ആജ് തക്ക് ന്യൂസില്‍ നിന്ന് മനസ്സിലാകുന്ന പ്രധാന കാര്യങ്ങള്‍
എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമേ ഉള്ളൂ.സ്പീക്ക് ഏഷ്യ കമ്പനി ജെനുവിന്‍ ആണ്, സാധ്യമായ എല്ലാ നിയമങ്ങളും കമ്പനി പിന്തുര്‍ന്നിട്ടുണ്ട്, സെക്.591 ലംഘിച്ചു എന്ന കാര്യം ഒഴികെ.നാം ഇതിനു മുമ്പ് അതിനെക്കുറിച്ചും അതിന്റെ പരിഹാരമായ പിഴ സംഖ്യയെ ക്കുറിച്ചും 'സ്പീക്ക് മലയാളത്തില്‍' സംസാരിക്കുകയുണ്ടായി.
- സ്പീക്ക് ഏഷ്യ വ്ക്കീലന്മാര്‍ കോടതിയില്‍ വളരെ മുന്നിട്ടു നിന്നു-എന്തു കൊണ്ട്?
- നമ്മുടെ സീ.ഈ.ഓ ശ്രി.താരക് ബാജ്പൈ ചിരിച്ച് , വളരെ ആത്മ വിശ്വാസത്തോടെയായിരുന്നു - എന്തു കൊണ്ട്? സ്പീക്ക് ഏഷ്യക്കെതിരെ മുംബൈ പോലീസിന് വ്യക്തമായ ഒരു തെളിവും ഇല്ല - എന്തു കൊണ്ട്?
എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമേ ഉള്ളൂ.സ്പീക്ക് ഏഷ്യ കമ്പനി ജെനുവിന്‍ ആണ്, സാധ്യമായ എല്ലാ നിയമങ്ങളും കമ്പനി പിന്തുര്‍ന്നിട്ടുണ്ട്, സെക്.591 ലംഘിച്ചു എന്ന കാര്യം ഒഴികെ.നാം ഇതിനു മുമ്പ് അതിനെക്കുറിച്ചും അതിന്റെ പരിഹാരമായ പിഴ സംഖ്യയെ ക്കുറിച്ചും 'സ്പീക്ക് മലയാളത്തില്‍' സംസാരിക്കുകയുണ്ടായി.
മുംബൈ പോലീസിന്റെ വാദം:
- 12 ലക്ഷം ആളുകള്‍ 997 കോടി കമ്പനിയില്‍ നിക്ഷേപിച്ചു.
- ഒരുപാട് 'നിക്ഷേപകര്‍' ഫോണ്‍ വഴി സ്പീക്ക് ഏഷ്യക്കെതിരെ പരാതിപ്പെടുന്നു.
- ഞങ്ങള്‍ ഇപ്പോഴും അന്യേഷണത്തിലാണ്, അതു കൊണ്ട് ഞങ്ങള്‍ക്ക് അവരെ റിമാന്‍ഡില്‍ വേണം.
എന്ത് കൊണ്ട് ആളുകള്‍ 'ഫോണ്‍' വഴി പരാതിപ്പെടുന്നു, എന്ന് പോലീസിന് പറയേണ്ടി വന്നു?എന്തു കൊണ്ട് 15 ലക്ഷത്തിലധികം പാനലിസ്റ്റുകളില്‍ ഒരാള്‍ ഒഴികെ ആരും പരാതിപ്പെട്ടില്ല?കാരണം, നമ്മള്‍ വിശ്വസിക്കുന്നു സ്പീക്ക് ഏഷ്യ സത്യസന്ധമായ കമ്പനിയാണ്, കമ്പനി നമ്മുടെ ജീവിതം മാറ്റി മറിച്ചു.പരാതി പറഞ്ഞ പാന്‍ലിസ്റ്റും സമ്മതിക്കുന്നു, പേയ്മെന്റ് നില്‍ക്കുന്നതിന്റെ മുന്‍പ് 1,60,000 രൂപ കമ്പനിയില്‍ നിന്ന് അയാള്‍ സമ്പാദിച്ചു എന്ന്.നമുക്കെല്ലാവര്‍ക്കും അറിയാം എങ്ങിനെയാണ് പെയ്മെന്റ് നിലച്ചതെന്ന്.(ഇല്ലെങ്കില്‍, അറിയാത്തവരെ നമ്മള്‍ അതിനെക്കുറിച്ച് ബോധവല്‍ക്കരിക്കണം.വിവരങ്ങള്‍ ഈ 'സ്പീക്ക് മലയാള'ത്തില്‍ നിന്നു തന്നെ ലഭിക്കും).
എങ്ങിനെയാണ് സ്പീക്ക് ഏഷ്യ വക്കീലന്മാര്‍ കേസിനെ പ്രതിരോധിച്ചത്? അവര്‍ ബോധിപ്പിച്ചു:
- ഞങ്ങള്‍ വളരാന്‍ പാടില്ല എന്ന് നിര്‍ബന്ധമുള്ള ചില രാഷ്ട്രീയക്കാര്‍ കേസിന്റെ പിന്നിലുള്ളതായി ഞങ്ങള്‍ സംശയിക്കുന്നു.
- 15 ലക്ഷത്തിലധികം വരുന്ന പാനലിസ്റ്റുകളില്‍ ഒരാള്‍ മാത്രമാണ് പരാതിപ്പെട്ടത്.
- വര്‍ഷത്തില്‍ 54 കോടി രൂപ സര്‍വീസ് ടാക്സ് ഇനത്തില്‍ നല്‍കുന്ന ഒരു കമ്പനി എന്തിന് ഇന്ത്യയില്‍ നിന്ന് ഓടിപ്പോകണം?
