Tuesday, August 16, 2011

കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ

കമ്പനി COO ശ്രി.താരക് ബാജ്പൈയുടേയും, മറ്റു നാലു പേരുടേയും ജാമ്യാപേക്ഷ ഇന്ന് ഖില കോടതിയില്‍ വൈകീട്ട് 2 മണിക്ക് ശേഷം പരിഗണിക്കും.വൈകീട്ട് 5 മണിയോടെ നമുക്ക് സന്തോഷ വാര്‍ത്ത ശ്രവിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.ഇന്നലെ "സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അസോസിയേഷന്‍" ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും സ്വീകരിച്ച പാനലിസ്റ്റുകളുടെ ഈ-മെയിലുകള്‍ പ്രിന്റ് എടുത്ത് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും എന്ന് തീരുമാനിച്ചിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ത്തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണ് - SM

3:15 PM


ഖില കോടതിയിലും പരിസരത്തും ആയി 1000 ത്തിലധികം പാനലിസ്റ്റുകള്‍ തടിച്ചു കൂടിയിരിക്കുന്നു.അന്തരീക്ഷം വളരെ ഊര്‍ജ്ജസ്വലമാണ്.4-4.30 ഓടെ നമുക്ക് പോസിറ്റീവ് ആയ വാര്‍ത്ത കേള്‍ക്കാന്‍ കഴിയും. അപ്ഡേറ്റുകള്‍ക്ക് വീണ്ടും വരിക sm


3:25 PM


ബഹു: ജഡ്ജി സമയം നീട്ടിക്കൊടുക്കാനുള്ള സര്‍ക്കാറിന്റെ വാദം തള്ളീ.... വിജയത്തിന്റെ ആദ്യ ചവിട്ടു പടി..!!!


5 PM
വിധിപ്രഖ്യാപനം  18 ലേക്ക് നീട്ടി.വാദം തുടങ്ങാന്‍ സമയം വൈകിയിരുന്നു.അതിനാല്‍ ഇന്ന് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.  വിവരങ്ങള്‍ അറിവായിട്ടില്ല.അടുത്ത അപ്ഡേറ്റ് 8 മണിക്ക് ശേഷം.SM

No comments:

Post a Comment