എന്നെക്കുറിച്ച്

ഞാന്‍ നവാസ്.സ്പീക് ഏഷ്യ പ്രീമിയം പാനലിസ്റ്റ്.

 സ്പീക്ക് ഏഷ്യയെക്കുറിച്ചും അതിന്റെ ബിസിനസ്സ് മോഡലിനെക്കുറിച്ചും കമ്പനിയുടെ പുതിയ വിവരങ്ങളും പാനലിസ്റ്റുകള്‍ക്ക് മലയാളത്തില്‍  നല്‍കുന്ന ഒരു സ്ഥലം ഉണ്ടായാല്‍ കൊള്ളാമെന്നു തോന്നി.ഇത് പാനലിസ്റ്റുകള്‍ക്ക് ട്രൈനിങിനു വേണ്ടിയും ഉപയോഗപ്പെടുത്താവുന്നതാണ്.നിങ്ങളുടെ എല്ലാ സംശയങ്ങളും ഇവിടെ പങ്കു വയ്ക്കാവുന്നതാണ്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക:ഇത് സ്പീക്ക് ഏഷ്യയുടെ ഔദ്യോഗിക സൈറ്റ് അല്ല.എന്നാല്‍ കമ്പനിയുടെ ഔദ്യോഗിക സൈറ്റും, ഒഫിഷ്യലുകളും, പാനലിസ്റ്റ് ഫോറങ്ങളും തരുന്ന വിവരങ്ങള്‍ മലയാളത്തില്‍ നല്‍കുകയാണ് ഞാന്‍ ചെയ്യുന്നത്.
കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സ്വാഗതം.ഇ-മെയില്‍ : navas4u@gmail.com

70 comments:

  1. navas bhai, you did a good job. Pls give option to type comments in malayalam, also need place to post comments with each post, so that we can convey our suggestion and doubts. Any way thank you very much for the information

    Shaji

    ReplyDelete
  2. You can type comments in malayalam try google transliteration. http://www.google.com/transliterate/Malayalam

    ReplyDelete
  3. Dear Navas Bhai
    I request you to go through the link and express your comments..

    https://www.facebook.com/notes/saol-welfare-association/speak-asia-pull-104-million-usd-out-of-india/234165246616838

    Regards

    Shaj

    ReplyDelete
  4. Navas Bhai

    One more link for your reference
    http://www.ebiztoppers.com/toppers/index.php/179-cid-freezes-speak-asias-bank-accounts-at-hydrabad

    ReplyDelete
  5. താങ്ങള്‍ വിവരങ്ങള്‍ നല്‍കുന്നതിനു വളരെ നന്ദി

    ReplyDelete
  6. ബാങ്കിംഗ് ട്രന്സച്റേന്‍സ് ഇ മാസമെങ്ങില്ലും ശേരിആകുമോ ?

    ReplyDelete
  7. ആഗസ്റ്റ്‌ 5ന് ഏക്സിറ്റ് ചെയിധാല്‍ അത് എത്ര സമയതിനുളില്‍ ശെരി ആകും

    ReplyDelete
  8. എക്സിറ്റ് ഓപ്ഷന്‍ വരുന്നതോട് കൂടെ ബാങ്ക് ട്രാന്‍സ്ഫര്‍ ആക്റ്റീവ് ആകുമോ ?

    ReplyDelete
  9. അക്ബര്‍ : എക്സിറ്റ് ഒപ്ഷന്റെ എല്ലാ വിവരങ്ങളും ലഭിച്ചതിനു ശേഷ്ം വിശദമായ പോസ്റ്റ് ഇടുന്നതാണ്.എക്സിറ്റ് ഒപ്ഷന്‍ വരുന്നതോടെ നമ്മുടെ യുദ്ധം നാം 90 ശതമാനം ജയിച്ചതായി കണക്കാക്കാം. രമേഷ്, ഷാജി, നിവിന്‍ എല്ലവര്‍ക്കും നന്ദി.

    ReplyDelete
  10. നവാസ് ബായ് വിവരങ്ങള്‍ നല്‍കിയതിന് വളരെ വളരെ നന്ദി

    ReplyDelete
  11. എക്സിറ്റ് ഓപ്ഷന്‍ വരുന്നതോടെ അത് കൂടുതല്‍ ആളുകള്‍ ഉപയുഗിച്ചാല്‍ അത് കമ്പനിയെ പ്രതികൂലം ആയി ഭാതിക്യുമോ ? അങ്ങനെ ഉണ്ണ്ടായാല്‍ അത് മറ്റൊരു പ്രശ്നത്തിന് ഇടവരുമോ ?

