I was so tired today morning that I reported everything but forgot to mention the most IMPORTANT thing.Yesterday In the Thane police station I was able to meet Tarakji for just a minute.He was smiling ,looking fresh and confident as if he has just returned from a vacation instead of a long jail stay. He met me very warmly and I asked him if he had any message to convey to all the panelists.He said loudly in front of all the EOW officers -Tell everyone that I’m coming out soon.Let me see how long these people [EOW] can hold me .And then we will take the world by storm.We had gone there to show him support but instead he made us feel better and all our spirits were lifted.
JAISPEAKASIA,
ashok bahirwani
secretary
Aispa
--------------------------------------------------------------------
ഇന്ന് രാവിലെ ഞാന്‍ വളരെ ക്ഷീണത്തിലായിരുന്നു.ഒരു വിധം കാര്യങ്ങളെല്ലാം ഞാന്‍ റിപ്പോറ്ട്ട് ചെയ്തെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് പറയാന്‍ ഞാന്‍ വിട്ടു പോയി.ഇന്നലെ താനെ പോലീസ് സ്റ്റേഷനില്‍ വച്ച് ഒരു മിനുട്ട് നേരത്തേക്ക് എനിക്ക് ശ്രി.താരക് സാറിനെ കാണാന്‍ അവസരം ലഭിച്ചു.അദ്ധേഹം ചിരിച്ചു കൊണ്ട് വളരെ ഫ്രഷായി, ആത്മവശ്വാസത്തോടെയായിരുന്നു.ഒരു വലിയ ജയില്‍ വാസം കഴിഞ്ഞല്ല, ഒരു വെക്കേഷന്‍ കഴിഞ്ഞാണ് അദ്ധേഹം വരുന്നതെന്ന് തോന്നും കണ്ടാല്‍.എന്നെ, വളരെ ഊഷ്മളമായി അദ്ധേഹം വരവേറ്റു.എല്ലാ പാനലിസ്റ്റുകളോടും പറയാനായി എന്തെങ്കിലും സന്ദേശം ഉണ്ടോ എന്ന് അദ്ധേഹത്തോട് ഞാന്‍ ചോദിച്ചു.EOW ഓഫീസര്‍മ്മാരുടെ മുന്‍പില്‍ വച്ച് ഉറക്കെ അദ്ധേഹം വിളിച്ചു പറഞ്ഞു."എല്ലാവരോടും പറയുക , ഞാന്‍ വളരെപ്പെട്ടെന്നു തന്നെ പുറത്തു വരും.എത്ര കാലം ഈ ആളുകള്‍ക്ക് എന്നെ പിടിച്ചു വെക്കാന്‍ കഴിയും എന്നു ഞാനൊന്നു നോക്കട്ടെ!അന്ന്, നമ്മള്‍ ലോകം മുഴുവന്‍ കൊടുങ്കാറ്റ് അഴിച്ചു വിടും."
യഥാര്‍ത്തത്തില്‍ ഞങ്ങള്‍ അവിടെ പോയത് അദ്ധേഹത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നു.പകരം, അദ്ധേഹം ഞങ്ങള്‍ക്ക് മനഃസുഖം നല്‍കി.ഞങ്ങളുടെ ആവേശം ഉയര്‍ത്തി.
ജയ് സ്പീക്ക് ഏഷ്യ
ashok bahirwani
secretary
Aispa
No comments:
Post a Comment