Wednesday, August 31, 2011

അപ്ഡേറ്റ് (31/08/2011)

ഇതിന്റെ മലയാളം വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്.


Ashok Bahirwani’s Updates 31/08/2011

Good Evening Speakasians,

First of all, on behalf of the entire committee: Eid Mubarak.
As all the courts were closed today there is actually not much to update you on any new activity.


I take this opportunity to update the speakasian family of the current situation and offer an overview and look at the roadmap ahead.

In my interaction with so many panelists over phone, thru E mails and also on various networking sites related to Speakasia, I have sensed that majority of the panelists have unflinching trust in the company but they are getting a little impatient now as they have not heard any “thok” good news. To make matters worse they cannot see their E wallets and the Survey wallets and cannot see their RPs. Of course the under lying concern about the long term fate of the company and their pay outs are naturally evident.

It pains me no end to see the extent of Human Right Violation of the panelists basic right to earn livelihood and all this not because the company has run away but alas because of the insensitivity of the system combined with negative and biased malicious campaign by the media.

The entire contradiction hits me hard when I hear, read and understand that across the board, all authorities talk of safeguarding the monies of the small and marginal “Investor” but in fact they are not taking the simple logical step that they should take immediately, which is to allow the company, which is shouting itself hoarse, and approaching the RBI repeatedly, to allow the company SAOL to make the payments.

“Sujag, soye hue insaan ko koi jagaa nahi sakta”.

Senior counsel Mr. Ram Jhetmalani has gone on record to say that the media is guilty of the highest degree of contempt of court because due to their unsubstantiated negative reporting they are in fact biasing the judiciary and the powers that be.

The media is guilty of doing everything else other then actually reporting.
Clean Journalism as I know hears both the sides, does their research and puts across their findings/report in an unbiased manner before their reader/viewer for them to judge.

But in today’s time the exact opposite is unfortunately being done. What has sadly become the norm of journalism today is that the media pick up one side of the story and report it without doing any sort of research without taking into consideration the other side’s view and assume the office of the judge and report the matter along with the judgment.

They hang the accused from the first tree.

They are the investigator, the prosecutor and the judge all rolled into one and journalism is nowhere in sight.

The latest example of unsubstantiated reporting was seen in the matter of reporting the Hon. Hyderabad High court, the hon. Justice transferred the matter to the state CID for thorough investigation and the media reported that the Hon. High court had ordered the CID to make any arrest as they feel good.

The company’s application before the Hon. Supreme Court prays that all matters relating to this one single case of SAOL be transferred and investigated by any agency the court feels is competent to investigate. That the Investigation be completed in a set timeframe and pending the outcome of this investigation all further arrests be stayed. If the company manages to get relief from the Hon. Supreme Court then all the matters including the Andhra Pradesh matter will be transferred to one investigating agency that the court feels fit for this investigation.

On the matter of the SAOL site, I wish to bring to your attention that the site is facing technical problem but it cannot be rectified only because the admin rights are with EOW. As no senior official is available to go to the EOW to take custody of the web site even if the investigation is completed.

Last but not the least I wish to remind all the panelists that we are faced with a serious problem and although we will taste the ultimate victory “satyamev jayate” these kinds of complicated issues take some time to get normal. Although I am sure that we all will start hearing GOOD NEWS starting from early next week, normalization of operations will take 
some time and payouts will start only after the operations normalize.

“Humara babbar sher pinjre se bhair nikalte hi, sabhi morche khol dega, aur unki furthi se jald se jald, poore current situation ko humare haq mein mod dega”.

Let us all continue to trust the company, let us remain patient. We will surely win.

Jeet humari nischit hai.

Jai Speakasia
Ashok Bahirwani
Secretary
AISPA

പുതിയ അപ്ഡേറ്റ് (30/08/2011)

ഉദ്ധ്യോഗം നിറഞ്ഞ മറ്റൊരു ദിവസത്തിന്റെ അവസാനം കൂടി.


ഒരിക്കല്‍ കൂടി സമ്മിശ്രമായ പ്രതികരണങ്ങള്‍ നമുക്ക് ചില തിരിച്ചടികള്‍ ഉണ്ടായി, ചില വലിയ വിജയങ്ങള്‍ പിന്നെ, ചിലെ മേഖലകളില്‍ നിന്ന് പ്രതികരണങ്ങളൊന്നും ലഭ്യമായില്ല.


നമുക്കെല്ലാം അറിയാവുന്നതു പോലെ വലിയൊരു ജോലിയാണ് നാം ഏറ്റെടുത്തിരിക്കുന്നത്.നാം ഒരു ശക്തമായ പോരാട്ടത്തിന്റെ നടുവിലാണ്.പോരാട്ടം രൂക്ഷമാവുമ്പോഴാണ് വിജയത്തിന്‍ കൂടുതല്‍ മധുരം ഉണ്ടാകുന്നത്.അനുകൂല സഹചര്യങ്ങളിലെ വിജയത്തിന് തിളക്കം കുറവാണ്.


ആമുഖമായി ഒരു കാര്യം നാം മനസ്സിലാക്കണം , സ്പീക്ക് ഏഷ്യയുടേതു പോലെ യുള്ള ശ്രദ്ധിക്കപ്പെടുന്ന ഒരു കേസ് ഒറ്റ ദിനം കൊണ്ട് അവസാനിക്കില്ല.കാര്യങ്ങള്‍ സാവധാനത്തിലാണ് സാധാരണ രീതിയിലെത്തുക.


ഡല്‍ഹിയില്‍ നിന്ന് ഇന്ന് വാര്‍ത്തകള്‍ ഒന്നും ഉണ്ടായിരുന്നില്ല.സുപ്രീം കോടതിയില്‍ സ്പീക്ക് ഏഷ്യ നല്‍കിയ കേസ് ഇന്ന് വിളിക്കുകയുണ്ടായില്ല.


ബഹു. സുപ്രിം കോടതിയിലെ ആ ഹരജി കൊണ്ട് നമുക്കുള്ള നേട്ടമെന്തെന്ന് ഞാന്‍ വിശദീകരിക്കാം.


ബഹു.സുപ്രീം കോടതി കമ്പനി അപേക്ഷിച്ചത് ഈ കേസുമായി ബന്ധപ്പെട്ട എല്ലാ അന്യേഷണവും ഒരു അന്യേഷണ ഏജന്‍സിയുടെ കീഴില്‍ കൊണ്ടു വരാനാണ്.


അങ്ങിനെ ഉത്തരവിടുന്ന അന്യേഷണം ഒരു നിശ്ചിത സമയ പരിധിക്കകത്ത് അവസാനിക്കണം.മാത്രമല്ല, അന്യേഷണം നടക്കുന്ന സമയത്ത് സ്പീക്ക് ഏഷ്യ ഉദ്യോഗസ്ഥര്‍, പാനലിസ്റ്റുകള്‍ , ഫ്രാഞ്ചൈസി തുടങ്ങി ആരെയും അറസ്റ്റ് ചെയ്യാന്‍ അനുവദിക്കരുത്.


ഹൈദ്രാബാദ് ഹൈക്കോടതിയില്‍ നമുക്കെതിരെ ഫയല്‍ ചെയ്തിരുന്ന പൊതുതാല്‍പ്പര്യ ഹരജിക്കെതിരെ കമ്പനി കേസ് കൊടുത്തിരുന്നു.ഹൈക്കോടതി അത് എക്സിറ്റ് ചെയ്യുകയും ഇക്കാര്യത്തില്‍ സീ.ഐ.ഡി ക്ക് അന്യേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു.
ഹൈക്കോടതി നമ്മുടെ ഹരജി എക്സിറ്റ് ചെയ്യാന്‍ കാരണം, ഈ വിഷയത്തില്‍ ചില പുതിയ കേസുകള്‍ പാന്‍ലിസ്റ്റുകളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട് എന്ന നിരീക്ഷണം "കോര്‍പ്പറേറ്റ് ഫ്രോഡ് വാച്ച് സൊസൈറ്റി" കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതാണ്.