    ReplyDelete
  12. speak asia can make a great opportunity for each indians, so support speak asia ....

    ReplyDelete
  13. we have send humble request to some media channels like NDTV,IBN, AAJ TAK, to support speak asia..
    plzz every speak asians trying to do so...
    NDTV
    feedback@ndtv.com
    IBNLIVE
    editor@ibnlive.com
    AAJ TAK
    wecare@intoday.com

    ReplyDelete
  14. navas bhai naan aduthida join chaytha vakthi yannu
    naan oru student annu parayathakka vera joli onnum illa sontham cash kondu padikan oru moham athinayi naan anta bike vittu a cash kondannu speak asia join chaythathu. anta kashta kalathinu naan join chayithu next month thottu bank problem speak asia kku vannu . sambathikam ayii oru urapum ilatha family annu antathu speak asia yuda bank problem ee masam thirumo ? anta bike vitathinnu shasham veetil ninnu oru avishathinum anikku sambathikam ayyi onnum thanna avar chayunilla collage fees polum adakan ippol nivarthi ilatha avasthayil annu

    ReplyDelete
  15. പ്രിയ മിസ്സേല്‍,

    താങ്കളുടെ പ്രയാസം ഞങ്ങള്‍ എല്ലാവരും മനസ്സിലാക്കുന്നു. അതിന്റെ ആഴം ആ വരികള്‍ക്കിടയില്‍ കാണാം. ഒട്ടേറെ സ്വപ്നങ്ങളും ആയാണ് ഭൂരിഭാഗം പാനലിസ്റ്സും സ്പീക്ക്‌ ഏഷ്യയില്‍ ജോയിന്‍ ചെയ്തതു. ഇപ്പോഴത്തെ സംഭവങ്ങള്‍ ഓരോരുത്തരെയും തളര്‍ത്തിയിട്ടുണ്ട്. ടീം അംഗങ്ങളുടെയും എന്തിനു സ്വന്തം ബന്ധുക്കളുടെയും ചോദ്യങ്ങള്‍ക് മുന്‍പില്‍ പിടിച്ചു നില്‍കാന്‍ കഴിയാതെ ഒട്ടേറെ പേര്‍ പ്രയസപ്പെടുന്നുണ്ട്. നമുക്ക് ഇതിനെ പോസിറ്റീവ് ആയി എടുക്കാം, കമ്പനി നിയമപരമയാണോ പ്രവര്‍ത്തിക്കുന്നത് എന്നും കമ്പനിയുടെ ബിസിനസ്‌ പ്ലാന്‍ ജെനുവിന്‍ ആണോ എന്ന് ഏവര്‍ക്കും ബോധ്യപ്പെടാന്‍ ഒരു അവസരം. കൃത്യമായി ഒരു ഡേറ്റ് പറയാന്‍ കഴിയുന്നില്ലെന്ഗ്ഗിലും എല്ലാം ശരിയായ ദിശയില്‍ ആണ് പോകുന്നതു എന്ന് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ നിന്ന് നമുക്ക് മനസിലാക്കാം. എല്ലാവരുടെയും സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഈ പുണ്യമാസത്തില്‍ തന്നെ സ്പീക്ക്‌ ഏഷ്യ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും എന്ന് നമുക്ക് പ്രത്യാശിക്കാം. ധൈര്യമായിരിക്കുക, കമ്പനിയെ എല്ലാ രീതിയിലും പിന്തുണക്കുക.......

