ഇന്ന് വൈകുന്നേരത്തോടെ വന്ന ഒരു സ്റ്റാര്‍ ന്യൂസ് വാര്‍ത്ത മൊത്തത്തില്‍ പാനലിസ്റ്റുകളില്‍ ചെറിയൊരു വിഷമം ഉണ്ടാക്കി.സ്പീക്ക് ഏഷ്യയെക്കുറിച്ച് അന്യേഷിക്കാന്‍ കോടതി മുംബൈ പോലീസിന് ആഗസ്റ്റ് 12 വരെ അവസരം കൊടുത്തു എന്ന വാര്‍ത്തയായിരുന്നു അത്.പലരും ആ വാര്‍ത്ത വിളിച്ചു പറഞ്ഞു.അപ്പോള്‍ , അവരോട് ഒരു കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്: സ്റ്റാര്‍ ന്യൂസ് ആണ്.അതു കൊണ്ട് നമുക്ക് വെയിറ്റ് ചെയ്യാം.. അതെ, ഇപ്പോള്‍ ആ വാര്‍ത്ത വന്നിരിക്കുന്നു.യഥാര്‍ത്തത്തില്‍ കോടതിയില്‍ നടന്നത് നമ്മുടെ കമ്പനിയുടെ പാതി വിജയമാണ്.അതെങ്ങിനെ?
ആജ് തക്ക് ഇന്ന് വൈകുന്നേരം റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങളില്‍ ചിലത്:
കോടതിയില്‍ നടന്നത്:
1. മുംബൈ പോലീസ് ഇ.ഓ.ഡബ്ലിയു സ്പീക്ക് ഏഷ്യയ്ക്കുമേല്‍ ചുമത്തിയിരുന്ന സെക്ഷന്‍ 206 കോടതി റദ്ദു ചെയ്തു.
2. 18 വരെ അന്യേഷണത്തിന് പോലീസ് ആവശ്യപ്പെട്ടു.കോടതി അത് അനുവദിച്ചില്ല.അവസാനം ആഗസ്റ്റ് 12 വരെ യുള്ള സമയ പരിധിക്കുള്ളില്‍ അന്യേഷണം തീര്‍ക്കാന്‍ കൊടതി നിര്‍ദ്ദേശിക്കുകയാണുണ്ടായത്.
3. അതത് സ്റ്റേറ്റുകളിലെ സിറ്റി ഇ.ഓ.ഡ്ബ്ലിയു വുമായി ബന്ധപ്പെട്ട് റിപ്പോറ്ട്ട് നല്‍കാന്‍ അനുവദിച്ച സമയം ആണിത്.
4. കമ്പനിയുടെ വക്കീലന്മാര്‍ വളരേ കോണ്‍ഫിഡന്റ് ആണ്.മാത്രമല്ല താരക്ക് ബാജ്പൈ യുടെ ഭാവത്തിന് യാതൊരു വിധ മങ്ങലും ഇല്ലെന്ന് ആജ് തക്ക് പ്രത്യേകം റിപ്പോറ്ട്ട് ചെയ്യുന്നു.
5. മുംബൈ പോലീസ് സ്പീക്ക് ഏഷ്യ ലീഗല്‍ ടീമിനു മുന്‍പില്‍ നിസ്സഹായരാണെന്നും ആജ് തക്ക്!
രാത്രി ഇത്ര വൈകി ഈ നോമ്പുകാലത്തും നമ്മള്‍ കാത്തിരുന്ന ന്യൂസ് ഇതു തന്നെ...! കാരണം ആദ്യത്തെ ന്യൂസ് പുറത്തു വിട്ടത് സ്റ്റാര്‍ ന്യൂസ് ആണ്.നമ്മുടെ വിജയം തുടങ്ങിക്കഴിഞ്ഞു.ഇതിന്റെ കുറച്ചു കൂടി വിവരങ്ങള്‍ നാളേയാകട്ടെ... വിജയം ഇങ്ങനെത്തന്നെയാണ് സ്പീക്ക് ഏഷ്യന്‍സ്..! സാവധാനമേ വരൂ...!

No comments:
Post a Comment