പാനലിസ്റ്റുകളോട് എന്റെ വിനീതമായ അപേക്ഷ "സ്നേഹിതന്മാരേ, ഇരിക്കുന്ന കൊമ്പ് ആരും മുറിക്കരുത് " എന്നാണ്.കോടതിക്കോ, സീ.ഐ.ഡിക്കോ, കേസിനോ നമ്മുടെ പണം തരാനോ, അത് ലഭിക്കുമെന്ന് ഉറപ്പ് നല്‍കാനോ കഴിയില്ല.സ്പീക്ക് ഏഷ്യക്ക് മാത്രമേ അതിന് സാധിക്കൂ.


നമ്മുടെ 90% പ്രശനങ്ങളും ഇക്കാര്യം മനസ്സിലാക്കുന്നതോടെ അവസാനിക്കും.


കമ്പനിക്കും, പാനലിസ്റ്റുകള്‍ക്കും, ഫ്രാഞ്ചൈസികള്‍ക്കും എതിരില്‍ പരാതി നല്‍കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.


AISPA നിങ്ങള്‍ക്കു വേണ്ടി പോരാടുന്നുണ്ട്.20 ലക്ഷം പാനലിസ്റ്റുകളുടെ ശബ്ദത്തിന് , ഒറ്റപ്പെട്ട ഒരു കേസിനേക്കാള്‍ ശക്തിയുണ്ട്.


വീണ്ടും , മാധ്യമങ്ങള്‍ ഈ വാര്‍ത്ത വളരെ നെഗറ്റീവ് ആയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.അവര്‍ പറയുന്നത് , സ്പീക്ക് ഏഷ്യയോട് ബന്ധപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്യാന്‍ കോടതി സീ.ഐ.ഡി യോട് ഉത്തരവിട്ടിരിക്കുന്നു എന്നാണ്.ഇത് വ്യക്തമായ ഗുരുതരമായ രീതിയിലുള്ള കോടതിയലക്ഷയമാണ്.എന്നാല്‍ ഈ മഞ്ഞപ്പത്രങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ നാം , സാധാരണക്കാരായ ഇന്നാട്ടിലെ ജനത്തിന് ശക്തിയില്ലാതെ പോയി.


നിങ്ങളോട് എനിക്ക് പങ്കു വെയ്ക്കാനുള്ള ഒരു സന്തോഷ വാര്‍ത്ത, നമ്മുടെ അസോസിയേഷന്‍ വെബ്സൈറ്റ് aispa.co.in ഇന്ന് വൈകുന്നേരം 7 മണിക്കകം 16 ലക്ഷം സന്ദര്‍ശനങ്ങള്‍ പിന്നിട്ടു എന്നതാണ്.നമ്മുടെ പ്രിയപ്പെട്ട സ്പീക്ക് ഏഷ്യയോടുള്ള യഥാര്‍ത പാനലിസ്റ്റുകളുടെ സപ്പോര്‍ട്ട് ആണിത് വ്യക്തമാക്കുന്നത്.


പോരാട്ടത്തിലെ തികച്ചും നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ് നാം നിലകൊള്ളുന്നത്.എതിരാളി ആഗ്രഹിക്കുന്നത് നമ്മുടെ ക്ഷമ നശിച്ച് അവരുടെ ഇംഗിതത്തിനനുസരിച്ച് നാം നീങ്ങണമെന്നാണ്.പക്ഷേ, അവര്‍ അറിയാതെ പോയ ഒരു കാര്യമുണ്ട്.നാം, സ്പീക്ക് ഏഷ്യക്കാരുടെ ഈ വലിയ കുടുംബം ഒറ്റക്കെട്ടായി ഇതിനെ നേറിടുന്നു എന്ന താണത്.അവരുടെ കണക്കു കൂട്ടലുകള്‍ക്ക് അപ്പുറമാണത്.


ഈ ഒത്തൊരുമയാണ് അവരെ തോല്‍പ്പിക്കാന്‍ പോകുന്നത്.


ഈ ഒത്തൊരുമയാണ് നമുക്ക് വിജയം നല്‍കാന്‍ പോകുന്നത്.


Proud to be Speak Asian
Jai Speakasia
Ashok Bahirwaani
Secretary AISPA
-----------------------------------------------------------------
മുകളില്‍ പറഞ്ഞ കേസ് നമ്മുടെ ഒരു ഫ്രാഞ്ചസിക്കെതിരെ ഒന്നര മാസമായി നടക്കുന്നതാണ്.ഈ കേസില്‍, സ്പീക്ക് ഏഷ്യയുടെ പാനലിസ്റ്റുകളേയോ, ഫ്രാഞ്ചൈസികളേയോ, ഒഫിഷ്യലുകളേയോ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ഹൈദ്രാബാദ് ഹൈക്കോടതിയുടെ സ്റ്റേ മുന്‍പേ ലഭിച്ചിട്ടുണ്ട്.ഈ കേസില്‍ നമ്മുടെ അഡ്വൊകെറ്റ് നല്‍കിയിരുന്ന റിവേഴ്സല്‍ ആണ് ഇപ്പോള്‍ കോടതി എക്സിറ്റ് ചെയ്യുകയും സീ.ഐ.ഡി ക്ക് അന്യേഷണത്തിന് അനുമതി നല്‍കുകയും ചെയ്തിരിക്കുന്നത്.ഈ ലിങ്ക് കാണുക ഹൈദ്രാബാദ് കേസ്

പിന്നെ, നാം എല്ലാവരും മനസ്സിലാക്കേണ്ടത്.നാം വിജയത്തിലേക്കുള്ള പാതയില്‍ തന്നെയാണ്.അന്യേഷണം നടന്നു കഴിഞ്ഞ എല്ലാ കേസിലും നമുക്കെതിരെ ഒന്നും ലഭ്യമായിട്ടില്ല.എന്നാല്‍ , കാര്യങ്ങള്‍ വൈകിക്കുന്നത് ചില പാനലിസ്റ്റുകളുടെ ഭാഗത്തു നിന്നുള്ള വീണ്ടു വിചാരമില്ലാത്ത പ്രവര്‍ത്തനങ്ങളാണ്.നമ്മുടെ പണം ലഭ്യമാക്കാന്‍ കോടതിയേക്കാളും, പോലീസിനേക്കാളും, മാധ്യമങ്ങളേക്കാളും കഴിയുക സ്പീക്ക് ഏഷ്യക്കു മാത്രമാണ്.അസോസിയേഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ പേയൌട്ട് വേഗത്തിലാക്കാന്‍ കമ്പനിയെ സഹായിക്കാനാണ്.നാം അസോസിയേഷനുമായി പൂര്‍ണ്ണമാ‍യി സഹകരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്.കാരണം അത് നമ്മുടെ കൂട്ടായ്മയാണ്.ഏതു തരത്തിലുള്ള സഹായത്തിനും നമുക്ക് അസോസിയേഷനുമായി ബന്ധപ്പെടാം.പല ലീഡേഴ്സും അവരുടെ ടീമിലുള്ളവരെ വേണ്ടവിധത്തില്‍ വിവരങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.ദയവു ചെയ്ത്, ആളുകള്‍ക്ക് മതിയായ സപ്പോര്‍ട്ട് നല്‍കുക.അവരോട് വെബ്സൈറ്റ് സന്ദര്‍ശിച്ച് വിവരങ്ങള്‍ മനസ്സിലാക്കാന്‍ പറയുക.


കേരലത്തിലെ ഇപ്പോഴത്തെ അവസ്ഥ അസോസിയേഷന്‍ ഭാരവാഹികളെ നാം നേരിട്ട് അറിയിച്ചിരുന്നു.അതായത്, സ്പീക്ക് ഏഷ്യ ഇപ്പോള്‍ നേരിടുന്ന ഈ പ്രശനങ്ങള്‍ അവസാനിച്ചു കഴിഞ്ഞാലും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ നമുക്ക് എളുപ്പമാവില്ല എന്ന്.നമുക്ക്, മുന്നോട്ട് നീങ്ങാനുള്ള പരിപൂര്‍ണ്ണ പിന്തുണ അസോസിയേഷന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.ഈ പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ കേരളത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഉണ്ടാകും എന്ന ഉറപ്പ് നമുക്ക് ലഭിച്ചിട്ടുണ്ട്.


