് ഓണ്‍ലൈന്‍ കമ്പനികളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനുള്ള ഒരുപാടു പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നു വരികയാണ്.
- വീരപ്പ മൊയ് ലിയുമായുള്ള ഇന്റര്‍വ്യൂവില്‍ പരാമര്‍ശിച്ചതു പ്രകാരം, MCA, SFIO , New Delhiക്ക് റഫര്‍ ചെയ്ത സ്പീക്ക് ഏഷ്യയെക്കുറിച്ചുള്ള അന്യേഷണ റിപ്പോറ്ട്ട് 1-2 ദിവ്സങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും.(മാധ്യമങ്ങള്‍ റിപ്പോറ്ട്ട് ചെയ്തതു പ്രകാരം ഇത് ഒരു അപ്കടം പിടിച്ച അന്യേഷണം അല്ല.കമ്പനി റെജിസ്റ്റ്രേഷനിലെ ഒരു നടപടിക്രമം മാത്രമാണ്.-SM)
- ഓണ്‍ലൈന്‍ സര്‍വ്വേ ബിസിനസ്സ് കമ്പനികളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനുള്ള നിയമങ്ങളും, മാര്‍ഗനിര്‍ദ്ദേശങ്ങളും ഗവണ്മെന്റ് തയ്യാറാക്കി വരുന്നു.ഓന്‍ലൈന്‍ കമ്പനികള്‍ 1956 ലെ കമ്പനി നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്യേണ്ടതായിട്ടു വരും(ഇപ്പോള്‍ അത് നിര്‍ബന്ധം അല്ലെന്ന് മനസ്സിലാക്കാമല്ലോ? SM)
- ഇത്തരം കമ്പനികളില്‍ പങ്കെടുക്കുന്ന സാധാരണക്കാരായ നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കപെടുമെന്ന കാര്യം ഉറപ്പു വരുത്താന്‍, വൈകിയാണേങ്കിലും ഈ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്(പാനലിസ്റ്റുകളുടെ കാര്യത്തില്‍ ആശങ്ക വേണ്ട SM)
- സ്പീക്ക് ഏഷ്യയെ സംബന്ധിച്ചിടത്തോളം ഈ വരുന്ന ആഴ്ച വളരേ പ്രാധാന്യമാര്‍ഹിക്കുന്ന ഒന്നാണ്.വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും, കോടതിയിലേയും റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നു.അത് അനുസരിച്ചായിരിക്കും കമ്പനിയുടെ ഭാവി പ്രയാണം.ഇതു വരെ കാര്യങ്ങള്‍ നമുക്ക് അനുകൂലമായി പോയിക്കൊണ്ടിരിക്കുന്നു, മാത്രമല്ല - താമസിയാതെത്തന്നെ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്ന് ക്ലീന്‍ ചിറ്റ് കിട്ടുകയും കമ്പനിയുടെ സാധാരണ രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങാനാകുമെന്നും പ്രതീക്ഷിക്കപെടുന്നു.
അഭിമുഖത്തിലുടനീളം സ്പീക്ക് ഏഷ്യക്കെതിരായി ബഹു.വീരപ്പ മൊയ് ലിയുടെ ഒരു പ്രസ്താവന ലഭിക്കാന്‍ ഇന്റര്‍വ്യൂ ചെയ്യുന്ന റിപ്പോര്‍ട്ടര്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു.എന്നാല്‍ കമ്പനിക്കെതിരെ ഒന്നും പറയാതിരിക്കാന്‍ അദ്ധേഹം ശ്രദ്ധിച്ചു.വരാനിരിക്കുന്ന നല്ല ദിവസങ്ങളുടെ സൂചനയായി നമുക്കിതിനെ കാണാം. വീഡിയോ താഴെ കാണാം.
(NB: മെയില്‍ അയക്കാത്തവര്‍ അയക്കുക)
speakasia is the best online survey company.Please allow the company to continue
ReplyDeleteshine.t.s.
kerala thrissur
Speak Asia Registered in Bangladesh
ReplyDeleteThere is a good news for Bangladeshi panelist of Speak Asia as it got registered in Bangladesh as a private company. From a very long time Bangladesh panelist were not happy with Speak Asia as they were not getting any money from them. And all Bangladesh panelist were complaining about Speak Asia and were selling there Speak Asia PIN at low rate. Now registration of Speak Asia must have given hope and strength to them. In India condition is something different as panelist here are waiting for the COO to get released from judicial custody. Hope in India also Speak Asia got registered fast. Subscribe to Syconet World by Email.