    ReplyDelete
  16. മിസ്സില്‍,തീര്‍ച്ചയായും താങ്കളേപ്പോലെ ഒരുപാട് പാനലിസ്റ്റുകള്‍ ഉണ്ട്.ഒരു പാട് പേരുടെ ജീവിതം തന്നെയാണിന്ന് സ്പീക്ക് ഏഷ്യ.സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം നല്ലതിന് എന്ന് നമുക്ക് ആശ്വസിക്കാം.ഇതു വരെയുള്ള എല്ലാ കാര്യങ്ങളും അനുകൂലമായിത്തന്നെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.ഈ സൈറ്റ് ഞാന്‍ തുടങ്ങാന്‍ തന്നെ കാരണം താങ്കളേപ്പോലെയുള്ളവരെ സപ്പോറ്ട്ട് ചെയ്യുക എന്ന ഉദ്ധ്യേശത്തോടെയാണ്. ഇതില്‍ നിന്ന് യാതൊരു ലാഭവും ഞാന്‍ പ്രതീക്ഷിക്കുന്നില്ല(കാരണം ഞാന്‍ സപ്പോറ്ട്ട് ചെയ്യുന്നതില്‍ 99.99 % ശതമാനം ആളുകളും എന്റെ ടീമില്‍ ഉള്ളവരല്ല.എന്നാല്‍ അവരെ എന്റെ സ്വന്തം ടീമായി ത്തന്നെയാണ് ഞാന്‍ കാണുന്നത്).പ്രതീക്ഷിക്കുന്നത് സ്പീക്ക് ഏഷ്യയുടെയും,അതു വഴി നമ്മുടേയും വിജയമാണ്.നമ്മുടെ കൂട്ടായ്മ ആ വിജയത്തിന് ആക്കം കൂട്ടാന്‍ സഹായികും.എല്ലാം ശരിയാകും.കാത്തിരിക്കുക.

    ReplyDelete
  17. mizzzle, don't worry about your money, speak asia will back with victory...for that always be with us...

    ReplyDelete
  18. നവാസ് ഭായി ഓഗസ്റ്റ്‌ 12 നു വരുന്ന റിസള്‍ട്ട്‌ നീട്ടി വെക്യന്‍ ഇനിയും മുംബെയി പോലീസിനോ രാഷ്ട്രീയ കാര്‍ക്കോ കഴിയുമോ?
    കഴിന്ഹല്‍ താനെ സ്പീക് ഏഷ്യയുടെ ഭാഗം ക്ലിയര്‍ ആയതിനാല്‍ നീട്ടി വെക്യല്‍ നടപടി ഉണ്ടാകുമോ ?
    എക്സിറ്റ് ഓപ്ഷന്‍ വരുന്നതോട് കൂടെതാനെ ഇന്നി ഇതില്‍ എന്ത്‌ പ്രശസ്തി ആണ് ഉണ്ണ്ടാകുക ?

    ReplyDelete
  19. navas bhai, the kannur team going to do post card campign as soon as possible. if hve any activities ppls report us throuh speak malayalam...
    thank you..

    ReplyDelete
  20. Great Shamseer... We are going to make an all Kerala co-ordination Team of Speak Asians for the future support of Panelists.The group is meant for supporting and Training purpose in the future.

    ReplyDelete
  21. പ്രിയ നവാസ്

    2 ഡോളര്‍ ക്ലിക്കിനെ കുറിച്ച്.....ഇതില്‍ പറയുന്ന തുക സൈറ്റിന്റെ വരുമാനത്തിന് ആനുപാതികമായി മാറാം - ഒന്ന് കൂടി വിശദീകരിക്കാമോ? ഇതില്‍ ജോയിന്‍ ചെയ്യുന്നതിന് എന്തെങ്ങിലും പണച്ചിലവ് ഉണ്ടോ? ദയവായി വിശദീകരിക്കുക

    ReplyDelete
  22. ഇത് തികച്ചും സൌജന്യമാണ്.2 ഡോളര്‍ എന്നത് യഥാര്‍ത്ത തുക അല്ല, അത് ആനുപാതികമാണ് എന്നര്‍ഥം.ഒരു ഓണ്‍ലൈന്‍ ആഡിന്(വെബ് പ്രോമോ) ഇത്രയും തുക, ഇന്‍ഡസ്ട്രി സ്റ്റാന്‍ഡാര്‍ഡിനേക്കാള്‍ കൂടുതലാണ്.കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ചെയ്യുന്നതാകാം ഇത്. ജോയിന്‍ ചെയ്ത ശേഷം അവരുടെ ടേംസ് & കണ്ടീഷന്‍സ് വായിച്ചു നോക്കുക.

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. sir i think 2dollarcick is a scam site.

    http://syconet.blogspot.com/2011/05/two-dollar-click-review-scam-payment.html

    ReplyDelete
  25. lonely warrior : may be.But I have to wait for 60 days to confirm that.I will update the results here.Negative or positive..