മാത്രമല്ല, അസോസിയേഷന്‍ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളെ പങ്കെടുപ്പിച്ച് നടത്താന്‍ പോകുന്ന പത്ര സമ്മേളനത്തിലേക്ക് മലയാളം ചാനലുകളേയും, പത്രങ്ങളേയും ക്ഷണിക്കണമെന്ന് അവരോട് നാം അഭ്യര്‍ഥിക്കുകയുണ്ടായി.പ്രമുഖ മലയാളം മാധ്യമങ്ങളുടെ പേരുകള്‍ അവര്‍ നമ്മില്‍ നിന്ന് ശേഖരിക്കുകയും, അവരുടെ സാന്നിധ്യം ഉറപ്പു വരുത്തുമെന്ന് നമുക്ക് അറിയിപ്പു തരികയും ചെയ്തിട്ടുണ്ട്.
(സ്പീക്ക് മലയാളം)

ഈദ് മുബാറക്ക് - പുതിയ വിവരങ്ങള്‍

എല്ലാവര്‍ക്കും, ഈദ് മുബാറക്ക്..!!
അശോക് ബഹിര്‍വാനിജിയുടെ പുതിയ അപ്ഡേറ്റ് മലയാളത്തില്‍ തയ്യാറായി വരുന്നു.അല്‍പ്പ സമയത്തിനകം പോസ്റ്റ് ചെയ്യുന്നതാണ്. യഥാര്‍ത പോസ്റ്റ് ഇവിടെ വായിക്കാം www.aispa.co.in

Monday, August 29, 2011

AISPA വെബ്സൈറ്റിലെ ആദ്യത്തെ പോസ്റ്റ്(29/08/2011)

നമ്മുടെ അസോസിയേഷന്‍ വെബ്സൈറ്റിലെ ആദ്യത്തെ പോസ്റ്റ് ഇവിടെ വായിക്കാം - ക്ലിക്ക്  UPDATES..
---------------------------------------------------
ഇതിലെ ഉള്ളടക്കം നാം തൊട്ടുമുന്‍പ് ചര്‍ച്ച ചെയ്ത പോസ്റ്റിലെയാണെങ്കിലും , ഇത് നമുക്ക് വലിയൊരു കാല്‍ വയ്പ്പാണ്.


കാരണം, 
ഇനി നമുക്കെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിടാന്‍ നമ്മുടെ എതിരാളികള്‍ക്കാവില്ല.


കമ്പനി വെബ്സൈറ്റ് പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിതമാകും വരെ നമുക്കു ലഭിക്കേണ്ട വിവരങ്ങള്‍ നമുക്ക് ലഭിക്കും.ആര്‍ക്കും നമ്മെ തടയാനാവില്ല.


പിന്നെ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക :


അടുത്ത 4-5 ദിവസങ്ങളിലും നമുക്ക് തുള്ളിച്ചാടാന്‍ പറ്റുന്ന അപ്ഡേറ്റ്സ് ഒന്നും ഈ സൈറ്റില്‍ വരാന്‍ സാധ്യതയില്ല.അതിന്നര്‍ഥം, നല്ലതൊന്നും സംഭവിക്കില്ല എന്നല്ല.മറിച്ച്, ഈ രണ്ടു മൂന്നു ദിവസത്തേക്കാള്‍ പ്രാധാന്യമേറിയ ദിനങ്ങളാണ് വരുന്നത്.അതു കൊണ്ട്, കഴിഞ്ഞ ദിവസങ്ങളേക്കാള്‍ രഹസ്യ സ്വഭാവം കാര്യങ്ങള്‍ക്ക് കൈ വരും.അപ്ഡേറ്റുകള്‍ മിക്കവാറും, പേരിനു മാത്രമാകും.


എന്നാല്‍, നമ്മുടെ വിജയം നാം മണത്തു തുടങ്ങിയിരിക്കുന്നു.ഒരൊറ്റ കാര്യം മാത്രം പറഞ്ഞാല്‍ , ഇത് നിങ്ങള്‍ക്ക് വ്യക്തമാകും.അതായത്, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ഒരു നെഗറ്റീവ് വാര്‍ത്ത പോലും വരുന്നില്ല-എന്തു കൊണ്ട്? കാര്യങ്ങള്‍ വളരെ പോസിറ്റീവ് ആയതു കൊണ്ടു തന്നെ!എന്നാല്‍ പുറത്തേക്ക് വിടുന്നത് നമ്മുടെ വിജയത്തെ ബാധിക്കും.അതു കൊണ്ട് സന്ദര്‍ഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, നാം പെരുമാറുക.


അവസരത്തിനൊത്തുയരുക.


ഊഹാപോഹങ്ങള്‍ക്കു വിട..!


കാരണം ഇനി നമ്മുടെ കാര്യങ്ങള്‍ അറിയാന്‍ നമുക്ക് സ്വന്തമായി വെബ്സൈറ്റുണ്ട്.

ജാമ്യം-വാര്‍ത്ത തെറ്റാണ്.ബഹിര്‍വാനി (29/08/2011)


Mr Tarak Bajpaiji’s Anticipatory bail from supreme court and his release from Thane court is unfortunately false – Ashok Bahirwani

Sorry…It seems that people have misunderstood my update let me clarify as follows the news of Mr Tarak Bajpaiji’s Anticipatory bail from supreme court and his release from Thane court is unfortunately false.Please help me spread this message on all forums and across all websites. Thank You


ദൌര്‍ഭാഗ്യവശാല്‍, സുപ്രീം കോടതിയില്‍ നിന്ന് ശ്രീ.താരക് ബാജ്പൈക്ക് ജാ‍മ്യം ലഭിച്ചു എന്നും, താനെ കോടതി റിലീസ് ചെയ്തു എന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണ് എന്ന് അറിയിക്കുന്നു - അശോക് ബഹിര്‍വാനി.

ഈ വാര്‍ത്ത പ്രചരിപ്പിക്കുവാന്‍ നമ്മെ സഹായിക്കുക.അല്‍പ്പസമയം കഴിഞ്ഞ് ഇത് സംബന്ധമായ സുപ്രീം കോടതി നടപടികള്‍ നമുക്ക് അസോസിയേഷന്‍ വെബ്സൈറ്റ് വഴി അറിയാന്‍ സാധിക്കും.

അഡ്രസ്സ് : aispa.co.in

അപ്ഡേറ്റ് ലഭിച്ചാല്‍ സ്പീക്ക് മലയാളം അതിന്റെ മലയാളം പ്രസിദ്ധീകരിക്കുന്നതാണ്.

സ്പീക്ക് ഇന്ത്യ വെബ്സൈറ്റ് ബഹിര്‍വാനിജിയെ പുറത്താക്കി (28/08/2011)


ഹലോ സ്പീക്ക് ഏഷ്യന്‍സ്,

ആദ്യമായി എന്നെ പുറത്താക്കിയ സ്പീക്കിന്ത്യാ‍ഓണ്‍ലൈന്‍ വെബ്സൈറ്റ് അഡ്മിനികളുടെ നടപടിയില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.എന്നാല്‍ അവര്‍ , സ്വയം വിശേഷിപ്പിക്കുന്നതാവട്ടെ, അവര്‍ ഇന്ത്യയിലെ ഏറ്റവും സ്വത്ന്ത്രമായ മാധ്യമമാണെന്നാണ്.

ആര്‍ക്കും 20 ലക്ഷം പാനലിസ്റ്റുകളുടെ ശബ്ദത്തെ തടയാനാവില്ല.
നമ്മള്‍ എല്ലാ പ്രശനങ്ങളും തരണം ചെയ്ത് തിര്‍ച്ചു വരവു നടത്തുമ്പോള്‍ , നമ്മുടെ ജീവിതത്തെ അപകടപ്പെടുത്താന്‍ ശ്രമിച്ച പാനലിസ്റ്റുകള്‍ ആരാണെന്ന് നാം ഓര്‍മ്മിക്കുക തന്നെ ചെയ്യും.

