കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതിയില്‍ 'സ്പീക്ക് ഏഷ്യാ പാനലിസ്റ്റ് അസോസിയേഷന്‍' നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയില്‍ ബഹു.കോടതി വാദം കേട്ടു.കോടതി നടപടികളുടെ വിശദവിവരങ്ങള്‍ അറിയാനിരിക്കുന്നതേ ഉള്ളൂ.എന്നാല്‍ പ്രാഥമികമായ ചില വിവരങ്ങള്‍ ലഭിച്ചത് നിങ്ങളുമായി പങ്കു വെക്കുന്നു.
സ്പീക്ക് ഏഷ്യയെ സംബന്ധിക്കുന്ന അന്യേഷണം 10 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ബഹു.കോടതി EOW വിനോട് നിര്‍ദ്ധേശം നല്‍കി.
റിസര്‍വ് ബാങ്കിന് പ്രത്യേക നിര്‍ദ്ധേശങ്ങളോന്നും ബഹു.കോടതി നല്‍കുകയുണ്ടായില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.കിട്ടിയാലുടന്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.സ്പീക്ക് മലയാളം
No comments:
Post a Comment