    ReplyDelete
  26. നവാസ് ഭായ് എന്താണ് ഇപ്പോള്‍ സുര്‍വയ്സ് ഒന്നും വരുനീല്ലലൊ സുര്‍വയ്സ് വരൂന്ടടില് എന്തേലും പ്രസ്നാഗ്ങ്ങള്‍ ഉണ്ടോ

    ReplyDelete
  27. Pravin : സെര്‍വര്‍ ഇപ്പോള്‍ EOW അന്യേഷണത്തിനായി ഏറ്റെടുത്തിരിക്കയാണ്.അതു കൊണ്ട് സര്‍വ്വെ ലഭിക്കില്ല എന്ന് ആദ്യമേ അറിയിപ്പ് വന്നിരുന്നു.ഇത്, അവരുടെ കയ്യില്‍ നിന്നും തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് നമ്മുടേ ഓഫീസര്‍മാര്‍ വീണ്ടും അറസ്റ്റിലാകുന്നത്.

    പേയ്മെന്റിന്റ്റെ കാര്യം ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ കയ്യിലാണ്.അവര്‍ അനുമതി നല്‍കിയാല്‍ ഉടനെ പേയ്മെന്റ് നല്‍കാന്‍ കമ്പനിക്ക് കഴിയും.

    ReplyDelete
  28. navas bhai....oru karyam chodichote... can we create an association in kerala....i am nw in hydrabad.. studying there..i will reach kerala in next three months...mizzalinte athe avasthayanennikum...kurachu paisa njan pin generate cheythu eduthathukondu samadanikam... but due to me my friends are also suffering

    ReplyDelete
  29. For extra income free pls register
    http://www.sixdollarclick.com/index.php?ref=rkomath

    ReplyDelete
  30. Navas

    Was there any information regarding our PIL request concerned with RBI intervention..? Was there any hearing in the court regarding this matter? Can you please check and get back...?

    ReplyDelete
  31. നവാസ് 2 ഡോളര്‍ ക്ലിക്കില നിങ്ങള്ക്ക് $2506.80 കിട്ടിഎന്ന് കാണുന്നു . എത്ര നാളു കൊണ്ടാണ് കിട്ടിയത്
    ശരിക്കും പേ പാലില്‍ ക്രെഡിറ്റ്‌ ആകുവാന്‍ എത്ര സമയം എടുത്തു .
    കൂടുതല്‍ ഉപകാരപ്രദമായ ടാറ്റ എന്‍ട്രി വര്‍ക്ക്‌ കളെ പോലെയുള്ള
    എന്തെങ്കിലും നല്ല ലിങ്ക് കള്‍ കിട്ടിയാല്‍ നല്‍കുക എല്ലാവര്ക്കും കൂടുതല്‍ ഉപകരിക്കും.
    നിങ്ങളുടെ എല്ലാ സേവനങ്ങളുക്കും വളരെയധികം നന്ദി
    ഈ കൂടായ്മ നിങ്ങള്ക്കും ഉപകരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ....

    ReplyDelete
  32. റേസര്‍ ലാഷ്: ആ തുക എന്റെ 2ഡോളര്‍ അക്കൌണ്ടില്‍ ആകെ വന്ന തുകയാണ്.അതില്‍, ഏകദേശം 1000 $ ഞാന്‍ കാഷ് ഔട്ടീന് കൊടുത്തിരിക്കുന്നു.ക്രെഡിറ്റ് ആവാന്‍ കാത്തിര്‍ക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ വരുമാനം എന്ന പേജില്‍ കാണുക.

    ReplyDelete
  33. navas bhai anikku anta idyil log in chayan patunilla

    ReplyDelete
  34. alla speak asia member markum pattiniyudayum daridriyathinatayum edd onam ashamsakal

    ReplyDelete
  35. navas bhai peru velipeduthan nirvahamilla,oru kariam chodhichotte,10 year network experience enikkundu,adutha kalathayi investment skeemilude 1 corekum meedhe endeyum teamindeyum panam nashtamayi,inhu nian jeevanum beeshaniyayi nadakunhu,ningelude kayyil oru opertunity undengil adhu ettaduthu cheyyan orupad thalpariam undu,ningelku enne help cheyyan sadhikkumo

    ReplyDelete
  36. http://heartboss.blogspot.com/2011/09/blog-post.html

    ReplyDelete
  37. nvas bhai namude probelams e maasam eangilum theeran saadhyathayundo? 21n varunna cort vidhy anukoolamayal preshnagl allathum theerumo?

