എല്ലാ പാനലിസ്റ്റുകളും സ്പീക്ക് ഏഷ്യയെ സപ്പോര്‍ട്ട് ചെയ്യാനുള്ള ഈ ഓണ്‍ലൈന്‍ പെറ്റീഷന് സൈന്‍ ചെയ്യുക.ഇരുട്ടിനെ പഴിച്ചതു കൊണ്ടെന്തു കാര്യം?ഒരു വിളക്ക് കത്തിച്ച് വെക്കലല്ലേ അതിനേക്കാള്‍ നല്ലത്? എല്ലാവരും അവരവര്‍ക്ക് കഴിയുന്നത് ചെയ്യുക.ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ പെറ്റീഷന് സൈന്‍ ചെയ്യാം. www.petitiononline.com/spkasia/petition-sign.html
സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും,ചര്‍ച്ചകള്‍ നടത്താനും ഒരിടം.സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡല്‍.കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍.എങ്ങനെ സ്പീക്ക് ഏഷ്യയില്‍ വിജയം വരിക്കാം?എങ്ങനെ ഒരു നല്ല പാനലിസ്റ്റാകാം?എങ്ങനെ സ്പീക്ക് ഏഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങളില്‍ പങ്കാളിയാകാം?ഓണ്‍ ലൈന്‍ സര്‍വെ എന്ത് എന്തിന്?ഓണ്‍ലൈനിലുള്ള മറ്റു വരുമാന മാര്‍ഗങ്ങള്‍.(ഇത് കമ്പനിയുടെ ഔദ്യോഗിക സൈറ്റ് അല്ല)
Monday, August 1, 2011
Subscribe to:
Post Comments (Atom)
www.pooppy.com
ReplyDelete