Friday, August 5, 2011

RBI യ്ക്കും , പ്രണാബ് മുഖര്‍ജിക്കും ഹരീന്ദര്‍ കൌറിന്റെ കത്ത് - ആജ് തക്ക്

അവസാനം നമ്മുടെ ഗ്ലൊബല്‍ സീ.ഇ.ഒ ശ്രീമതി:ഹരീന്ദര്‍ കൌര്‍ ബഹു: റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കും, ബഹു: പ്രണബ് മുഖര്‍ജിക്കും കത്ത് എഴുതിയിരിക്കുന്നു.അര മണിക്കൂര്‍ മുന്പ് ആജ് തക് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.സ്പീക്ക് ഏഷ്യയുടെ പാനലിസ്റ്റുകള്‍ക്കും, വെന്‍ഡേഴ്സിനും അവര്‍ക്ക് അര്‍ഹതപ്പെട്ട പണം അയച്ചു കൊടുക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
ഈ വീഡിയോയിലെ ഫ്ലാഷിങ് ന്യൂസ് കാണുക(താഴ് ഭാഗത്ത്)


ശ്രീമതി:ഹരീന്ദര്‍ കൌറിന്റെ കയ്യൊപ്പോടു കൂടിയ കത്തിന്റെ പൂര്‍ണ്ണ രൂപം താഴെ:




മാത്രമല്ല ഇനിയും സ്പീക്ക് മലയാളത്തില്‍ റെജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ മുന്‍പത്തെ പോസ്റ്റിലെ ലിങ്കില്‍ നിന്നും രെജിസ്റ്റര്‍ ചെയ്യുക.വിജയം ആഘോഷിക്കാന്‍ എല്ലാവരേയും വിളിക്കേണ്ടേ..?
കൂടുതല്‍ വിവരങ്ങള്‍ക്ക് വീണ്ടും വരിക "സ്പീക്ക് മലയാളം"

1 comment:

  1. http://www.youtube.com/watch?v=sQgJFZ9eDgo

    ReplyDelete