12:20PM
സമാധാന റാലി
മുംബൈ അസാദ് മൈതാനത്ത് ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു.ഇപ്പോള്‍ തന്നെ ആയിരങ്ങള്‍ എത്തിച്ചേര്‍ന്നെന്ന് അറിയാന്‍ കഴിയുന്നു.അവിടത്തെ അന്തരീക്ഷം വളരേ പോസിറ്റീവ് ആണ്
കോടതി
ആദ്യ സെഷന്‍ കഴിഞ്ഞു.അത് സ്പീക്ക് ഏഷ്യക്ക് അനുകൂലമായിരുന്നു എന്ന് അറിയുന്നു.കൂടുതല്‍ കാര്യങ്ങള്‍ക്കായി കാത്തിരിക്കാം.വൈകീട്ട് 4 നുള്ള രണ്ടാം സെഷനോടെ കാര്യങ്ങള്‍ വെളിവാകും.
12:37 PM
സമാധാന റാലി: ഇപ്പോള്‍ തന്നെ 2000 ല്‍ അധികം ആളുകള്‍ എത്തിക്കഴിഞ്ഞു.മീഡിയയും സ്ഥലത്തെത്തിക്കഴിഞ്ഞു.എന്നാല്‍, ആരും മീഡിയയോട് പ്രതികരിക്കരുതെന്നാണ് തീരുമാനം.പാനലിസ്റ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ മാത്രം മീഡിയയോട് സംസാരിക്കും.ഏകദേശം 2 മണിയോടെ ഡെ.മുഖ്യമന്ത്രിയും, അഭ്യന്തര മന്ത്രി യുമായ ശ്രി.പാട്ടീലുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.എല്ലാ ഔദ്യോഗിക അനുമതിയും വാങ്ങിച്ചിട്ടുണ്ട്.ഇതു വരെ നടന്ന പ്രതിഷേധ പരിപാടികളുടെ വീഡിയോ പ്രദര്‍ശനവും ഉണ്ട്.സ്റ്റാര്‍ , പി7 പോലെയുള്ള ചാനലുകള്‍ അത് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണിത്.ഡെല്‍ഹി,പൂനെ, പഞാബ്,ജലന്ധര്‍,കാണ്‍പൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലും മറ്റനേകം സ്ഥലത്തും നടന്ന പാനലിസ്റ്റ് പ്രതിഷേധങ്ങളുടെ വീഡിയോ പ്രദര്‍ശനം, ഈ വാര്‍തതകള്‍ തമസ്ക്കരിക്കുകയും , തെറ്റായി ചിത്രീകരിക്കുകയും ചെയ്ത മാധ്യമങ്ങളുടെ മുന്‍പില്‍ തന്നെ അവതരിപ്പിക്കുകയാണ് ഉദ്ധ്യേശം.
12:51 PM
കോടതി : 2:30 ന് വീണ്ടും കൂടും
സമാധാന റാലി : മൂന്ന് ആവശ്യങ്ങളാണ് പാനലിസ്റ്റുകള്‍ ഉന്നയിക്കുന്നത്.
2:40 PM
സമാധാന റാലി : ഏകദേശം 20,000 ല്‍ അധികം പാനലിസ്റ്റുകള്‍ ഇപ്പോള്‍ ആസാദ് മൈതാനിയില്‍ ഒരുമിച്ചു കൂടിയിരിക്കുന്നു.കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു.അവിടെ നിന്നുള്ള ചിത്രങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു.വൈകാതെ പോസ്റ്റ് ചെയ്യുന്നതാണ്.
കോടതി : 2 മണിയോടെ നടപടികള്‍ ആരംഭിച്ചിരിക്കുന്നു.ശുഭ പ്രതീക്ഷ..!!!
3:04 PM
4:00 PM
കോടതി : പോലിസ് 7 ദിവസം കൂടി അനുവദിക്കാന്‍ ആവശ്യപ്പെട്ടു.പക്ഷേ , കോടതി ഇതു വരെ അനുവദിച്ചിട്ടില്ല.പരിഭ്രമിക്കേണ്ടതായി ഒന്നുമില്ലെന്ന് അറിയുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം..
(കൂടുതല്‍ അപ്ഡേറ്റ് ഈ പോസ്റ്റില്‍ താഴെത്തന്നെ കാണാം. F5 അമര്‍ത്തുക )

- പാനലിസ്റ്റുകളുടെ ശേഷിക്കുന്ന പേയ്മെന്റുകള്‍ നലകാന്‍ കഴിയും വിധം, റിസര്‍വ് ബാങ്ക് ഇന്ത്യയിലേക്കുള്ള കമ്പനിയുടെ ട്രാന്‍സാക്ഷന്‍ പുനഃരാരംഭിക്കണം
- മുന്‍പ്, മേയില്‍ നടന്നിരുന്ന പോലെ ബിസിനസ്സ് പുനഃരാരംഭിക്കാന്‍ സ്പീക്ക് ഏഷ്യയെ അനുവദിക്കണം
- സ്പീക്ക് ഏഷ്യയെക്കുറിച്ചുള്ള അന്യേഷണത്തിന്റെ റിപ്പോര്‍ട്ട് സ്ഥിരമായി , ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ സ്പീക്ക് ഏഷ്യ സമൂഹത്തെ അറിയിക്കണം.
2:40 PM
സമാധാന റാലി : ഏകദേശം 20,000 ല്‍ അധികം പാനലിസ്റ്റുകള്‍ ഇപ്പോള്‍ ആസാദ് മൈതാനിയില്‍ ഒരുമിച്ചു കൂടിയിരിക്കുന്നു.കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു.അവിടെ നിന്നുള്ള ചിത്രങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു.വൈകാതെ പോസ്റ്റ് ചെയ്യുന്നതാണ്.
കോടതി : 2 മണിയോടെ നടപടികള്‍ ആരംഭിച്ചിരിക്കുന്നു.ശുഭ പ്രതീക്ഷ..!!!
3:04 PM
ആസാദ് മൈതാനം 2 മണിക്കൂറ് മുന്നെ.....
4:00 PM
കോടതി : പോലിസ് 7 ദിവസം കൂടി അനുവദിക്കാന്‍ ആവശ്യപ്പെട്ടു.പക്ഷേ , കോടതി ഇതു വരെ അനുവദിച്ചിട്ടില്ല.പരിഭ്രമിക്കേണ്ടതായി ഒന്നുമില്ലെന്ന് അറിയുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം..
(കൂടുതല്‍ അപ്ഡേറ്റ് ഈ പോസ്റ്റില്‍ താഴെത്തന്നെ കാണാം. F5 അമര്‍ത്തുക )
No comments:
Post a Comment