ഞായറാഴ്ച ആയിരുന്നത് കൊണ്ട് , നമ്മുടെ വരാന്‍ പോകുന്ന പാനലിസ്റ്റ് വെബ്സൈറ്റ് ആയ www.aispa.co.in ന് ആവശ്യമായ രേഖകള്‍ ശേഖരിക്കലായിരുന്നു ഇന്നത്തെ എന്റെ പ്രധാന ജോലി.മാത്രമല്ല, ഈ ആഴ്ച്ച അവസാനത്തിലോ , അടുത്ത ആഴ്ച്ച ആദ്യത്തിലോ ആയി നാം നടത്താന്‍ പോകുന്ന , വലിയ പ്രസ്സ് കോണ്‍ഫറന്‍സിലേക്കുള്ള തയ്യാറെടുപ്പുകളും നടത്തി.

ഇന്ന്, വിവിധ ഫേസ്ബുക്ക് പേജുകളില്‍ സ്പിക്ക് ഏഷ്യാ അനുകൂല കാമ്പൈനിങ്ങും നടത്തി.അത്തരം ഒരു കാമ്പനിലൂടെ  അസോസിയേഷന്റെ സ്ലോഗന്‍ "Speak...Empowerment" എന്ന് ഉറപ്പിച്ചു.

കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കും മുന്‍പ് എല്ലാ സ്പീക്ക് ഏഷ്യക്കാരും നേരിടുന്ന ഒരു പ്രധാന പ്രശനത്തെക്കുറിച്ച് പറയാം.നമ്മുടെ സൈറ്റ് നേരിടൂന്ന പ്രശ്ന്മാണത്.അത് പൂര്‍ണ്ണമായും സാങ്കേതികമായ ഒരു തകരാറാണ്.എന്നാല്‍ , സൈറ്റിന്റെ നിയന്ത്രണം EOW വിന്റെ കൈകളിലായതിനാല്‍ നമുക്ക് ഇതു വരെ ആ പ്രശനം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. 

താരക് സാറ് മോചിതനാകുന്നതോടേ , അദ്ധേഹം ആദ്യം പരിഹരിക്കുന്ന പ്രശനം, നമ്മുടെ സൈറ്റ് തിരിച്ചെടുക്കുക എന്നതായിരിക്ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

പിന്നെ, നാം നേരിടുന്നത് ഊഹാപോഹങ്ങളുടെ പ്രചാരം ആണ്.കമ്പനിയുടെ സ്വന്തം സംവിധാനം ശരിയാകുന്നതു വരെ അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ എന്നില്‍ നിന്നുള്ള വിവരങ്ങളില്‍ വിശ്വാസം അര്‍പ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.

പ്രസ്സ് കോണ്‍ഫരന്‍സിനായി പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടിന് ഞാന്‍  അവതരിപ്പിച്ച കാര്യങ്ങള്‍ താഴെ :

AISPA/outward/001                                                                     Date 28th August, 2011
Dear Sir,

മാധ്യമങ്ങളില്‍ ഏകപക്ഷീയമായും, നെഗറ്റീവായും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്പീക്ക് ഏഷ്യ വിവദം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.ഇതിന് ഇരകളായി മാറിയ 20 ലക്ഷം പാനലിസ്റ്റുകളുടെ കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ താഴെ പറയും വിധമാണ്.

2010 ഫെബ്രുവരി/മാര്‍ച്ചില്‍ സിംഗപ്പൂര്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ട സ്പീക്ക് ഏഷ്യാ ഓണ്‍ലൈന്‍ എന്ന കമ്പനി ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു. 
കമ്പനിയുടെ തുടക്കം ഒരു സര്‍വ്വെ കമ്പനി എന്ന രീതിയിലായിരുന്നു.അപ്പോള്‍ അതിന്റെ ആപ്ത വാക്യം "ഞങ്ങള്‍ നിങ്ങളുടെ അഭിപ്രയത്തെ വില മതിക്കുന്നു" (We Value your Opinion) എന്നതായിരുന്നു.

വ്യത്യസ്ഥമായ ഒരു ആശയം, കമ്പനിയില്‍ നിന്നുള്ള നല്ല സപ്പോര്‍ട്ട് എന്നിവ മൂലം ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി 20 ലക്ഷം പാനലിസ്റ്റുകളുള്ള ഭീമമായ രീതിയിലേക്ക് അതിശീഘ്രം വളര്‍ന്നു. 

ഇന്ത്യ മുഴുവന്‍ പരന്നു കിടക്കുന്ന, വ്യത്യസ്ഥ രീതിയിലുള്ള പാനല്‍ നിര മൂലം ആഗോള പാനല്‍ എക്സ്ചേഞ്ചുകളില്‍ ഏറ്റവും മുന്‍ നിര പാനല്‍ ദാദാവായി മാറാന്‍ കമ്പനിക്ക് സാ‍ധിച്ചു. 

2011 മേയ് 12 വരെ കൃത്യമായി കമ്പനി അതിന്റെ പാനലിസ്റ്റുകള്‍ക്ക് ശമ്പളം നല്‍കിക്കൊണ്ടിരുന്നു.കമ്പനിയുടെ സിങപ്പൂര്‍ ബാങ്കറായ യു.ഓ.ബി , റിസര്‍വ് ബാങ്കില്‍ നിന്നും മേയ് 23 ന് അവര്‍ക്ക് ലഭിച്ച സര്‍ക്കുലര്‍ പ്രകാരം മേയ് 27 ന് ക്മ്പനിയുടെ ബാങ്ക് അക്കൌണ്ട് നിര്‍ത്തലാക്കുന്നതു വരെ എല്ലാം കൃത്യമായിരുന്നു.(circular No. DBS.CO.PPD No.16237/11.01.005/2010-11)  

ഞങ്ങള്‍ പാനലിസ്റ്റുകള്‍ക്ക് പ്രതിഫലം നല്‍കുന്നത് പുനഃരാരംഭിക്കാനും, കമ്പനിയുടെ റെജിസ്റ്റ്രേഷന്‍ നടത്തുന്നതിനുമായി നിരവധി തവണ കമ്പനി റിസര്‍വ് ബാങ്ക്, മറ്റു ഔദ്യോഗിക ഏജന്സികളേയും സമീപിക്കുകയുണ്ടായി. 

ചെറുകിട നിക്ഷേപകരെ ഇന്റര്‍നെറ്റ് തട്ടിപ്പില്‍ നിന്നും സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്ര ഗവണ്മെന്റ് നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് പാനലിസ്റ്റ് അല്ലാത്ത ഒരു വ്യക്തി ബഹു.മുംബൈ ഹൈക്കോടതിയില്‍ ഒരു ക്രിമിനല്‍ പൊതു താല്‍പ്പര്യന്‍ ഹരജി നല്‍കുകയുണ്ടായി. ഹൈക്കോടതി EOW വിനൊട് ഇത്ത്രമ കാര്യങ്ങള്‍ അന്യേഷിച്ച് റിപ്പോറ്ട്ട് നല്‍കാന്‍ നിര്‍ദ്ധേശിച്ചു.

പ്രഥമ ദൃഷ്ട്യാ ചില നിരീക്ഷണങ്ങള്‍ കോടതി നടത്തുകയുണ്ടായി.എന്നാല്‍ , ഇതിലൊന്നിലും സ്പീക്ക് ഏഷ്യയെ നേരിട്ട് പ്രതിപാദിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല. 

EOW അവരുടെ റിപ്പോറ്ട്ടില്‍ പ്രതികാ‍രബുദ്ധിയോടെ സ്പീക്ക് ഏഷ്യയെ കുറ്റക്കാരാക്കുകയും അന്യേഷണം ആരംഭിക്കുകയും ചെയ്തു. ബാങ്ക് അക്കൌണ്ടുകള്‍ നില്‍ത്തലാക്കപ്പെടും വരെ കമ്പനിയില്‍ നിന്ന് പ്രതിഫലം പറ്റിക്കൊണ്ടിരുന്ന ശ്രി.ഖോസ് ല എന്ന ഒരു പാനലിസ്റ്റിന്റെ പരാതിയിലാണ് അന്യേഷണങ്ങള്‍ക്കു തുടക്കം. ഇന്ത്യയിലെ മറ്റു ചില ഭാഗങ്ങളില്‍ ഉള്ള ചില പാനലിസ്റ്റുകളും ചില പരാതികള്‍ നല്‍കി. കമ്പനിയുടെ ബാങ്ക് അക്കൌണ്ട് പ്രവര്‍ത്തിക്കുന്ന സമയത്ത് പ്രതിഫലം ലഭിച്ചില്ലെന്ന് ഒറ്റയാള്‍ പോലും പരാതിപ്പെട്ടിട്ടില്ല. 