- വേറൊരാള്‍ക്കും പരാതിയില്ലാത്ത സ്ഥിതിക്ക് എന്തിന് മുംബൈ പോലീസിന് ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് പറയുന്നതിന്റെ ആവശ്യം എന്ത്?
ഇതു വരെ മുംബൈ പോലീസ് എന്തൊക്കെ ചെയ്തു?
- അന്യേഷണത്തിന്റെ പേരില്‍ 30 ബാങ്ക് അക്കൌണ്ടുകള്‍ പിടിച്ചു വച്ചു.
- വേറെ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കമ്പനി ചെയ്യുന്നുണ്ടോ എന്ന് അന്യേഷിക്കുന്നതിന്റെ ഭാഗമായി അവര്‍ കമ്പനി സെര്‍വറുകള്‍ നിയന്ത്രണത്തിലാക്കി.
മുന്‍പ് 'സ്പീക്ക് മലയാള'ത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം , സെര്‍വറുകളുടെ നിയന്ത്രണം അന്യേഷണ ഏജന്‍സികള്‍ ഏറ്റെടുത്തിരിക്കുന്നതിനാല്‍, അതു തീരുന്നതു വരെ സര്‍വ്വേകള്‍ അപ്ലോഡ് ചെയ്യുന്നതല്ല.നാം , അന്യേഷണ ഏജന്‍സികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
സ്പീക്ക് ഏഷ്യ നിയമ വിദഗ്ദര്‍ കേസ് കൈകാര്യം ചെയ്ത രീതി വച്ചു നോക്കിയാല്‍ 5 പേരും ഇന്നലെ റിലീസ് ആകേണ്ടതായിരുന്നു.പക്ഷേ, കൊടതി നമുക്കെതിരെയുള്ള കുറ്റാരോപണം തെളിയിക്കാന്‍ പോലീസിന് ഒരു അവസരം കൂടി, ഒരു പക്ഷേ ഒടുവിലത്തെ അവസരം, നല്‍കിയിരിക്കുകയാണിപ്പോള്‍.
നമ്മള്‍ വിജയത്തിന്റെ ഏകദേശം അടുത്തെത്തിയിരിക്കുന്നു.ഈ അവസരത്തിലാണ് നമ്മള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതും.നാമെല്ലാവരും കമ്പനിയെ അനുകൂലിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ നമുക്ക് കിട്ടിയ ഈ വിജയം.ഇനിയും നമ്മുടെ സപ്പോര്‍ട്ട് തന്നെയാണ് കമ്പനിയുടേയും ,നമ്മുടേയും വിജയം.നമ്മുടെ ടീമിലുള്ള എല്ലാവരേയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് പ്രധാനം.കമ്പനിക്കെതിരെയുള്ള ഒരാളുടെ പോലും നീക്കം എല്ലാവരുടേയും വിജയം വൈകിക്കാനേ സഹായിക്കൂ എന്ന് മനസ്സിലാക്കുക.സ്റ്റാര്‍ ന്യൂസ് പോലെയുള്ള ചാനലുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതും അതിനു വേണ്ടിയാണ്.അതായത്, ജനങ്ങളെ പരിഭ്രാന്തരാക്കി, കമ്പനിക്കെതിരെ പരാതികളുടെ എണ്ണം കൂട്ടുക എന്നതാണ് അവരുടെ ലക്ഷ്യം.ഭാഗ്യവശാല്‍ എല്ലാ പാനലിസ്റ്റുകളും അതു മനസ്സിലാക്കിത്തന്നെ പ്രവര്‍ത്തിക്കുന്നു.ഇന്ന് ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ചിട്ടുള്ള റാലി അതാണ് സൂചിപ്പിക്കുന്നത്.50000 പാനലിസ്റ്റുകളേയാണ് അവിടെ പ്രതീക്ഷിക്കുന്നത്.
ഒരു പാടു പേര്‍ 'സ്പീക്ക് മലയാളം'കൂട്ടായ്മയില്‍ റെജിസ്റ്റര്‍ ചെയ്തു. ശേഷിക്കുന്നവര്‍ ചെയ്യുക : ഇവിടെ ക്ലിക്ക് ചെയ്യുക
Mumbai (mlmnewsblog): The economic offences wing (EOW) during the initial investigation found that people have lost Rs 14,000 crore in SpeakAsia’s schemes from all over India. EOW is also collecting information on global Head, Haren Harinder Kaur to issue Red corner notice against her and more arrest will take place in coming days.
ReplyDeletesir,This is real News?
From now onward there will not be any survey sent from Speak Asia website due to the arrest of computer technicians who were handing the pop-up and uploading of survey job every week. Police is also taking help from Delhi cyber cell to block Speak Asia website. The server on which the website is hosted is located in the US and it will take time to block it globally, the police said.
There is also one unofficial response from Speak Asia that from August 5th there will be an “exit option” for the panelist. Most panelist are raising question over the genuinity of this letter.
What is this? When someone will exit company (pay) back amount? How? When they are not having any (money) payment gateway, how they will pay? If they have some manage to pay than why they are not paying normally? Something is fishy. One way they can pay, when someone exit other when someone want his survey amount that time they don’t have any (money) payment gateway… Sorry can’t understand this.
No, That is not real.
ReplyDeleteSurvey is withheld this week.because the server is under the control of investigation team.
"The server on which the website is hosted is located in the US and it will take time to block it globally, the police said"
Truth : This is a foolish statement.Because it will take only seconds to block the site for them because the control is in their hands now.
Company has Source and alternative ways to pay the money now.But, they will not do it, because it will lead to a direct dispute with the govt., which in turn will block the smooth process of registration.Moreover, company is looking for a long term , permanent solution to the payment issue, not a temporary one.This might take some time.Even company is thinking about starting it's own payment gateway in the future.