Thursday, August 25, 2011

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

നമുക്കെല്ലാം അറിയുന്നതു പോലെ ശ്രി.താരക് ബാജ്പൈയുടേയും മറ്റുള്ളവരുടേയും ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പ്രതീക്ഷിക്കുന്നു.ഇന്ന് രാവിലെയാണ് താനെ ഡിസ്റ്റ്ട്രിക്റ്റ് കോടതിയില്‍ ഹിയറിംഗ് നടക്കുന്നത്.ഇന്നേക്ക് വച്ചിരുന്ന ഈ ജാമ്യാപേക്ഷയില്‍ കോടതി ഇന്നലെ തന്നെ വാദം കേട്ടിരുന്നു.പക്ഷെ ഇന്നലെ EOW ഹാജരല്ലാത്തതിനാല്‍ വിധി ഇന്നേക്ക് മാറ്റുകയാണുണ്ടായത്.ഇത് നമ്മെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം നല്‍കുകയുണ്ടായി.മാത്രമല്ല, ഇന്ന് തന്നെ ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയും നമുക്കുണ്ട്.എന്തായാലും കോടതി നടപടികള്‍ പുരോഗമിക്കുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.അറിയുന്ന എല്ലാ വിവരങ്ങളും നിങ്ങളിലെത്തിക്കാന്‍ 'സ്പീക്ക് മലയാളം' സദാ നിങ്ങളുടെ കൂടെത്തന്നെയുണ്ട്.


താഴെയുള്ള 2 പോസ്റ്റുകളും വളരെ പ്രധാനപ്പെട്ടവയാണ്.വായിക്കുമല്ലോ?

No comments:

Post a Comment