സ്പീക്ക് ഏഷ്യക്ക് എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ സാധിക്കും.മാത്രമല്ല , ബാങ്കിഗ് ചാനലുകള്‍ ശരിയായാല്‍ പ്രതിഫലം നല്‍കും എന്ന കാരയത്തില്‍ കമ്പനി പ്രതിജ്ഞാ‍ബദ്ധമാണ്.
പെട്ടെന്നുള്ള ഈ പ്രവത്തനം നിര്‍ത്തലാക്കല്‍ 20 ലക്ഷം വരുന്ന, ഞങ്ങള്‍ , പാനലിസ്റ്റുകളുടെ ജീവിതത്തെ താറുമാറാക്കി.എല്ലാ പാനലിസ്റ്റുകളും, അവരുടെ വരുമാനം മെച്ചപ്പെടുത്തുവാനും അവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനും വേണ്ടിയാണ് സ്പീക്ക് ഏഷ്യയില്‍ ചേര്‍ന്നത്.2011 മേയ് വരെ അവര്‍ അതിന്റെ ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തു.കുറേയാളുകള്‍ അവരുടെ ജീവിതരീതിയില്‍ വലിയൊരു മാറ്റം ഉണ്ടാക്കി. 

പണം ലഭിക്കതായിട്ട് ഇപ്പൊള്‍ മൂന്നു മാസം ആയിരിക്കുന്നു.ഇപ്പോഴും, എല്ലാ പാനലിസ്റ്റുകളും(പരാത്പ്പെട്ട ചിലര്‍ ഒഴികെ), കമ്പനിയെ സപ്പോര്‍ട്ട് ചെയ്യുകയും, പ്രശനങ്ങള്‍ അവസാനിച്ച് പ്രതിഫലം നല്‍കുന്നത് വീണ്ടും തുട്ങ്ങുന്നതും ക്ഷമയോടെ കാത്തിരിക്കുന്നു. 

ഇന്ത്യ്യിലങ്ങോളമിങ്ങോളമുള്ള പാനലിസ്റ്റുകളില്‍ നിന്നുള്ള സപ്പോര്‍ട്ട് 
ഈ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് ഈ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടത്. 

അസോസിയേഷന്‍ ബഹു.മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയില്‍ സെപ്റ്റമ്പര്‍ ഏഴിനു വാദം വച്ചിരിക്കുന്നു.ഇതില്‍ മഹാരാഷ്ട്ര ഗവണ്മെന്റ് അന്ന് മറുപടി ഫയല്‍ ചെയ്യാന്‍ കോടതി അറിയിച്ചിരിക്കുന്നു. 

ചില പാനലിറ്റുകള്‍ സ്വതന്ത്രാമായി സുപ്രീം കോടതിയെ സമീപിച്ച് പണം ലഭ്യമാക്കുന്ന കാര്യത്തില്‍ ഒരു ഇടക്കാലാശ്വാസംനല്‍കണമെന്ന് അപേക്ഷിച്ചിരിക്കുന്നു. മാത്രമല്ല കോടതിയുടെ നിരീക്ഷണത്തിന് കീഴില്‍ പാനലിസ്റ്റുകളുടെ പ്രതിഫലം നല്‍കണമെന്നും അപേക്ഷിച്ചിരിക്കുന്നു. 


പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ സൂചിപ്പികാനുള്ളത് മേയ് 9 മുതല്‍ മേയ് 11 വരെ ഗോവയില്‍ വച്ചു സ്പീക്ക് ഏഷ്യ സംഘടിപ്പിച്ച ഏറ്റവും വലിയ ഉപഭോക്തൃ കൂട്ടായ്മയായ ജെന്‍-എക്സ് ബാസാറിനെക്കുറിച്ചാണ്. 

ജെന്‍-എക്സില്‍ സ്കോഡ ഓട്ടോമോബൈത്സ്, ഫ്ലൈയിങ്ങ് മെഷീന്‍, ഐ.എഫ്.ബി ഇലക്ട്രോണിക്സ്, സാംസൊണൈറ്റ്, അമേരിക്കന്‍ ടൂറിസ്റ്റര്‍, പ്രൊവോഗ്,റീബോക്ക്,ഗീതാഞ്ചലി ജ്വല്ലറി തുടങ്ങി ഒരു പാട് പ്രമുഖ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ സ്പീക്ക് ഏഷ്യക്കാര്‍ക്കു വേണ്ടി വില്‍പ്പനക്ക് ഒരുക്കി. 

ഒറ്റ ദിവസം കൊണ്ട് 4 മുതല്‍ 5 കോടി വരെ വിറ്റു വരവ് നേടി 'ഒറ്റദിവസത്തിലെ ഷോപ്പിംഗ്' റെക്കോര്‍ഡ് ആയി അത് മാറി. 

ജെന്‍-എക്സ് അവസാനിച്ചത് കമ്പനിക്ക് പുതിയ തുടക്കം നല്‍കിക്കൊണ്ടായിരുന്നു.അതിനു ശേഷം കമ്പനിയുടെ ആപ്ത വാക്യം "ഉപഭോക്തൃ ശാക്തീകരണം"(Consumer Empowerment) എന്നാക്കി മാറ്റി. 

ഒരു സര്‍വ്വെ കമ്പനി എന്ന നിലയില്‍ നിന്നും കമ്പനി ഒരു പ്രിസിഷന്‍ മാസ്സ് മാര്‍കറ്റീംഗ് കമ്പനിയായി വളര്‍ന്നു.കമ്പനി അതിനെ മാര്‍കറ്റിംഗിലെ 5 മത് "P" എന്ന നിലയില്‍ പരിചയപ്പെടുത്തുന്നു. 

ഈ രണ്ടാം ഘട്ടം കമ്പനിയെ സംബന്ധിച്ചിടത്തോളം വിപ്ലവാത്മകമാണ്. ഈ ഘട്ടത്തില്‍ കമ്പനി അതിന്റെ ഇത്രയും വലിയ പാനലിസ്റ്റ് ശക്തിയുടെ വില പേശാനുള്ള ശക്തി ഉപയോഗിച്ച് ലോകോത്തര ഉത്പന്നങ്ങള്‍ പകുതിയോളം വരെ വിലക്കുറവില്‍ അതിന്റെ പാനലിസ്റ്റുകള്‍ക്ക് ലഭ്യമാക്കുക എന്ന വലിയ ലക്ഷ്യം ആണ് ഇട്ടിരിക്കുന്നത്. 

ഞങ്ങള്‍ പാനലിറ്റുകള്‍ക്ക് അനുഭവപ്പെടുന്നത് , കമ്പനിയുടേ ഈ പെട്ടേന്നുള്ള വളര്‍ച്ചയും മാര്‍കറ്റില്‍ അതുണ്ടാക്കാന്‍ പോക്കുന്ന വിപ്ലവങ്ങളും എതിര്‍ കമ്പനികളുടെ അസൂയക്ക് കാരണമായിട്ടുണ്ടെന്നാണ്. 

കമ്പനിയുടെ ഈ ശത്രു മറഞ്ഞിരുന്ന് കമ്പനിക്കെതിരെ വളരെ വിഷലിപ്തമായ അപവാദ പ്രചരനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്. 


ഈ പ്രചാരണങ്ങളുടെ ശില്‍പ്പികള്‍ അവരറിയാതെ , 20 ലക്ഷം പാനലിറ്റുകളുടെ ജീവിതത്തെയാണ് അപകടപ്പെടുത്തിയിരിക്കുന്നത്.ലക്ഷക്കണക്കിനാളുകളുടെ അടുപ്പ് പുകയുന്നത് സ്പീക്ക് ഏഷ്യയില്‍ നിന്നും അവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന വരുമാനത്താലാണ്.പെട്ടെന്നുള്ള സ്പീക്ക് ഏഷയുടെ പ്രവര്‍ത്തന മാന്ദ്യം ഞങ്ങളുടെ "ജീവിക്കാനുള്ള അവകാശം" എന്ന ഭരണഘടന നല്‍കുന്ന അടിസ്ഥാന അവകാശ്ത്തയാണ് ഹനിക്കുന്നത്.

