Sunday, August 28, 2011

താരക് ബാജ്പൈയുടെ റിലീസ്(27/08/2011)

ഇന്ന് നമ്മള്‍ ഏറ്റവും അധികം കാത്തിരുന്നത് ശ്രീ.താരക് ബാജ്പൈയുടെ മോചനം സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാനാണ്.ശ്രി.ബഹിര്‍വാനിജി ഏറ്റവും ആദ്യം പറയുന്നതും അതിനെക്കുറിച്ചാണ്. താരക് ബാജ്പൈയുടെ മോചനം സംബന്ധിച്ച വിവരങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് നമ്മുടെ നിയമ വിദഗ്ദരുടെ നിര്‍ദ്ധേശം എന്നാണ് അദ്ധേഹത്തിന്റെ ഇക്കാര്യത്തിലെ വാക്കുകള്‍.മുഴുവന്‍ അപ്ഡേറ്റ് താഴെ വായിക്കാം.




പ്രധാനപ്പെട്ട മറ്റു പോയിന്റുകള്‍ :


കമ്പനിയുടെ കേസ് കൈകാര്യം ചെയ്യുന്നത് , രാജ്യത്തെ ത്തന്നെ ഉയര്‍ന്ന ഒരു അഡ്വക്കെറ്റ് ടീമാണ്.അതു കൊണ്ട് കേസിന്റെ കാര്യത്തില്‍ ആശങ്ക  വേണ്ട.ശരിയായ ദിശയിലാണ് നമ്മുടെ കേസ്.


ഇന്ന് നമ്മുടെ അസോസിയേഷന്‍ നമ്മോട് പ്രതിപത്തിയുള്ള ചില ഉയര്‍ന്ന പത്രപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.മീഡിയയെ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതായിരുന്നൂ ഉദ്ധ്യേശം.ഇപ്പോഴത്തെ നെഗറ്റീവ് പ്രചാരണം ചെറുക്കാന്‍ ആവശ്യമായ വിലയേറിയ ചില നിര്‍ദ്ധേശങ്ങള്‍ അവര്‍ നല്‍കി.


മീഡീയ സബ്കമ്മറ്റി മീറ്റിംഗ് നടന്നു.നമുക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയടക്കം ഉള്‍കൊള്ളുന്ന അസോസിയേഷന്‍ വെബ്സൈറ്റ് ചെയ്യാനായി  M/s KarnaniSOFT, Pune എന്ന പ്രൊഫഷണല്‍ വെബ് ഡിസൈനിംഗ് കമ്പനിയെ ഏല്‍പ്പിച്ചു.താമസിയാതെ പാനലിസ്റ്റ് വെബ്സൈറ്റ് നിലവില്‍ വരും.പാനലിറ്റുകളുംകമ്പനിയും തമ്മിലുള്ള ഫലപ്രദമായ ഒരു പാലമായി ഈ സൈറ്റ് ഇനിയുള്ള കാലം നമ്മോടൊപ്പൊമുണ്ടാകും.


നിലവില്‍ നമുക്കെതിരെയുള്ള രണ്ട് കേസിലും പ്രഥമ ദൃഷ്ട്യാ കമ്പനി കുറ്റക്കാരല്ലെന്ന് കണ്ടതു കൊണ്ടാണ് നമുക്ക് രണ്ടു കോടതികളും , നിരുപാധിക ജാമ്യം അനുവദിച്ചത്.


ചില പാനലിസ്റ്റുകള്‍ നമ്മുടെ ശത്രുക്കള്‍ക്കെതിരെ ചില കേസുകള്‍ ഫയല്‍ ചെയ്യാന്‍ പോകുന്നതായി അറിയുന്നു.അത് ഈ സമയത്ത് ഒഴിവാക്കാന്‍ അവരോട് അഭ്യര്‍ഥിക്കുന്നു.