    ReplyDelete
  38. All Dear,
    think be positive,pray to him, he never lose us

    ReplyDelete
  39. WEDNESDAY, SEPTEMBER 28, 2011

    അശോക് ബഹിര്‍വാനിയുടെ പുതിയ അപ്ഡേറ്റ് - കാര്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.
    ശ്രദ്ധിച്ചു വായിക്കുക.ഇതിന്റെ മലയാളം നാളെ വൈകുന്നേരത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്- സ്പീക്ക് മലയാളം

    ഇത് വരെ മലയാളം കണ്ടില്ല

    ReplyDelete
  40. hi everyone speak Asia will start all money transaction with in 18 days
    this is not authorized message i received this message from the panelists of mumbai

    ReplyDelete
  41. mr.Nawas
    May God bless You....................

    ReplyDelete
  42. IMPORTANT IMPORTANT
    Dear all,
    Watch today (21.10.2011) IBN CNN Channel between 1 pm to 2 pm, positive result about SPEAKASIA, forward to your all team.

    Shemeer

    ReplyDelete
  43. Navas Bhayi Eanthanu Updation news Onnum Siteil Add Cheyathath? Positive News Kittathad Kondanno?

    ReplyDelete
  44. UPON hearing counsel the Court made the following
    O R D E R

    We have heard the learned counsel for the parties.
    In our considered view, it is a fit case where a
    serious attempt should be made for an amicable settlement
    of the dispute between the parties through the
    intervention of a learned mediator.
    We, accordingly, request Hon'ble Mr. Justice R.C.
    Lahoti (Former Chief Justice of India) to explore the
    possibility of an amicable settlement between the parties
    and submit a report to this Court after the mediation
    proceedings are concluded.
    The learned Mediator would be at liberty to fix
    his fees/remuneration.
    We direct the parties to appear before Hon'ble
    Mr. Justice R.C. Lahoti on 21st November, 2011 at 11.00
    a.m.
    List this matter immediately after receiving the
    report from the learned mediator.
    A copy of this order be sent to the learned
    mediator within two days through a special messenger.




    (A.S. BISHT) (INDU SATIJA)
    COURT MASTER COURT MASTER

    ReplyDelete
  45. Enthanu friends, oru rakshayum kaanunnillallo. Kozhikku mula varunnathu nokkiyirikkunna poleyakumo ?

    ReplyDelete
  46. anybody in tviexpress ? pls reply

    ReplyDelete
  47. Dear Navas, if you have the access of this site, please update the details. Navas, still you believe in SPEAKASIA ? I think you are busy with your NEW CONCEPT 2 DOLLAR. A lot of Keralite panelists are waiting for your update, i feel now you also lost your confidence with SOAL. Very bad.
    Dear all, within next 10-15 days we will get a final decision. 28.11.11 Monday, there will be a meeting with Retired Chief Justice. R.C.Lahoti, for an AMICABLE SETTLEMENT. The Supreme Court ORDER of 14.11.2011 i had published before few days. please read that, and be patience, keep your belief with SOAL.
    We will come back soon.
    Regards
    Shemeer

    ReplyDelete
  48. As per the new updation of LAHOTI meeting, there is no negative news for SAOL, mostly we can expect SAOL restart and payment starts end of December or first half of January. news from reliable source.

    ReplyDelete
  49. Dear all, for new update please visit
    www.speakasiaonlinemarketing.blogspot.com

    Dear Speak Asians,

    The past few weeks have been very eventful. While we are very happy that the first hearing of the committee appointed by the honorable Supreme Court for mediating amongst various parties concerned under the capable stewardship of the former Chief Justice of India, Justice P.N Lahoti, met towards the end of November and started the process of mediation in the right earnest.
    However ever since this hearing, the entire speak Asians community inclusive of the company and its employees, panelist and their family members including both women and old parents have become the target of a renewed malicious campaign by the authorities. This started with the arrest of Mr. Melvin Cresto, President of the AISPA and also this followed up with the arrest of Mr. Ashish Dandekar, Regional Manager of our company. Both these actions are highly deplorable as they come in the back drop of the mediation process already set in motion. We are given to believe though reliable sources that a senior officer of EOW has gone on to state that there will be more such arrests in the very near future with an aim of spreading panic amongst the panelist community which till now has been the major source of strength for the company.
    We would like to assure all our stake holders that we will leave no stone unturned, not only to resolve the current situation but also to restart our business at the earliest. All our endeavors are aimed towards ensuring that our entire community including our employees, panelist and business associates is in no way inconvenienced any further.

