Mr Tarak Bajpaiji’s Anticipatory bail from supreme court and his release from Thane court is unfortunately false – Ashok Bahirwani
Sorry…It seems that people have misunderstood my update let me clarify as follows the news of Mr Tarak Bajpaiji’s Anticipatory bail from supreme court and his release from Thane court is unfortunately false.Please help me spread this message on all forums and across all websites. Thank You
ദൌര്‍ഭാഗ്യവശാല്‍, സുപ്രീം കോടതിയില്‍ നിന്ന് ശ്രീ.താരക് ബാജ്പൈക്ക് ജാമ്യം ലഭിച്ചു എന്നും, താനെ കോടതി റിലീസ് ചെയ്തു എന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണ് എന്ന് അറിയിക്കുന്നു - അശോക് ബഹിര്‍വാനി.
ഈ വാര്‍ത്ത പ്രചരിപ്പിക്കുവാന്‍ നമ്മെ സഹായിക്കുക.അല്‍പ്പസമയം കഴിഞ്ഞ് ഇത് സംബന്ധമായ സുപ്രീം കോടതി നടപടികള്‍ നമുക്ക് അസോസിയേഷന്‍ വെബ്സൈറ്റ് വഴി അറിയാന്‍ സാധിക്കും.
അഡ്രസ്സ് : aispa.co.in
അപ്ഡേറ്റ് ലഭിച്ചാല്‍ സ്പീക്ക് മലയാളം അതിന്റെ മലയാളം പ്രസിദ്ധീകരിക്കുന്നതാണ്.
No comments:
Post a Comment