-----------------------------------------------------------------------------------------------------------------------
ഈ വിഷയത്തില്‍ നിങ്ങളുടെ എല്ലാവരുടേയും അഭിപ്രായം താഴെ രേഖപ്പെടുത്തുക.അഭിപ്രായം പോസിറ്റീവോ നെഗറ്റീവോ ആകട്ടെ.കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ മനസ്സു തുറക്കുക.എല്ലാവര്‍ക്കും സ്വാഭാവികമായും ചില സംശയങ്ങള്‍ വരുന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ അപ്ഡേറ്റുകള്‍.എല്ലാ സംശയങ്ങളും ആശങ്കകളും നമുക്ക് ഇവിടെ പങ്കു വെയ്ക്കാവുന്നതാണ്.അതിനു ശേഷം ഇക്കാര്യത്തെക്കുറിച്ചുള്ള വിശദമായ പോസ്റ്റ് ചെയ്യുന്നതാണ്.(സ്പീക്ക് മലയാളം)
-----------------------------------------------------------------------------------------------------------------------




Good Evening Speakasians,

Under advice of our legal counsel i have been advised not to discuss the matter of Mr. Tarak Bajpai’s release.

I would like to assure you, that Tarak Sahib and SAOL are being represented by TOP legal luminaries who will ensure a rightful culmination of this entire matter. You have to realize that this a public forum and we cannot discuss strategy here.

Today your Association first met some high ranking journalists who were willing to lend us a friendly ear and advice us on how to tackle the negativity of the press towards SAOL.
Mr. John Varghese, Panelist, helped us with his contacts in the media. They have advised us on how to go about the entire process to find some positive space in the media. Your Association will soon be taking these steps and I will inform you all as they unfold.

The next part of the day was spent with the Sub Committee (Media) consisting of Mr. Aman Azad (responsible for all the videos that you see on the site) Mr. Vikalp Shrivastava (who came down from Pune in very heavy rains, along with the Web Designer) Mr. Devesh Shah, Kohei, and Mr. and Mrs. Roshini Arora, who is a software professional herself. (Roshiniji very graciously helped my wife serve tea and snacks in our long meeting of five hours)

Mr. Melwyn Crasto, our President presided over both the meetings, tirelessly with his calmness and wisdom. After all he is a certified Sensei.

In consultation with the committee office bearers we have now handed over the project of
"WEB Designing with WEB application development & hosting solutions"
to M/s KarnaniSOFT of Pune.

Very Soon our website will be up and it will be an authenticated virtual space where you will receive the latest updates on SAOL and where you can post your questions and resolve your problems.
Once our company rises above the problems that we are facing, this website will act as a direct interface between the company and the panelists.
Speakasians please remember that we do not have any complaint against our company SAOL which have always given timely payments and through various forums interacted with us directly to create this moral strength—‘which is the speakasia family’.
If the EOW had any substantial case against SAOL the courts would have extended police custody to Tarak Sahib and other officials.
The very fact that the Hon. Magistrate at the Esplanade Court (Quila court) granted unconditional bail and later the Hon. Magistrate at the Thane Court granted unconditional bail on surety of a meager Rs. 25000/- without giving further police custody stands testament to the fact that EOW has not been able to convince these courts of a prima facie case against SAOL.
I have heard that some panelists across India are in the process of filing FIRs, in favour of the company, against the ORIGINAL COMPLAINANTS of the company, on the following grounds:


Malicious intent.
Conspiracy against the company.
Human Right violation.

I urge all such panelists who are taking this counter attack position please do not open up such fronts.
We are ethical associates of an ethical international company we do not believe in such negative combat.
Speakasians! We are not afraid; we will fight everybody who comes in our way.

We are fighting silently, and loudly, and we will approach every forum, from our local corporator, MLA, MP Upto the Hon. Supreme Court. The voice of this 20 lakh strong Speakasian family will surely be heard.

The only condition is we maintain our resolve, our resolve to WIN.

Have faith in SAOL, Have patience
Proud to be a Speakasian
Jai Speakasia
Ashok Bahirwani
Secretary
AISPA

No comments:

Post a Comment