നമ്മുടെ അസോസിയേഷന്‍ വെബ്സൈറ്റിലെ ആദ്യത്തെ പോസ്റ്റ് ഇവിടെ വായിക്കാം - ക്ലിക്ക് UPDATES..
---------------------------------------------------
ഇതിലെ ഉള്ളടക്കം നാം തൊട്ടുമുന്‍പ് ചര്‍ച്ച ചെയ്ത പോസ്റ്റിലെയാണെങ്കിലും , ഇത് നമുക്ക് വലിയൊരു കാല്‍ വയ്പ്പാണ്.
കാരണം,
ഇനി നമുക്കെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിടാന്‍ നമ്മുടെ എതിരാളികള്‍ക്കാവില്ല.
കമ്പനി വെബ്സൈറ്റ് പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതമാകും വരെ നമുക്കു ലഭിക്കേണ്ട വിവരങ്ങള്‍ നമുക്ക് ലഭിക്കും.ആര്‍ക്കും നമ്മെ തടയാനാവില്ല.
പിന്നെ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക :
അടുത്ത 4-5 ദിവസങ്ങളിലും നമുക്ക് തുള്ളിച്ചാടാന്‍ പറ്റുന്ന അപ്ഡേറ്റ്സ് ഒന്നും ഈ സൈറ്റില്‍ വരാന്‍ സാധ്യതയില്ല.അതിന്നര്‍ഥം, നല്ലതൊന്നും സംഭവിക്കില്ല എന്നല്ല.മറിച്ച്, ഈ രണ്ടു മൂന്നു ദിവസത്തേക്കാള്‍ പ്രാധാന്യമേറിയ ദിനങ്ങളാണ് വരുന്നത്.അതു കൊണ്ട്, കഴിഞ്ഞ ദിവസങ്ങളേക്കാള്‍ രഹസ്യ സ്വഭാവം കാര്യങ്ങള്‍ക്ക് കൈ വരും.അപ്ഡേറ്റുകള്‍ മിക്കവാറും, പേരിനു മാത്രമാകും.
എന്നാല്‍, നമ്മുടെ വിജയം നാം മണത്തു തുടങ്ങിയിരിക്കുന്നു.ഒരൊറ്റ കാര്യം മാത്രം പറഞ്ഞാല്‍ , ഇത് നിങ്ങള്‍ക്ക് വ്യക്തമാകും.അതായത്, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ഒരു നെഗറ്റീവ് വാര്‍ത്ത പോലും വരുന്നില്ല-എന്തു കൊണ്ട്? കാര്യങ്ങള്‍ വളരെ പോസിറ്റീവ് ആയതു കൊണ്ടു തന്നെ!എന്നാല്‍ പുറത്തേക്ക് വിടുന്നത് നമ്മുടെ വിജയത്തെ ബാധിക്കും.അതു കൊണ്ട് സന്ദര്‍ഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, നാം പെരുമാറുക.
അവസരത്തിനൊത്തുയരുക.
ഊഹാപോഹങ്ങള്‍ക്കു വിട..!
കാരണം ഇനി നമ്മുടെ കാര്യങ്ങള്‍ അറിയാന്‍ നമുക്ക് സ്വന്തമായി വെബ്സൈറ്റുണ്ട്.

No comments:
Post a Comment