    Warm regards,
    SpeakAsia Corporate Marketing Team

    ReplyDelete
  50. പ്രിയപ്പെട്ട സ്പീകെഷ്യന്‍സ്,

    AISPA മുംബൈ E O W - വിനെതിരെ ഹൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഡിസംബര്‍ അഞ്ചാം തീയ്യതി ആണ് അസോസിയേഷന്‍ പെട്ടെന്നുള്ള വാദം കേള്കലിനു വേണ്ടി കേസ് ഫയല്‍ ചെയ്യാന്‍ പോകുന്നത്.
    അടുത്ത ആഴ്ച തന്നെ വാദം കേള്‍ക്കും എന്നാണ് കരുതുന്നത്.
    E O W - നിരുത്തരവാദപരമായ സമീപനമാണ് എടുക്കുന്നത്.
    കാര്യങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ സുപ്രീം കോടതി നിയമിച്ച ലഹോതിജി കമ്മിറ്റിയിലും EOW പങ്കെടുത്തില്ല, അത് കൂടാതെ ഇപ്പോഴും പുറത്തു നടന്നു കിട്ടാവുന്നിടത്തോളം ആളുകളെ അറസ്റ്റ് ചെയ്യുക എന്നതാണ് EOW - ചെയ്യുന്നത്.
    20 ലക്ഷം ജനങ്ങള്‍ ഇവിടെ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുമ്പോള്‍.. ആര്‍ക്കോ വേണ്ടി വാശിയോടെ നടന്നു ആളുകളെ അറസ്റ്റ് ചെയ്യാനുള്ള ഈ ശ്രമം വളരെ അപലപനീയമാണ്,.
    എന്ത് കൊണ്ടാണ് EOW ലഹോതിജി കമ്മിറ്റിയില്‍ പങ്കെടുക്കാത്തത്...?
    SAOL കമ്പനിയില്‍ ചേര്‍ന്ന ആളുകള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ ത്രിപ്തരായിരുന്നു. ഇപ്പോള്‍
    6 മാസമായി കമ്പനിയെ തടഞ്ഞു വക്കുകയും അത് മൂലം ആളുകള്‍ക്ക് കമ്പനിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കിട്ടാത്ത അവസ്ഥയും ഉണ്ടായിരിക്കുന്നു....
    സുപ്രീം കോടതി വിളിച്ചിട്ട് പോലും ഒരു മീറ്റിങ്ങിനു വരാന്‍ കഴിയില്ലെങ്കില്‍... പിന്നെ EOW എന്തിനു വേണ്ടി ആണ് കേസ് അന്വേഷിക്കുന്നത്..
    ഇപ്പോള്‍ ഈ കേസിന്റ്റെ തീര്‍പ്പ് ആവാതെ.. നീണ്ടു പോകുന്നതില്‍ EOW - ന്റെ പങ്കു വളരെ വലുതാണ്.....
    ഇതിനെതിരെ നമ്മളെല്ലാവരും ശബ്ദിക്കണം.....
    AISPA കേസ് കൊടുക്കുന്നത് ഇത് കാരണമാണ്.

    ശുഭപ്രതീക്ഷകളോടെ,

    ഹസീബ് മേപ്പാട്ട്,

    ReplyDelete
  51. പ്രിയ സ്പീക്കഷ്യക്കാരെ, നാളെയാണ് നവനീത് കോശ്ലയുടെ കേസ്, ഇതുവരെയുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ വിജയിക്കും.
    കൂടുതല്‍ വിവരങ്ങള്‍ മലയാളത്തില്‍ അറിയുവാന്‍ മറ്റൊരു സൈറ്റ് കൂടി വിസിറ്റ് ചെയ്യുക.
    www.jaispeakasia.blogspot.com

    ReplyDelete
  52. Dear Speakasian,
    To know more details in malayalam please visit
    www.jaispeakasia.blogspot.com