സര്‍, ഇതിന്റെ വെളീച്ചത്തില്‍ അസോസിയേഷന്‍ നിങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനും അവസരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
സര്‍, ഞങ്ങള്‍ക്ക് എത്രയും പെട്ടെന്ന് കൂടിക്കാഴ്ചക്ക് ഒരു അപ്പോയിന്റ് മെന്റ് തരണമെന്ന് അഭ്യര്‍തിക്കുന്നു.താങ്ക് യു,


Yours truly,
Ashok Bahirwani
Secretary
AISPA
“കത്ത് അവസാനിക്കുന്നു”


നാളെ മുതല്‍ തുടങ്ങുന്ന ഈ ആഴ്ച സ്പീക്ക് ഏഷയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

നമ്മുടെ ഭാവിയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും. 

ഈ ആഴ്ചയില്‍ എന്താണ് നടക്കാന്‍ പോകുന്നത് എന്ന് എന്നോട് ചോദിക്കാതിരിക്കുക.കാരണം നമ്മുടെ ലീഗല്‍ കൌണ്‍സില്‍ അത് അനുവദിക്കുന്നില്ല.അത്, നമ്മുടെയും, നമ്മുടെ സ്പീക്ക് ഏഷ്യയുടേയും നന്മ മാത്രം കരുതിയാണ്.പക്ഷേ, നമ്മുടെ ഉയര്‍ന്ന റാങ്കിലുള്ള നിയമജ്ഞര്‍ ഉറച്ച കാല്വയ്പ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ ഉറപ്പാണ്.

ഈ ആഴ്ച നല്ല വാര്‍ത്ത കേള്‍കാനായി പ്രാര്‍ഥിക്കുക. സ്പീക്ക് ഏഷ്യ ഇന്നു വരെ നമ്മെ ചതിച്ചിട്ടില്ല.സ്പീക്ക് ഏഷയ് പരയുന്നത് കേള്‍ക്കാന്‍ തയ്യാറാകാത്തത് ഗവണ്മെന്റ് ഏജന്‍സികളാണ്. പക്ഷേ, എത്ര കാലത്തേക്ക്? 

അവസാനം നിയമം സത്യത്തിന്റെ ഭാഗത്തേ നില്‍ക്കൂ 


"സത്യമേ വജയതേ"

ഞാന്‍ എപ്പോഴും പറയാറുള്ള പോലെ സ്പീക്ക് ഏഷ്യയില്‍ വിശ്വാസം അര്‍പ്പിക്കുക, 

ക്ഷമ കൈ കൊള്ളുക. 

സ്പീക്ക് ഏഷ്യനായതില്‍ അഭിമാനം കൊള്ളുക.

Jai Speakasia
Ashok Bahirwani
AISPA

ബഹിര്‍വാനിജിയുടെ അപ്ഡേറ്റ് (28/08/2011)


Hello Speakasians,

First of all I wish to strongly object and protest against the administrators of speakindiaonline for banning me from the site. And they call themselves the only independent media (sic).
Nobody will be able to stop the voice of 20lakh panelist’s.
Once our problems are solved and we come back, we the panelists will remember who tried to stall us, and which panelists’ put our lives’ and livelihood in danger.
Being a Sunday my entire day was spent in creating and adding material for our upcoming sitewww.aispa.co.in, and planning for a major press conference that we intend to hold by the end of this week or latest early next week.
I ran a campaign on facebook, on various pages, supportive of speakasia, and on the pageSpeakAsian Powers... , an idea germinated by Mr. Arun Khandelwal, the slogan or tagline of your Association was finalized as “Speak… Empowerment”
Before I go any further let me address one major problem many Speakasians are facing is about the Technical Problem the SAOL site is facing, allow me to put to rest your concerns.
This is purely a Technical Problem and unfortunately cannot be rectified immediately as the Administrative Rights rest with the EOW as of now. The EOW has not completed the investigation of the portal/site.
Once our COO Shri Tarak Bajpai, is released I am sure he will first stake claim on the return of the SAOL portal/site.
Besides this major issue there have been many unsubstantiated rumors doing the rounds to which I wish to once again reiterate that till the company’s own channels of communication are restored you please have faith in the updates provided by me as secretary of AISPA.
In regard to the press conference I have made a presentation to the president of the Press Club of India as below:




AISPA/outward/001                                                                     Date 28th August, 2011
Dear Sir,
Sir, I am sure you must have heard of the Speakasia controversy which is being reported in a negative and one-sided manner by the media.
Please allow me to place before you the story from the affected 20 lakhs panelists’ view point.
  • February/March 2010 Speakasiaonline Pte. Ltd. (SAOL) a company registered in Singapore starts its operation in India.
  • SAOL starts their operation as a survey based company, in its first or its launch phase, and its tag line was “We Value your Opinion”
  • Because of the unique idea combined with aggressive field support from the company, SAOL grew at a phenomenon speed and in short time of less than a year SAOL panel size grew to a whopping 20 lakh panelists. 
  • The huge size of the SAOL family along with a pan India presence spread over every demographic possible made it the biggest provider of survey panels on the international panel exchanges. 
  •  All the panelists have always been paid promptly and regularly by the company till the 12th May, 2011, after that the bank accounts were closed by the company bankers M/s United Overseas Bank, Singapore, on 27th May, 2011 probably due to the cautionary circular sent out by the RBI vide circular No. DBS.CO.PPD No.16237/11.01.005/2010-11 dated 23rd May, 2011. 
  • SAOL has been approaching the RBI and various other appropriate agencies to seek permission for establishing their PE and for restarting the operations and restarting the payments to their panelists (us). 
  • An Individual not connected to SAOL filed a criminal PIL in the Mumbai high court against the Government of Maharashtra, seeking directions to the police to set up a suitable mechanism to avoid any sort of internet fraud to safeguard gullible small time investors. 
  • The Hon. High Court presided by her ladyship Justice Ranjana Desai was pleased to instruct the EOW to file their affidavit on the mechanism in place to safeguard the investors. She had made some observations which were prime facie observations not in any way pointing to the SAOL. 
  • The EOW erred in their interpretation of the Hon. Ladyship and started investigating SAOL with a vengeance. The investigation arises out of a FIR filed by one Mr. Khosla, who has been a panelist of the company and has been regularly getting paid by the company till the bank accounts were closed in May, 2011.
  •  Some FIRs have been filed by few aggrieved panelists all over the country. It is not the case of any complainant that they have not received payments before the bank account was unfortunately closed down.
  • SAOL is on record and are committed to restart the payments as soon as the banking channels are restored.
  • This sudden stoppage of operations and stoppage of payments of SAOL has adversely affected us the 20 lakh Indians who are the panelists of the company.
  • All the 20 lakh Panelists had joined the business module to enhance their earnings and see a positive change in their living standards and until May 2011 have experienced the fruits of this association many of whom have experienced a total positive change in their life style.
  • It has been almost three months since the monies have freezed up and still all the panelists (barring a few who have complained) are patiently waiting and support the company’s endeavor to get out of the problems and restart the operations.
  • The present Association is formed, based and arising, out of support E mails received from all over the country. 
  • AISPA has filed a PIL before the Hon. High Court at Mumbai. Which is now posted for 7th September, 2011, When the Government of Maharashtra is to file its reply.
  • Some of the panelists have independently moved the Supreme court and are in the process of filing a PIL before the Hon. Supreme Court asking for ad interim relief and prayed that the monies which are seized by the authorities in India be brought under the custody of the Supreme court and under its supervision be distributed amongst the panelists.
  • Important to note here that between 9th May and 11th May, 2011 SAOL organized one of the biggest consumer gathering under the name and style of Gen X held in Baga, Goa.
  • Gen X saw various reputed brands like, Provouge, Reebok, Gitanjali jewellery, American Tourister, Samsonite, IFB Electronics, Flying Machine, TVC skyshop, and Skoda Automobiles to name a few, display their wares for the Speakasians to purchase. A whopping over Rs. 4 to 5 crores were transacted in one day of shopping making it a record single day shopping record.
  • The end of Gen X was to usher in the company’s ambitious second phase and the tag line now is “Consumer empowerment”
  • The company has grown from being a survey based company and is now into as they call the 5th ‘P’ of marketing i.e. PRECISION MASS MARKETING.
  • This second phase was to unleash a revolutionary phase where the company was planning to use this humongous size of its panelists and use their purchasing power to provide the panelists with international quality of products at prizes which were half of what these products are presently available at.
  • We the Panelists feel that because of the unprecedented success of the company and its unveiling of its revolutionary new product based platform, has sent jitters in the trade in general and caught the envy of the company’s competitors.
  • This unknown enemy of the company is presently orchestrating and unleashing a vicious and malicious negative campaign against the company.
  • The Architect of the campaign against the company has unknowingly harmed the interest of 20 lakh Indians and has affected lakhs of marginal players whose kitchen fires were being run on the earnings they received from SAOL.
  •  The stoppage of the legitimate operations of SAOL has in fact violated the basic fundamental right of each individual “The right to livelihood”
Sir, In light of the above submissions I on behalf of the Association request you to provide us an opportunity to meet your good selves where we can show you the relevant documents etc.
Sir, I request your good selves to grant us an early appointment.
Thank You,
Yours truly,
Ashok Bahirwani
Secretary
AISPA
“End of letter”



