സുഹൃത്തുക്കളേ...
നാം, ചിന്തിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് എന്തെങ്കിലും ചെയ്യുകയാണ്.
നമ്മെക്കൊണ്ട് സാധിക്കുന്നത് നമുക്ക് ചെയ്യാം..
സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അസ്സൊസിയേഷന്‍ എന്ന സംഘമാണ് ആഗസ്റ്റ് 12ലെ ആസാദ് മൈതാന്‍ റാലി സംഘടിപ്പിച്ചത്.അതിന്റെ സെക്രട്ടറിയുടെ എഴുത്തിന്റെ മലയാള പരിഭാഷ ഇവിടെ വായിക്കാം.
-----------------------------------------------------------------------------------------------------
സുഹൃത്തുക്കളേ..
നാളെ 2010 ആഗസ്റ്റ് 16 ന് , നമ്മുടെ സീ.ഇ.ഓ താരക് ബാജ്പൈ ജി യുടെ മോചനം ഉറപ്പുവരുത്താന്‍ , നാം വളരെ അര്‍ജന്റ് ആയി ചെയ്യേണ്ട ഒരു കാര്യം ഉണ്ട്.
നാം ലക്ഷക്കണക്കിന് സ്പീക്ക് ഏഷ്യക്കാര്‍ , ഈ അഡരസ്സിലേക്ക് ഈ-മെയില്‍ അയക്കണം. speakasia.association@gmail.co m .ഈ മെയിലില്‍ താഴെപ്പറയുന്ന മൂന്നു കാര്യങ്ങള്‍ അടങ്ങിയിരിക്കണം.
1) ഞാന്‍ Speak Asia Online Pte Ltd നെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു എന്ന് നിങ്ങള്‍ വ്യക്തമായി പറയുക.
2) മുംബൈയിലും , ഇന്ത്യയില്‍ മറ്റിടങ്ങളിലും സ്പീക്ക് ഏഷ്യയുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങള്‍ക്കായി നിങ്ങളെ പ്രതിനിധീകരിക്കാന്‍ നിങ്ങള്‍ ഈ സംഘടനയെ അംഗീകരിക്കുന്നു.
3) 20 ലക്ഷം സ്പീക്ക് ഏഷ്യന്‍ പാനലിസ്റ്റുകളെ പ്രതിനിധീകരിക്കാന്‍ യോജിച്ച ഒരു നിയമജ്ഞനെ ചുമതലപ്പെടുത്താന്‍ നിങ്ങള്‍ ഈ സംഘടനയെ അംഗീകരിക്കുന്നു.
നിങ്ങള്‍ , നിങ്ങളുടേതായ ഭാഷയില്‍ എഴുതുക.(ലളിതമായ ഇംഗ്ലീഷില്‍ എഴുതിയല്‍ മതി)
ലക്ഷക്കണക്കിന് ഈ-മെയിലുകള്‍ ഇന്നു വൈകുന്നേരത്തിനു മുന്‍പു തന്നെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക.കാരണം ഇതെല്ലാം പ്രിന്റ് എടുത്ത് നാളെ കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്.
അഭിമാനത്തോടെ സ്പീക്ക് ഏഷ്യന്‍,
അശോക് ബഹിര്‍വാനി,
സെക്രട്ടറി,
ഓള്‍ ഇന്ത്യാ സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അസോസിയേഷന്‍.
