താരക് ബാജ്പൈ നാളെ രാവിലെ 11 മണിക്ക് മോചിതനാകുമെന്ന് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട്.പറയുന്നത്, സ്റ്റാര്‍ ന്യൂസ് ആയതു കൊണ്ട് മുഴുവനായും ഈ ന്യൂസ് നമുക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.എന്തായാലും നാളെ ശ്രി. താരക് ബാജ്പൈ വരുന്നതോടെ കാര്യങ്ങള്‍ക്ക് ഒരു ഉണര്‍വ്വ് ഉണ്ടാവും.എല്ലാ പാനലിസ്റ്റുകളും അദ്ധേഹത്തെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നു.അന്തരീക്ഷം അയവു വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ പോസിറ്റീവ് ആകും.നാലാം തിയ്യതിയിലെ ആര്‍.ബീ.ഐ സിറ്റിംഗും കൂടി കഴിയുന്നതോടെ എല്ലാ കാര്യങ്ങളും ശരിയാവും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.
വേറൊരു വാര്‍ത്ത: രാവിലെ സ്പീക്ക് മലയാളം റിപ്പോറ്ട്ട് ചെയ്ത നിതിന്‍ ഗഡ്കരിയുമായുള്ള പാനലിസ്റ്റുകളുടെ യോഗത്തെ സംബന്ധിച്ചാണ്.350 ല്‍ അധികം പാനലിസ്റ്റുകളാണ് ശ്രി.നിധിന്‍ ഗഡ്ക്കരിയെ ചെന്നു കണ്ടത്.അതിനു ഫലവും ഉണ്ടായതായാണ് അറിവ്.ശ്രീ.കിരിത് സോമയ്യയോട് ഇക്കാര്യത്തില്‍ ഇനി അനാവശ്യമായ കമന്റ് ചെയ്യരുതെന്ന് നിതിന്‍ ഗഡ്ക്കരി നിര്‍ദ്ദേശിച്ചതായി അറിയാന്‍ കഴിയുന്നു.

Yes....Ultimate Victory would be OURS!!!
ReplyDelete