Sunday, August 14, 2011

ചില ചോദ്യങ്ങള്‍....


  • ഖിലാ കോര്‍ട്ടില്‍ 12ന്  നടന്ന നടപടികളില്‍ സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ പങ്കെടുക്കാഞ്ഞതെന്തേ?
  • ആസാദ് മൈതാനിയില്‍ നടന്ന വന്‍ പ്രധിഷേധ റാലി Zee Business ഒഴികെയുള്ള ചാനലുകള്‍ സമ്പ്രേക്ഷണം ചെയ്യാതിരുന്നതെന്തു കൊണ്ട്?
  • ജന്തര്‍ മന്തറില്‍ നടന്ന സ്പീക്ക് ഏഷ്യ റാലി, സ്പീക്ക് ഏഷ്യക്കെതിരെയുള്ള പ്രതിഷേധമായി ചിത്രീകരിക്കാന്‍ പി7 മീഡിയക്ക് ഉള്ള താല്‍പ്പര്യം?
  • സ്പീക്ക് ഏഷ്യക്കെതിരെ ഈ പ്രശ്നങ്ങള്‍ ഒക്കെ സൃഷ്ടിച്ച സ്റ്റാര്‍ന്യൂസും, മണിലൈഫും 12 ലെ കോടതി നടപടികളില്‍ മിണ്ടാത്തതെന്തേ?നെഗറ്റീവ് മാത്രം സ്പീക്ക് ഏഷ്യക്കെതിരെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നതാര്?
  • സ്പീക്ക് ഏഷ്യയേപ്പോലെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അനവധി സര്‍വ്വേ കമ്പനികളെ കിരിത് സൊമയ്യയും, സ്റ്റാര്‍ ന്യൂസും, മണിലൈഫും കണ്ടില്ലേ? അതോ കണ്ടിട്ടും കാണാതെ പോകുന്നതോ?
  • ഒരു ഇന്ത്യന്‍ കമ്പനിയല്ലാത്ത ആഡ്മെട്രിക്സിന് ഇന്ത്യന്‍ റെജിസ്റ്റ്രേഷന്‍ എളുപ്പം ലഭിക്കുന്നു.സ്പീക്ക് ഏഷ്യക്ക് മാത്രം എന്തു കൊണ്ട് ഈ കടമ്പകള്‍?
  • ഒരു വര്‍ഷത്തിലധികം ദിവസത്തില്‍ ശരാശരി 5000 ത്തിലധികം ട്രാന്‍സഫറുകള്‍ ഇന്ത്യ്യിലെ പാനലിസ്റ്റുകള്‍ക്ക് അയച്ചു കൊണ്ടിരുന്നത് റിസര്‍വ് ബാങ്ക് അറിഞ്ഞില്ലെന്നുണ്ടോ? 3.5 % അല്ലെങ്കില്‍ 7.5 $ റിസര്‍വ് ബാങ്കിന് ഡോളര്‍ കണ്‍ വേര്‍ഷന്‍ ചാര്‍ജ് നല്‍കി അയച്ച ഈ ട്രാന്‍സ്ഫറുകള്‍ നിയമ വിരുദ്ധമായിരുന്നെങ്കില്‍ എന്തു കൊണ്ട് ഒരു വര്‍ഷത്തിലധികം നടന്നിട്ടും റിസര്‍വ് ബാങ്ക് അത് തടഞ്ഞില്ല?
  • താരക് ബാജ്പൈയെ വീട്ടില്‍ നിന്നും പോലീസ് കൊണ്ടു പോകുന്നത് പുലര്‍ച്ചെ 3:30 ന്.ആ സമയത്ത് സ്റ്റാര്‍ ന്യൂസ് ടീമിന് ഇക്കാര്യം അറിയിച്ചതാര്?പോലീസിനോടൊപ്പം തന്നെ സ്റ്റാര്‍ ന്യൂസ് സംഘം അവിടെ എത്തിയതെങ്ങിനെ?


സുഹൃത്തുക്കളേ... ഇതിനെല്ലാം പിന്നില്‍ ഉന്നതങ്ങളുടെ കൈകള്‍ നാം കാണുന്നു.എന്നാല്‍ ഇനിയും അഴിമതിയുടെ കറ പുരളാത്ത ജുഡീഷ്യറിയും , രാഷ്ട്രീയക്കാരും, പൊതു ജനങ്ങളും ഇന്ത്യയില്‍ അവശേഷിക്കുന്നു.അന്തിമ വിജയം സത്യത്തിനു മാത്രം.ആ ദിനത്തിനായി കാത്തിരിക്കാം... 

No comments:

Post a Comment