-------------------------------------------------------------------------------------------------------
എഴുത്തിന്റെ പകര്‍പ്പ് :
ശ്രദ്ധിക്കുക : ഇത് നാം ഇപ്പോള്‍ തന്നെ ചെയ്താല്‍ മാത്രമേ ഇന്ന് അവര്‍ക്ക് ഇതിന്റെ പ്രിന്റ് എടുത്ത് നാളെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയൂ.ഇത് വളരേ പ്രാധാന്യത്തോടെ കാണണം.കാരണം ഖിലാ കോടതി ഒരു സെഷന്‍സ് കോടതിയാണ്.പ്രാധാന്യമുള്ള കേസുകള്‍ക്ക് ജാമ്യം അനുവദിക്കാന്‍ സെഷന്‍സ് കോടതികള്‍ സാധാരണയായി മടികാണികാറുണ്ട്.സ്പീക്ക് ഏഷ്യയുടെ കേസാവട്ടെ ദേശവ്യാപകമായി പ്രാധാന്യം ഉള്ള ഒരു കേസ് ആണ്.ഈ സാഹചര്യത്തില്‍ വേണം നാം ഈ പ്രവര്‍ത്തനത്തെ കാണാന്‍.മാത്രമല്ല, ദേശവ്യാപകമായി സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ നടത്തിയ പ്രധിഷേധങ്ങള്‍ കോടതിക്ക് ഒരിക്കലും കനക്കിലെടുക്കാന്‍ കഴിയില്ല.എന്നാല്‍ നാം അയക്കുന്ന ഈ മെയിലുകള്‍ എല്ലാം പ്രിന്റ് എടുത്ത് ഒരു വക്കീല്‍ മുഖേന നാളെ കോറ്റതിയില്‍ സമര്‍പ്പിച്ചാല്‍ , അത് കോടതിക്ക് കണക്കിലെടുക്കാന്‍ കഴിയും. ഈ-മെയില്‍ അയക്കുന്നതിനായി ഇംഗ്ലീഷില്‍ പ്രാവീണ്യം കുറവുള്ളവര്‍ക്കായി ചെറിയൊരു മെയിലിന്റെ മാതൃക താഴെ നല്‍കുന്നു. ബാക്കിയുള്ളവര്‍ , സ്വന്തമായി എഴുതുന്നതാണ് നല്ലത്.സ്വന്തമായി , ഒരു ഫോര്‍മാറ്റ് ആണ് നല്ലത്.
ഇത് അയക്കേണ്ട ഈ-മെയില്‍ വിലാസം : speakasia.association@gmail.co m ഇപ്പോള്‍ തന്നെ നിങ്ങളുടെ ഈ-മെയില്‍ തുറക്കുക, മെയില്‍ അയക്കുക.ഈ-മെയില്‍ വിലാസം ടൈപ്പ് ചെയ്തു കൊടുക്കുക.കോപ്പി പേസ്റ്റ് ചെയ്താല്‍ ചിലപ്പോള്‍ ലഭിക്കുകയില്ല.
നാം, ചിന്തിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് എന്തെങ്കിലും ചെയ്യുകയാണ്.
നമ്മെക്കൊണ്ട് സാധിക്കുന്നത് നമുക്ക് ചെയ്യാം..
സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അസ്സൊസിയേഷന്‍ എന്ന സംഘമാണ് ആഗസ്റ്റ് 12ലെ ആസാദ് മൈതാന്‍ റാലി സംഘടിപ്പിച്ചത്.അതിന്റെ സെക്രട്ടറിയുടെ എഴുത്തിന്റെ മലയാള പരിഭാഷ ഇവിടെ വായിക്കാം.
-----------------------------------------------------------------------------------------------------
സുഹൃത്തുക്കളേ..
നാളെ 2010 ആഗസ്റ്റ് 16 ന് , നമ്മുടെ സീ.ഇ.ഓ താരക് ബാജ്പൈ ജി യുടെ മോചനം ഉറപ്പുവരുത്താന്‍ , നാം വളരെ അര്‍ജന്റ് ആയി ചെയ്യേണ്ട ഒരു കാര്യം ഉണ്ട്.
നാം ലക്ഷക്കണക്കിന് സ്പീക്ക് ഏഷ്യക്കാര്‍ , ഈ അഡരസ്സിലേക്ക് ഈ-മെയില്‍ അയക്കണം. speakasia.association@gmail.co
1) ഞാന്‍ Speak Asia Online Pte Ltd നെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു എന്ന് നിങ്ങള്‍ വ്യക്തമായി പറയുക.
2) മുംബൈയിലും , ഇന്ത്യയില്‍ മറ്റിടങ്ങളിലും സ്പീക്ക് ഏഷ്യയുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങള്‍ക്കായി നിങ്ങളെ പ്രതിനിധീകരിക്കാന്‍ നിങ്ങള്‍ ഈ സംഘടനയെ അംഗീകരിക്കുന്നു.