This week starting tomorrow is a crucial week for SAOL and out futures and as and when things happen I will dutifully report to you.
Please do not ask me what is going to happen in this week, because, I am abstained by legal counsel. This is in the best interest of us and our company SAOL.
But be assured that strong steps are being taken by high ranking legal counsel.
Pray that this week we get good news. SAOL has not cheated us upto today it is the government agencies which are refusing to hear SAOL. But for how long? In the final analysis Law will prevail. “satya meva jayete”
Like I always say have faith in SAOL, Have Patience.
Proud to be a speakasian
Jai Speakasia
Ashok Bahirwani
AISPA

Sunday, August 28, 2011

താരക് ബാജ്പൈയുടെ റിലീസ്(27/08/2011)

ഇന്ന് നമ്മള്‍ ഏറ്റവും അധികം കാത്തിരുന്നത് ശ്രീ.താരക് ബാജ്പൈയുടെ മോചനം സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാനാണ്.ശ്രി.ബഹിര്‍വാനിജി ഏറ്റവും ആദ്യം പറയുന്നതും അതിനെക്കുറിച്ചാണ്. താരക് ബാജ്പൈയുടെ മോചനം സംബന്ധിച്ച വിവരങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് നമ്മുടെ നിയമ വിദഗ്ദരുടെ നിര്‍ദ്ധേശം എന്നാണ് അദ്ധേഹത്തിന്റെ ഇക്കാര്യത്തിലെ വാക്കുകള്‍.മുഴുവന്‍ അപ്ഡേറ്റ് താഴെ വായിക്കാം.




പ്രധാനപ്പെട്ട മറ്റു പോയിന്റുകള്‍ :


കമ്പനിയുടെ കേസ് കൈകാര്യം ചെയ്യുന്നത് , രാജ്യത്തെ ത്തന്നെ ഉയര്‍ന്ന ഒരു അഡ്വക്കെറ്റ് ടീമാണ്.അതു കൊണ്ട് കേസിന്റെ കാര്യത്തില്‍ ആശങ്ക  വേണ്ട.ശരിയായ ദിശയിലാണ് നമ്മുടെ കേസ്.


ഇന്ന് നമ്മുടെ അസോസിയേഷന്‍ നമ്മോട് പ്രതിപത്തിയുള്ള ചില ഉയര്‍ന്ന പത്രപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.മീഡിയയെ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതായിരുന്നൂ ഉദ്ധ്യേശം.ഇപ്പോഴത്തെ നെഗറ്റീവ് പ്രചാരണം ചെറുക്കാന്‍ ആവശ്യമായ വിലയേറിയ ചില നിര്‍ദ്ധേശങ്ങള്‍ അവര്‍ നല്‍കി.


മീഡീയ സബ്കമ്മറ്റി മീറ്റിംഗ് നടന്നു.നമുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയടക്കം ഉള്‍കൊള്ളുന്ന അസോസിയേഷന്‍ വെബ്സൈറ്റ് ചെയ്യാനായി  M/s KarnaniSOFT, Pune എന്ന പ്രൊഫഷണല്‍ വെബ് ഡിസൈനിംഗ് കമ്പനിയെ ഏല്‍പ്പിച്ചു.താമസിയാതെ പാനലിസ്റ്റ് വെബ്സൈറ്റ് നിലവില്‍ വരും.പാനലിറ്റുകളുംകമ്പനിയും തമ്മിലുള്ള ഫലപ്രദമായ ഒരു പാലമായി ഈ സൈറ്റ് ഇനിയുള്ള കാലം നമ്മോടൊപ്പൊമുണ്ടാകും.


നിലവില്‍ നമുക്കെതിരെയുള്ള രണ്ട് കേസിലും പ്രഥമ ദൃഷ്ട്യാ കമ്പനി കുറ്റക്കാരല്ലെന്ന് കണ്ടതു കൊണ്ടാണ് നമുക്ക് രണ്ടു കോടതികളും , നിരുപാധിക ജാമ്യം അനുവദിച്ചത്.


ചില പാനലിസ്റ്റുകള്‍ നമ്മുടെ ശത്രുക്കള്‍ക്കെതിരെ ചില കേസുകള്‍ ഫയല്‍ ചെയ്യാന്‍ പോകുന്നതായി അറിയുന്നു.അത് ഈ സമയത്ത് ഒഴിവാക്കാന്‍ അവരോട് അഭ്യര്‍ഥിക്കുന്നു.


-----------------------------------------------------------------------------------------------------------------------
ഈ വിഷയത്തില്‍ നിങ്ങളുടെ എല്ലാവരുടേയും അഭിപ്രായം താഴെ രേഖപ്പെടുത്തുക.അഭിപ്രായം പോസിറ്റീവോ നെഗറ്റീവോ ആകട്ടെ.കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ മനസ്സു തുറക്കുക.എല്ലാവര്‍ക്കും സ്വാഭാവികമായും ചില സംശയങ്ങള്‍ വരുന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ അപ്ഡേറ്റുകള്‍.എല്ലാ സംശയങ്ങളും ആശങ്കകളും നമുക്ക് ഇവിടെ പങ്കു വെയ്ക്കാവുന്നതാണ്.അതിനു ശേഷം ഇക്കാര്യത്തെക്കുറിച്ചുള്ള വിശദമായ പോസ്റ്റ് ചെയ്യുന്നതാണ്.(സ്പീക്ക് മലയാളം)
-----------------------------------------------------------------------------------------------------------------------




Good Evening Speakasians,

Under advice of our legal counsel i have been advised not to discuss the matter of Mr. Tarak Bajpai’s release.

I would like to assure you, that Tarak Sahib and SAOL are being represented by TOP legal luminaries who will ensure a rightful culmination of this entire matter. You have to realize that this a public forum and we cannot discuss strategy here.

Today your Association first met some high ranking journalists who were willing to lend us a friendly ear and advice us on how to tackle the negativity of the press towards SAOL.
Mr. John Varghese, Panelist, helped us with his contacts in the media. They have advised us on how to go about the entire process to find some positive space in the media. Your Association will soon be taking these steps and I will inform you all as they unfold.

The next part of the day was spent with the Sub Committee (Media) consisting of Mr. Aman Azad (responsible for all the videos that you see on the site) Mr. Vikalp Shrivastava (who came down from Pune in very heavy rains, along with the Web Designer) Mr. Devesh Shah, Kohei, and Mr. and Mrs. Roshini Arora, who is a software professional herself. (Roshiniji very graciously helped my wife serve tea and snacks in our long meeting of five hours)

Mr. Melwyn Crasto, our President presided over both the meetings, tirelessly with his calmness and wisdom. After all he is a certified Sensei.

