മുംബൈ ഹൈക്കോടതി അന്യേഷണ ഏജന്‍സിക്ക് നല്‍കിയ സമയ പരിധി ആഗസ്റ്റ് 12 ന് അവസാനിക്കുകയാണല്ലോ? ആയ്തു കൊണ്ടു തന്നെ ഇനിയുള്ള നാലു ദിവസം നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്.ഈ ദിവസങ്ങളില്‍...
1. കൂടുതല്‍ രാഷ്ട്രീയ കളികള്‍ നമുക്ക് പ്രതീക്ഷിക്കാം.കാരണം, കോടതിയില്‍ അന്യേഷണ സംഘം റിപ്പോറ്ട്ട് സമര്‍പ്പിക്കുന്നതിനെ സ്വാധീനിക്കാന്‍ രാഷ്ട്രീയക്കാര്‍ പരമാവധി ശ്രമിക്കും.അതിന്റെ ഭാഗമാണ് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന ബീ.ജേ.പീ നേതാവിന്റെ ഭാഗത്തു നിന്നുള്ള നീക്കം.ഇനിയും ഇങ്ങിനെ പലതും നമുക്ക് പ്രതീക്ഷിക്കാം.
2. മാധ്യമങ്ങളുടെ വളച്ചൊടിക്കല്‍: ഇന്നലത്തെ ജന്തര്‍ മന്തര്‍ സമരം ഒരു മാധ്യമങ്ങള്‍ക്കും അവഗണിക്കാന്‍ സാധിച്ചിട്ടില്ല.എന്നാല്‍ അവിടെ പോലും ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പടകാന്‍ ശ്രമിച്ചത് നാം കണ്ടു.ഉദാഹരണത്തിന് പി7 മീഡിയ റിപ്പോറ്ട്ട് ചെയ്തത് , പ്രതിഷേധം സ്പീക്ക് ഏഷ്യക്കെതിരാണ് എന്ന രീതിയിലാണ്!വരും നാളുകളില്‍ നമുക്ക് മീഡിയയുടെ ഭാഗത്തു നിന്നും പലതും പ്രതീക്ഷിക്കാം.ആളുകളെ പരിഭ്രാന്തരാക്കി സ്പീക്ക് ഏഷ്യക്കെതിരെ പരാതി കൊടുപ്പിക്കാനാണ് അവരുടെ വിഫല ശ്രമം.
പക്ഷേ, പാനലിസ്റ്റുകളുടെ രാജ്യ വ്യാപക പ്രതിഷേധം തുടങ്ങിയപ്പോഴേ ഇവര്‍ക്കൊന്നും അവഗണിക്കാന്‍ സാധിക്കാത്ത രീതിയില്‍ ആയിക്കഴിഞ്ഞു.ഇനിയും സ്പീക്ക് ഏഷ്യക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ജനത്തിന്റെ പ്രതികരണം നമുക്ക് ഊഹിക്കാന്‍ സാധിക്കില്ല.
3. ഇന്ന് മുംബൈ ഈ.ഓ.ഡബ്ലിയു ആവശ്യപ്പെട്ട പ്രകാരം ഒരു പാട് പാനലിസ്റ്റുകള്‍ ഓഫീസിലേക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു.എന്നാല്‍ ഫ്രാഞ്ചൈസികളേ മാത്രമാണ് അന്യേഷണ സംഘം അകത്തെക്ക് കടത്തി വിടുന്നത് എന്ന് അറിയുന്നു.അന്യേഷണം അവസാനഘട്ടത്തിലെത്തി എന്നതാണ് ഇതിന്റെ സൂചനയെന്ന് ഭൂരിപക്ഷം പേരും കരുതുന്നു.
നാം ഒരുങ്ങിയിരിക്കുക : അതെ, ഏതു തരം നെഗറ്റീവ് ന്യൂസുകള്‍ കേള്‍ക്കാനും നാം ഒരുങ്ങിയിരിക്കുക.കാരണം അതായിരിക്കും നാം ആദ്യം കേള്‍ക്കുന്നത്. പക്ഷേ, അല്‍പ്പം കാതിരുന്നാലേ നമുക്ക് സത്യം അറിയാന്‍ സാധിക്കൂ.ആയതു കൊണ്ട് , ഏത് വാര്‍ത്ത കേട്ടാലും അല്‍പ്പം കൂടി ക്ഷമ കൈ കൊള്ളുക.ശരിയായ വാര്‍ത്ത അറിയാനും അത് നിങ്ങളുമായി പങ്കു വെക്കാനും സ്പീക്ക് മലയാളം എപ്പോഴും തയ്യാറായിരിക്കുന്നു.... കാതോര്‍ക്കാം അടുത്ത ശുഭ വാര്‍ത്തയ്ക്കായി..!

No comments:
Post a Comment