    ReplyDelete
  53. Friends and Speak Asians,The wait about to finish...and we are now in watching position...the meeting was very very positive for all of us ..almost we have won ...but the formalities remaining. the final warning later(summon) sent to EOW. 3 persons were there from the RBI. the work is in progress and everything is going in good and positive direction. within 14 days we get the server............!!!! cherrrrssssssssssin last i want to say ......."Be Ready For a New SUCCESS" bcoz we are going to WinJai Speak AsisaVery Proud To be SpeakAsian

    read the latest news again

    Dear Readers! I want to give you some interesting news to you, But this news is still unreleased But you can see the following news Next meeting fixed on 23rd December with Mr. Lahoti. From 26th Payment could restart EoW could back the Website to SAOL management. SAOL could be registered with in this month Mr. Tarak wished to start the business and payment together but Mr. Lahoti wants the payment first From the 1st January 2012, SAOL could restart the business in India and Bangladesh. Mr. Noven Khosla cased satteled and he will be rewarded 5,lakhs (....) Mr. Tarak Bajpai will get bail on 20th December.We are waiting for the release of this news from Marketing Team of Speak Asia or Speak Asia Management.

    ReplyDelete
  54. Shameer bhai. Veruthey kothippikkaruthu...

    ReplyDelete
  55. Hello Sageer bhai,
    This is not KOTHIPPIKKAL, it is true,and the latest news, on 19.12.2011 3rd mediation meeting held with LAHOTI, the good news is EOW (ECONOMIC OFFENCE WING) of Mumbai, and RBI were presented. Actually EOW were not attended any COURT, or any MEDIATION, that is why we faced the delay. but in 2nd MEDIATION MEETING Lahoti asked them through telephone to attend the next meet, that is why EOW attended. And the 3rd meeting was favor to us. Don't ask more explanation about the 3rd meeting. Remember, Speakasia will come soon. Mostly we can expect in JANUARY 2012. End of this month we are expecting another mediation, after the winter vacation of SUPREME COURT, Lahoti will submit his mediation report to Supreme Court, and Supreme Court will Finalise this issue, anyhow EOW couldn't find anything wrong against Speakasia, so don't worry, we will rock soon. believe this, WE WILL WIN.

    ReplyDelete
  56. HELLO FRIENDS.
    GOOD EVENING,AAGEY KA SAMACHAR ,JAISA KI AAP SAB JANTEY HAIN THAT THE NEXT DATE IS AGAIN MONDAY HARDLY MATTERS IS GOING TO TAKE PLACE. THE REASON FOR THIS THAT UNION OF INDIA AND E O W COUNCIL WERE PRESENT AND THEY HAVE REQUESTED FOR SHRI R C LAHOTI JI RTEPORT, THEY HAVE RIGHT TO KNOW ABOUT THAT REPORT,THEREFORE IT WAS ORDERED BY THE RESPECTED JUDGE THAT AFTER TWO DAYS THEY CAN COLLECT AND NEXT DATE IS MONDAY MY DEAR FRIEND THIS IS ACOURT AND ADJOURNEDMENT TAKE PLACE WE SHOULD BE READY TO ACCEPT THOSE THINGS.
    I WOULD LIKE TO INFORM THAT THINGS Are on right track AND MOVING IN POSSITIVE DIRECTION I WILL REQUEST ONCE AGAIN ,
    PLEASE DO NOT MISLEAD MISGUID OTHERS BUT CREAT A HARMONY AMONG ALL SPEAK ASIANS INRIGHT MANNER MOTIVATE FRIENDS POSSITIVLY ICAN HOPE FROM ALL OF YOU THAT ALL MY FRIENDS WILL CREAT A VERY HEALTHY CLIMATE TODAY ONWARDS FOR EACH ONE OF US SEE YOU ARE GOING TO HEAR VERY GOOD NEWS VERY SOON AS IT WAS KNOWN TO EVERY ONE OF YOU THAT 20TH WILL BE SOME GOOD GRAND NEWS ,LET ME TELL YOU FRIENDS CLOUDS ARE OVER SKY IS GOING TO CLEAR AND TIME TOCOME STARS WILL STRAT TWINKLING, ITS HARDLY A MATTER OF WEEK , ICAN ONLY ASSURES YOU ALL WHEN IAM GOING TO HAVE SOLID ORDERS IN OUR HAND .
    I STRONGLY BELIEVE THAT VEREY SOON A GREAT NEWS WILL COME, SO FRIENDS DO NOT PANIC KEEP THE THINGS WITH YOURSELF ONLY DO NOT MOULD OR MANUFACTURE , OR SPREAD UNHEALTHY NEWS
    WE WILL DEFINETLY WIN .
    CHEERS
    SOLOMON JAMES