3) 20 ലക്ഷം സ്പീക്ക് ഏഷ്യന്‍ പാനലിസ്റ്റുകളെ പ്രതിനിധീകരിക്കാന്‍ യോജിച്ച ഒരു നിയമജ്ഞനെ ചുമതലപ്പെടുത്താന്‍ നിങ്ങള്‍ ഈ സംഘടനയെ അംഗീകരിക്കുന്നു.
നിങ്ങള്‍ , നിങ്ങളുടേതായ ഭാഷയില്‍ എഴുതുക.(ലളിതമായ ഇംഗ്ലീഷില്‍ എഴുതിയല്‍ മതി)
ലക്ഷക്കണക്കിന് ഈ-മെയിലുകള്‍ ഇന്നു വൈകുന്നേരത്തിനു മുന്‍പു തന്നെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക.കാരണം ഇതെല്ലാം പ്രിന്റ് എടുത്ത് നാളെ കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്.
അഭിമാനത്തോടെ സ്പീക്ക് ഏഷ്യന്‍,
അശോക് ബഹിര്‍വാനി,
സെക്രട്ടറി,
ഓള്‍ ഇന്ത്യാ സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അസോസിയേഷന്‍.
-------------------------------------------------------------------------------------------------------
എഴുത്തിന്റെ പകര്‍പ്പ് :
ശ്രദ്ധിക്കുക : ഇത് നാം ഇപ്പോള്‍ തന്നെ ചെയ്താല്‍ മാത്രമേ ഇന്ന് അവര്‍ക്ക് ഇതിന്റെ പ്രിന്റ് എടുത്ത് നാളെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയൂ.ഇത് വളരേ പ്രാധാന്യത്തോടെ കാണണം.കാരണം ഖിലാ കോടതി ഒരു സെഷന്‍സ് കോടതിയാണ്.പ്രാധാന്യമുള്ള കേസുകള്‍ക്ക് ജാമ്യം അനുവദിക്കാന്‍ സെഷന്‍സ് കോടതികള്‍ സാധാരണയായി മടികാണികാറുണ്ട്.സ്പീക്ക് ഏഷ്യയുടെ കേസാവട്ടെ ദേശവ്യാപകമായി പ്രാധാന്യം ഉള്ള ഒരു കേസ് ആണ്.ഈ സാഹചര്യത്തില്‍ വേണം നാം ഈ പ്രവര്‍ത്തനത്തെ കാണാന്‍.മാത്രമല്ല, ദേശവ്യാപകമായി സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ നടത്തിയ പ്രധിഷേധങ്ങള്‍ കോടതിക്ക് ഒരിക്കലും കനക്കിലെടുക്കാന്‍ കഴിയില്ല.എന്നാല്‍ നാം അയക്കുന്ന ഈ മെയിലുകള്‍ എല്ലാം പ്രിന്റ് എടുത്ത് ഒരു വക്കീല്‍ മുഖേന നാളെ കോറ്റതിയില്‍ സമര്‍പ്പിച്ചാല്‍ , അത് കോടതിക്ക് കണക്കിലെടുക്കാന്‍ കഴിയും. ഈ-മെയില്‍ അയക്കുന്നതിനായി ഇംഗ്ലീഷില്‍ പ്രാവീണ്യം കുറവുള്ളവര്‍ക്കായി ചെറിയൊരു മെയിലിന്റെ മാതൃക താഴെ നല്‍കുന്നു. ബാക്കിയുള്ളവര്‍ , സ്വന്തമായി എഴുതുന്നതാണ് നല്ലത്.സ്വന്തമായി , ഒരു ഫോര്‍മാറ്റ് ആണ് നല്ലത്.
Dear sir,
This Mail is to Sign my Wholehearted support to SpeakAsia Online Pte Ltd. which is being constantly haunted by Cheap Politicians and Some Crooked Media People.
At any Cost Government should take action to restart the business of SAOL and protect 20Lac SpeakAsian Panelists.
I hereby Authorise the "All India Speakasia Panelist Association" to represent in the legal matters of SpeakAsia for me Across the Country.
I also authorise the Association to appoint a suitable advocate for we people-20 lacs common people, the Panelists.

Be Proud to be a SpeakAsian
Thanks and regards,
Thanks and regards,
Name :
City :
State :
Pin Code :
ഇത് അയക്കേണ്ട ഈ-മെയില്‍ വിലാസം : speakasia.association@gmail.co
No comments:
Post a Comment