Thursday, August 25, 2011

അശോക് ബഹിര്‍വാനിയുടെ അപ്ഡേറ്റ് - ചില തിരുത്തലുകള്‍


താഴെയുള്ളത് അശോക് ബഹിര്‍വാനിയുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളാണ്.നാം രാവിലെ അറിഞ്ഞ വിവരങ്ങളില്‍ ചില തിരുത്തലുകള്‍ ഇവിടെ കാണുന്നുണ്ട്.അതായത് ഇന്ന് ജഡ്ജി ലീവ് ആയിരുന്നു.ജാമ്യാപേക്ഷയില്‍ വീണ്ടും നാളെ 26/08/2011 ന് വാദം നടക്കും എന്നു കാണുന്നു.തിങ്കളാഴ്ച എന്നാണ് നാം മുന്‍പ് അറിഞ്ഞിരുന്നത്.ഞാന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.ലഭിച്ചാല്‍ രാവിലെ അപ്ഡേറ്റ് ചെയ്യാം(സ്പീക്ക് മലയാളം)

Ashok Bahirwani's Updates. 25/08/2011

Hello friends, Fellow Speakasians,

Today was a rather slow day compared to to the hectic activity over the last 10 days.

The Magistrate at the Thane Court was on leave today and as such the bail order of Mr. Tarak Sahab has now been kept for Orders Tomorrow i.e 26th August, 2011. We definitely hope for the best.

The Association's Website Domain name has been registered, we are awaiting confirmation, i will share with all of you the domain address tomorrow.

We have had a lengthy discussion with a PR agency to put out a PR exercise in the public domain to counter the negative and malicious campiagn being propagated by the media. We all can see the orchestrated effort of the unknown powerfull corrupt enemy. For example todays report in the TOI refused to mention that a PIL has been admitted on behalf of 20 lakh speakasia panelists and is being heard alongside the earlier criminal PIL. A reporter would have to be BLIND and DEAF not to notice this.

I have been pained by how various people in their enthusiasm report rumours as if they were the absolute truth. Friends the press is already doing that work of reporting unsubstantiated news. The least we as speakasians can do is not report rumours as authenticated news.

Like i said it was a rather slow day and hence a short update.

Once again i wish to assure all speakasians that we are now on the verge of seeing things turning around.

Have patience. continue your trust in SAOL

Jai Speakasian
Ashok Bahirwani
Secretary
AISPA 


2 comments:

  1. Dear Navas,

    How could such a wrong news spread through all our supporting websites, blogs and facebook pages, the same news that the lawyer decided not to bring Tarak sir out till the anticipatory bail has been granted..?

    ReplyDelete
  2. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നു പറയുന്ന ഗ്രൂപ്പുകളിലും ഫോറങ്ങളിലും പോലും നമ്മെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ട്.ഗ്രൂപ്പ് ഉണ്ടാക്കുന്നവര്‍ അല്ല, അതില്‍ കയറിക്കൂടുന്ന ചില അംഗങ്ങള്‍.ചില ഗ്രൂപ്പുകള്‍ അംഗങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുമ്പോള്‍ ചിലവ ആളുകളെ നെഗറ്റീവ് ന്യൂസ് പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറ്റുകയോ, അവരുടെ സംശയങ്ങള്‍ക്ക് നിവാരണം വരുത്തുകയോ ചെയ്യുന്നു.മനഃപ്പൂര്‍വ്വം നശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഗ്രൂപ്പിന് പുറത്താക്കുന്നു.

    പിന്നെ, ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ചില അവ്യക്തതകള്‍ ഉണ്ടാകാം.കാരണം കമ്പനിയുടെ എതിരാളികള്‍ വളരെ ശക്തരും, അസൂത്രിതവും ആണ്.കമ്പനിയും ഇപ്പോള്‍ അതേ രീതിയിലാണ്.നടക്കാന്‍ പോകുന്ന എല്ലാ കാര്യങ്ങളും ട്രാന്‍സ്പെരന്റ് ആയി തുറന്ന് പറഞ്ഞതു മൂലം നമുക്ക് പല തിരിച്ചടികളും നേരിട്ടിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ഒരു പോസ്റ്റ് ആയി ഇടാം.കാരണം നാം അറിഞ്ഞതില്‍ സത്യവും, അര്‍ദ്ധ സത്യവും ഉണ്ട്.പക്ഷെ, ഒരു കാര്യത്തില്‍ ആശ്വസിക്കാം.നാം ചില കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പോലും കമ്പനി വളരെ നല്ലൊരു പൊസിഷനിലാണുള്ളത്.ഈ സമയത്ത് എല്ലാം അറിയണമെന്നും നാം വാശി പിടിക്കേണ്ടതില്ല.വളരെപ്പെട്ടെന്നു തന്നെ എല്ലാ പ്രശ്നങ്ങളും സാധാരണ ഗതിയിലാകും.ഇപ്പോള്‍ നടക്കുന്ന ഒരു കേസും കമ്പനിയെ ബാധിക്കാന്‍ പോകുന്നില്ല.

    ReplyDelete