    ReplyDelete
  57. Dear All....
    AFTER GOING THROUGH A HARD TIME SINCE 10 MONTHS NOW…WE ALL ARE HEADING TOWARDS OUR AIM AND FINAL GOAL WHICH IS EXPECTED SOON THIS MONTH…WE ALL CAN NOW EXPECT A GREAT SURPRISE FROM THE COMPANY AS SOMETHING GREAT WILL BE DONE WHICH WAS NOT EXPECTED BY ANYONE…
    MANY OF US ARE UPSET AND FRUSTRATED BECAUSE OF NO NEWS AND UPDATES AND THE KILLING DELAY OR POSTPONEMENT OF THINGS…BUT LET ME INFORM YOU DURING THESE DAYS MANY THINGS HAVE HAPPENED IN THE BACKGROUND WHICH ONLY OUR COMPANY AND LEGAL TEAM IS AWARE OF THAT AND WHAT TO HAPPEN AND WHEN TO HAPPEN…
    THESE 10 MONTHS HAVE BEEN A GREAT CHALLENGE IN ALL OF OUR LIVES AND I AM PROUD TO SAY THAT “WE HAVE FACED ALL PROBLEMS AND THE MOST DIFFICULT SITUATION WITH GREAT CONFIDENCE AND WILL POWER”
    HATS OFF TO ALL OF YOU FOR HAVING FAITH AND KEEPING GREAT PATIENCE WITH THESE DIFFICULT MOMENTS AND ESPECIALLY FOR THOSE PEOPLE WHO ARE DOING FULL TIME WITH SPEAKASIA LIKE ME…
    I WANT TO INFORM ALL OF YOU THIS MONTH AND THE COMING DAYS WILL BE REMARKABLE AND GREAT ACHIEVEMENT FOR ALL OF US AND THE COMPANY….
    WEBSITE LOGIN WILL BE THE FIRST THING THAT WILL BE DONE SOON AFTER THE MEDIATION MEETING ON 13TH AND ALONG WITH THIS A GREAT SURPRISE WILL BE THERE WHICH WILL BRING BIG SMILE IN MANY OF US…AND REGARDING BUSINESS RESTART WHICH IS EXPECTED IN APRIL WHICH IS ALSO NOT THAT MUCH FAR NOW…
    THE ONLY PROBLEM WHICH IS GOING ON NOW IS THE PENDING CASES IN LOWER COURTS HOWEVER FOR EVERY PROBLEM THERE IS ALWAYS A SOLUTION…AS SOON AS THE PAYMENTS GETS STARTED A NOTICE SHALL BE SENT FROM SC TO ALL LOWER COURTS FOR QUASHING THE PENDING CASES….ONCE DONE THEN THE ROAD IS CLEARED AND SOON AFTER THAT THE REGISTRATION WILL TAKE PLACE…
    REGISTRATION IN 24HRS FOR ONLINE COMPANIES FROM ROC WILL GET DONE…
    AFTER GETTING REGISTERED THE BUSINESS WILL RE-START NORMALLY AND SOON AFTER REGISTERATION PE-(PERMANENT ESTABLISHMENT) PROCESS SHALL START TO BUILD A LIASON OFFICE IN INDIA WHICH WILL BE DECIDED BY THE MANAGEMENT SOON…
    THE WAIT IS ALMOST COMING TO AN END NOW AND WE ALL LOOK FORWARD WITH GREAT ACCOMPLISHMENT WITH OUR BELOVED COMPANY ONE AND THE ONLY SPEAKASIAONLINE.COM…
    SPEAKASIAONLINE-THE WORLD’S LARGEST ONLINE SURVEY GROUP COMPANY
    COMING SOON
    THE REVOLUTION BEGINS NOW……..
    OUR HISTORY HAS BECOME A STORY…..
    AND THE FUTURE IS ALL OURS….
    PROUD TO BE A SPEAKASIAN !!!

    ReplyDelete
  58. Ellavarum urakkamayo ? speak asia and money maranno ? kai vittu poyo ?

    ReplyDelete
  59. Shemeer Bhai, Gladixo ? Any new news ?

    ReplyDelete
  60. This comment has been removed by the author.

    ReplyDelete
  61. നവാസ് ബായി ഒരു വിവരവും ഇല്ലല്ലോ ..എന്തെങ്കിലും നടകുമോ.....അതോ കാശ് പോയി എന്ന്തുത് തന്നെയാണോ

    ReplyDelete