Monday, August 15, 2011

CEO മനോജ് കുമാറിന്റെ മെയില്‍


മലയാളം താഴെ.ഇത് നമ്മുടെ ഏരിയാ മാനേജര്‍ വഴി അയച്ചു കിട്ടിയതാണ്.കോപ്പി വേണമെന്നുള്ളവര്‍ക്ക് താഴെ ഈ-മെയില്‍ ഐഡി നല്‍കിയാല്‍ അയച്ചു തരുന്നതാണ്.

------------------------------------------------------------------------------------------

Sent: 14 August 2011 09:55
Subject: Fw: 
The suspense. Please send it to every one in your mailing list. Managers and Panelist

 
Dear friends,
Anyone can handle tough times
 but only the strong & the brave can handle the suspense.
Our biggest danger during these moments of suspense lies in the loss of hope and confidence.
The antidote is to maintain energy and enthusiasm despite repeated reversals, recurring failures.
We are being silently noticed and admired by our business associates, our families & friends.
These tough times shall pass before you say ....Speak Asia!
 And then people will be willing give everything they have just to work along with you.
We happen to be in the same boat now. I wish all of us a steely resolve and strength during this period of suspense.
Manoj Kumar

Sent to all in our team.
-------------------------------------------------------------------------------------------------------------------

പ്രിയ സുഹൃത്തുക്കളേ...

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ ആര്‍ക്കു വേണമെങ്കിലും കൈകാര്യം ചെയ്യാം, പക്ഷെ അനിശ്ചിതത്വത്തെ കൈകാര്യം ചെയ്യാന്‍ ഒരു ധൈര്യവാനേ സാധിക്കൂ,

ഈ അനിശ്ചിതത്വത്തിന്റെ നിമിഷങ്ങളില്‍ നാം നേരിടുന്ന ഏറ്റവും വലിയ അപകടം പ്രതീക്ഷയും, ആ‍ത്മവിശ്വാസവും നശിക്കലാണ്.

ആവര്‍ത്തിക്കപ്പെടുന്ന തോല്‍ വികള്‍, തിരിച്ചടികള്‍ എന്നിവക്കിടയിലും ഊര്‍ജ്ജസ്വലതയും, പ്രതീക്ഷയും നിലനിര്‍ത്തലാണ് ഏറ്റവും വലിയ വെല്ലുവിളി.

നാം, നിശബ്ദമായി നിരീക്ഷിക്കപ്പെടുന്നു, വിലയിരുത്തപ്പെടുന്നു; നമ്മുടെ കുടുംബക്കാര്‍, കൂട്ടുകാര്‍, ടീം മേറ്റ്സ് എന്നിവരാല്‍.

"സ്പീക്ക് ഏഷ്യ!".... എന്ന് നിങ്ങള്‍ മന്ത്രിക്കുന്ന സമയത്തിനുള്ളില്‍ ഈ മോശം സമയം നമ്മെ വിട്ടൊഴിയും.അപ്പോള്‍ നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനായി ജനങ്ങള്‍ എന്തും നല്‍കാന്‍ തയ്യാറാകും.

നാമെല്ലാവരും ഒരേ തോണിയിലെ യാത്രക്കാരാണിപ്പോള്‍.ഈ അനിശ്ചിതത്വത്തിന്റെ സമയത്ത് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഉരുക്കിന്റെ കരുത്തും, നിശ്ചയ ദാര്‍ഡ്യവും ആശംസിക്കുന്നു.

മനോജ് കുമാര്‍

നമ്മുടെ ടീമിലെ എല്ലാ‍വര്‍ക്കും ഇത് അയക്കുക.

----------------------------------------------------------------------------------------------------------------------------
ശ്രദ്ധിക്കുക : തൊട്ടു മുന്‍പത്തെ പോസ്റ്റ് കാണാത്തവര്‍ അത് വായിക്കുക.അത് വളരെ പ്രധാനപ്പെട്ടതാണ്.

No comments:

Post a Comment