In consultation with the committee office bearers we have now handed over the project of
"WEB Designing with WEB application development & hosting solutions"
to M/s KarnaniSOFT of Pune.

Very Soon our website will be up and it will be an authenticated virtual space where you will receive the latest updates on SAOL and where you can post your questions and resolve your problems.
Once our company rises above the problems that we are facing, this website will act as a direct interface between the company and the panelists.
Speakasians please remember that we do not have any complaint against our company SAOL which have always given timely payments and through various forums interacted with us directly to create this moral strength—‘which is the speakasia family’.
If the EOW had any substantial case against SAOL the courts would have extended police custody to Tarak Sahib and other officials.
The very fact that the Hon. Magistrate at the Esplanade Court (Quila court) granted unconditional bail and later the Hon. Magistrate at the Thane Court granted unconditional bail on surety of a meager Rs. 25000/- without giving further police custody stands testament to the fact that EOW has not been able to convince these courts of a prima facie case against SAOL.
I have heard that some panelists across India are in the process of filing FIRs, in favour of the company, against the ORIGINAL COMPLAINANTS of the company, on the following grounds:


Malicious intent.
Conspiracy against the company.
Human Right violation.

I urge all such panelists who are taking this counter attack position please do not open up such fronts.
We are ethical associates of an ethical international company we do not believe in such negative combat.
Speakasians! We are not afraid; we will fight everybody who comes in our way.

We are fighting silently, and loudly, and we will approach every forum, from our local corporator, MLA, MP Upto the Hon. Supreme Court. The voice of this 20 lakh strong Speakasian family will surely be heard.

The only condition is we maintain our resolve, our resolve to WIN.

Have faith in SAOL, Have patience
Proud to be a Speakasian
Jai Speakasia
Ashok Bahirwani
Secretary
AISPA

Saturday, August 27, 2011

പുതിയ വിവരങ്ങള്‍ (26/08/2011)


ഈ പോസ്റ്റില്‍ ശ്രി.അശോക് ബഹിര്‍വാനി പങ്കു വെയ്ക്കുന്ന പ്രധാന കാര്യങ്ങള്‍ ചുരുക്കത്തില്‍:

1. നമ്മുടെ ഒഫീഷ്യലുകളുടെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന തുത്സിയാന്റ് ഇന്‍ഫൊയുടെ ശ്രി.അശോക് ഷാ മോചിപ്പിക്കപ്പെട്ടു.
2. ശ്രി.താരക് ബാജ്പൈയുടെ ജാമ്യം അനുവദിക്കപ്പെട്ടു.ആറ് മണിക്കാണ് ജാമ്യാപേക്ഷ അനുവദിക്കപ്പെട്ടത്, അതു കൊണ്ട് ഒരു രാത്രി കൂടി അദ്ധേഹം ജയിലില്‍ കഴിയേണ്ടി വരും.
3.നമ്മുടെ അസോസിയേഷന്റെ വെബ്സൈറ്റിന്റെ പേര്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടു.(www.aispa.co.in)
4. കമ്പനിക്കെതിരെയുള്ള നെഗറ്റീവ് പ്രചാരണം ചെറുക്കാനും കൂടുതല്‍ തന്ത്രങ്ങള്‍ മെനയാനുമായി നാം സമീപിച്ച PR ഏജന്‍സിയുമായുള്ള കരാറിന്റെ പ്രാഥമിക രൂപമായി.
5.പാനലിസ്റ്റുകള്‍ക്ക് ഫോണില്‍ സപ്പോര്ട്ട് നല്‍കാന്‍ ഒരു കോള്‍ സെന്റര്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു.

താഴെയുള്ള പ്രചാരണങ്ങളിലുള്ള/വാര്‍ത്തകളിലുള്ള വിശദീകരണം.
1. കമ്പനി അതിന്റെ ജോലിക്കാര്‍ക്ക് 3 മാസത്തെ ശമ്പളം നല്‍കി : ഇത് തെറ്റായ വാര്‍ത്തയാണ്.കമ്പനി ആദ്യം പണം നല്‍കുക പാനലിസ്റ്റുകള്‍ക്കാണ്.പിന്നെ, വെന്‍ഡേഴ്സ് മൂന്നാമതാണ് കമ്പനി ഒഫീഷ്യലുകള്‍.

2.സംസ്ഥാന സര്‍ക്കാര്‍ ശ്രീ.താരകിന്റേയും മറ്റുള്ളവരുടേയും ജാമ്യത്തിന്മേല്‍ മേല്‍ക്കൊടതിയില്‍ അപ്പീല്‍ പോകുന്നു: ഇത് തികച്ചും സാധാരണമായ ഒരു നിയമ നടപടിക്രമം മാത്രം.കമ്പനിയെ ബാധികാന്‍ പോകുന്നില്ല.
3. സീ ബിസിനസ്സില്‍ വന്ന SFIO വാര്‍ത്ത : അതിനെക്കുറിച്ച് കൂടുതല്‍ അന്യേഷിച്ച് പറയാം.ഇതുവരെ ഇങ്ങനെയൊരു വാര്‍ത്ത നമുക്ക് ലഭിച്ചിട്ടില്ല.

Ashok Bahirwani's Updates. 26/08/2011

Good Evening Speakasians,
After many days, a day, full of GOOD NEWS. After many days we had multiple successes and I take immense pride in reporting as follows.
GOOD NEWS #1: Mr. Rahul Shah the poor victim of the high handedness of the Authorities and an example of subversion of facts was today released on bail, by the Quila Court.  To quote the companies Counsel Adv. Ponda this was “A classical example of picking up a wrong man in a wrong case”.
The faith of 20 lakh panelists has once again been imposed in the legal system when the Hon. Magistrate Esplanade Court released, Mr. Rahul Shah, employee of M/s Tulsiyant Info, a company no way connected to SAOL, on bail. Details of the order are awaited; I will post the details ASAP.
GOOD NEWS #2: Mr. Tarak Bajpai our inspirational leader and beloved COO along with the other three officials, none of whom is a SAOL official, were granted unconditional Bail, by the Magistrate in the Thane Court on a surety of Rs. 25000/- only per head. This order was pronounced in court only around 6.00 pm and as such our COO and the three others will have to spend yet another uneasy night on the floors of Thane Jail.
My heart bleeds to see this man who has led the speakasian family to great heights, who has been the architect of change in the standard of living of lakhs of families, sleeping on the floors of Thane Jail, fighting for the panelists, and still smiling.
TRIVIA:
1.     The Domain name of your Association website has been confirmed and hopefully the site should be operational within the next 7 to 10 days.
The domain name is www.________.in
2.     The initial proposal of the PR agency has been received and has been circulated amongst the committee members for their opinion and suggestions. We should be able to finalise this soon and the panelists should see the PR exercise taking shape soon. I will share with you the details as they keep getting firmed up.
3.     The Association has mooted the idea of setting up a call centre for better verbal communication with the large panelist family.

RUMOURS & UNSUBSTANTIATED REPORTS:
Without going into the details of the forum or the website where the stories were germinated, I attempt to clarify on “HOT” news items of the day.

  • SAOL has started paying their employees: A false statement to the core, without starting payment of the panelist the company will not pay the employees. All the employees are willing to stand by the company along with their leader Shri. Tarak Bajpai. The company is duty bound to first pay the Panelists followed by the vendors and finally the employees.
  •  The State Government is going to go in appeal against the order of Mr. Tarak Bajpai and others bail order: This is a normal action in the legal process. An aggrieved party will always appeal to the next available medium available to them. So this does not come as a surprise to me as this is the established route available to the authorities.
  • Zee news report on Mr. Moilly referring the matter of SAOL to SFIO:  
I have not seen this news item and as such cannot substantiate the same.
Allow me to comment on this tomorrow, I would like to study this in detail.

As is evident from the above we are moving in the right direction. Things are happening in our favour. On such a large scale, with Govt. Authorities involved we cannot decide the speed, but we can smell victory.
Have faith in SAOL, have patience.
Proud to be a speakasian
Jai speakasia
Ashok Bahirwani
Secretary
AISPA