കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യ വ്യാപകമായി സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ കമ്പനിയോടുള്ള തങ്ങളുടെ സപ്പോറ്ട്ടും, പൊലീസ് നടപടിയില്‍ നമ്മുടെ പ്രതിഷേധവും അറിയിച്ചു കൊണ്ടിരിക്കുകയാണ്.പത്രസമ്മേളനം നടത്തിയും , നേതാക്കന്മാരെ കണ്ടും, റാലികള്‍ നടത്തിയും പരമാവധി കാര്യങ്ങള്‍ കമ്പനിക്ക് അനുകൂലമാക്കാന്‍ എല്ലാവരും പരിശ്രമിക്കുന്നു.
Prime Ministers Office(PMO)
South Block, Raisina Hill,
New Delhi,
India-110 101.
പൂണെയില്‍ ഇന്ന് നടന്ന സ്പീക്ക് ഏഷ്യ അനുകൂല ഒപ്പു ശേഖരണ കാമ്പയിനില്‍ 12000 ല്‍ അധികം ഒപ്പുകള്‍ ശേഖരിക്കപ്പെട്ടു.
ഉത്തര്‍ പ്രദേശിലെ ഖുശിനഗര്‍ പ്രദേശത്തെ സ്പീക്ക് ഏഷ്യക്കാര്‍ രക്തം കൊണ്ട് പ്രധാന മന്ത്രിക്ക് എഴുതിയാണ് അവരുടെ സ്പീക്ക് ഏഷ്യയോടുള്ള സപ്പോര്‍ട്ട് അറിയിച്ചത്.
നാളെ രാവിലെ മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സ്പീക്ക് ഏഷ്യ പ്രക്ഷോഭം നടത്തുന്നു.ഇന്നലെ അവിടെ 1500 ല്‍ അധികം സ്പീക്ക് ഏഷ്യക്കാര്‍ ഒരുമിച്ചു കൂടിയിരുന്നു എല്ലാവരും അവരവര്‍ക്ക് സാധിക്കുന്ന രീതിയില്‍ നമ്മുടെ പ്രതിഷേധവും സപ്പോര്‍ട്ടും ഗവണ്മെന്റിനെ അറിയിക്കുക.
No comments:
Post a Comment