ഇന്നലെ (19/08/2011) കമ്പനി വീണ്ടും റിസര്‍വ്വ് ബാങ്കിന് ലെറ്റര്‍ അയച്ചിരിക്കുന്നു.പാനലിസ്റ്റുകളുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നല്‍കാന്‍ അനുവദിക്കണമെന്നാണ് കമ്പനി ചെയര്‍ പേഴ്സണ്‍ , ശ്രീമതി.ഹരീന്ദര്‍ കൌര്‍ RBI ക്ക് അയച്ച കത്തില്‍ അപേക്ഷിക്കുന്നത്.കത്ത് താഴെ.കത്തിന്റെ മലയാളവും , പ്രധാനപ്പെട്ട ഒരു വാര്‍ത്തയും വൈകുന്നേരത്തോടെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.വൈകിയതിന് ക്ഷമിക്കുക(SM)
ഇത് സംബന്ധമായി Zee Business ല്‍ വന്ന വാര്‍ത്ത താഴെ കാണാം.
No comments:
Post a Comment