പ്രിയരേ...
താഴെപ്പറയുന്ന കാര്യങ്ങള്‍ മനസ്സിരുത്തി വായിക്കുക.നാം മുന്നോട്ട്.....
താഴെപ്പറയുന്ന കാര്യങ്ങള്‍ മനസ്സിരുത്തി വായിക്കുക.നാം മുന്നോട്ട്.....
- EOW സ്പീക്ക് ഏഷ്യ പ്രധാന പാനലിസ്റ്റുകളേയും, ഫ്രാഞ്ചൈസികളേയും വിളിപ്പിച്ചിരുന്നു.കമ്പനിയുടെ പ്രവര്‍ത്തന രീതി, ബിസിനസ്സില്‍ അവരുടെ പങ്ക് ഈ വിഷയങ്ങളാണ് അവരോട് അന്യേഷിച്ചത്.അന്യേഷണത്തിനു ശേഷം അവര്‍ പുറത്തേക്ക് വന്നു.
- വിശ്വസിനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം നാം, A2Z TV എന്ന ടി.വി ചാനല്‍ വാങ്ങിക്കഴിഞ്ഞു.ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്യേഷിച്ചു കൊണ്ടിരിക്കുന്നു.കിട്ടുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.
- EOW, നോണ്‍ ഡിസ്ക്ലോഷര്‍ അഗ്രീമെന്റ് ഒപ്പു വച്ച് ഹൈക്കോടതിയില്‍ നിന്നും നമുക്ക് സര്‍വ്വേ തരുന്ന ക്ലൈന്റിന്റെ ലിസ്റ്റ് വാങ്ങി.അവര്‍ ക്ലൈന്റുകളെ വിളീച്ച് വിവരങ്ങള്‍ ഉറപ്പൂ വരുത്തുകയും ചെയ്തു.
- എല്ലാ പ്രതീക്ഷയും ഇനി ആഗസ്റ്റ് 12ന്.അന്ന് താരക് ബാജ്പൈയും , മറ്റുള്ളവരും പുറത്തു വരാനുള്ള ശക്തമായ സാധ്യതകള്‍ കാണുന്നു.
- ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച രാവിലെ 10 ന് മുംബൈ , സീ.എസ്.ടി സ്റ്റേഷനു സമീപമുള്ള ആസാദ് മൈതാനിയില്‍ പാനലിസ്റ്റുകളുടെ ഒരു വന്‍ സമാധാന റാലി നടക്കുന്നു.
- ഇന്ന്, ബഹു.ആന്ധ്രാ ഹൈക്കോടതിയില്‍ നടക്കേണ്ട ഒരു ഹിയറിംഗ് ആഗസ്റ്റ് 17ലേക്ക് മാറ്റി വെച്ചിരിക്കുന്നു.
വിജയത്തോട് ഓരോ നിമിഷവും നാം അടുക്കുകയാണ്.പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍ എല്ലാവരും ഊര്‍ജിതമാക്കുക.ഈ വിജയത്തില്‍ നമുക്കും പങ്കുണ്ടാവട്ടെ..!
No comments:
Post a Comment