Friday, December 23, 2011

അവസാന ഘട്ടത്തിലേക്ക്..വിജയത്തിലേക്ക്

ബിസ് ബാസ്കറ്റ് അപ്ഡേറ്റ്
സ്പീക്ക് ഏഷ്യാ ഒഫിഷ്യലുകളുമായുള്ള ഞങ്ങളുടെ സംഭാഷണത്തില്‍ നിന്നും ലഭിച്ച അപ്ഡേറ്റുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്:

1. നാമെല്ലാവരും വളരെയേറെ കാത്തിരുന്ന, ബഹു.റിട്ട.ചീഫ് ജസ്റ്റിസ് . ലാഹോട്ടിയുടെ മധ്യസ്ഥ ചര്‍ച്ചകള്‍ അവസാനിച്ചിരിക്കുന്നു.ഡിസംബര്‍ 19 ന് മൂന്നാമത്തേതും അവസാനത്തേതുമായ മധ്യസ്ഥ ചര്‍ച്ചയും നടന്നു കഴിഞ്ഞു.

2. പ്രധാനപ്പെട്ട ഒരു കാര്യം മനസ്സിലാക്കേണ്ടത് , മുംബൈ പോലീസിലെ ഇക്കണോമിക് ഒഫെന്‍സ് വിങും (ഈ.ഓ.ഡബ്ലിയു) അവസാനത്തെ മീറ്റിംഗില്‍ പങ്കെടുത്തു.ഇതോടെ എല്ലാ ഏജന്‍സികളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ശേഖരിക്കപ്പെട്ടു കഴിഞ്ഞു.

3. ഇനി ബഹു . ലഹോട്ടീ ഈ റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ സുപ്രീം കോടതിയിലെ ഹിയറിംഗുകള്‍ ആരംഭിക്കും.ഇത്  ഈ അവധിക്കു ശേഷം ജനുവരി ആദ്യത്തില്‍ ആരംഭിക്കും.

ശ്രദ്ധിക്കുക : ഞങ്ങളുടെ കാഴ്ച്കപ്പാടില്‍ സുപ്രീം കോടതിയില്‍ ഈ റിപ്പോര്‍ട്ടുകളിന്മേലുള്ള ഹിയറിംഗ് ആരംഭിച്ച് ആഴ്ചകള്‍ക്കകം തന്നെ അന്തിമ വിധി നമുക്ക് പ്രതീക്ഷിക്കാം.ആയതു കൊണ്ട് എല്ലാ സ്പീക്ക് ഏഷ്യന്‍സിനോടും ഒന്നിച്ചു നില്‍ക്കുവാനും വിധി നമുക്ക് അനുകൂലമാകുവാന്‍ പ്രാര്‍ഥിക്കാനും അപേക്ഷിക്കുന്നു.
(ഇതു സംബന്ധമായി ഐസ്പ വെബ്സൈറ്റില്‍ വന്ന അപ്ഡേറ്റ്  ഉടന്‍ പ്രതീക്ഷിക്കുക- സ്പീക്ക് മലയാളം)

ഈ വെബ്സൈറ്റിലൂടെ വിവരങ്ങള്‍ അറിയുന്ന എല്ലാ മാന്യ സ്പീക്ക് ഏഷ്യക്കാരോടുമായി ചില കാര്യങ്ങള്‍ :

ഈയിടെയായി പലപ്പോഴും അപ്ഡേറ്റുകള്‍ നിങ്ങള്‍ക്ക് സമയത്തിന് നല്‍കാന്‍ സാധിക്കാറില്ല.അതിന് കാരണം സമയക്കുറവാണ് എന്ന് ഖേദത്തോടെ അറിയികുന്നു.പലരും ഫോണ്‍ ചെയ്തു ചോദിക്കുന്നു, ആദ്യ സമയത്ത് രാത്രി 2 മണിക്കു പോലും അപ്ഡേറ്റുകള്‍ നല്‍കിയിരുന്നു.ഇപ്പോള്‍ എന്തു പറ്റി?പ്രതീക്ഷ നശിച്ചോ എന്നൊക്കെ.തീര്‍ച്ചയായും പ്രതീക്ഷ നശിച്ചതു കൊണ്ടല്ല മറിച്ച് പ്രതീക്ഷ കൂടുതല്‍ ഉള്ളതു കൊണ്ടു തന്നെയാണ്.കാരണം, ഇപ്പോള്‍ ആദ്യ സമയം പോലെയല്ല അപ്ഡേറ്റുകള്‍ ലഭിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.മാത്രമല്ല കൂടുതല്‍ ലീഡേഴ്സും അപ്ഡേറ്റുകള്‍ നല്‍കാന്‍ തയ്യാറാകുന്നുമുണ്ട്.അതു കൊണ്ട് അപ്ഡേറ്റുകള്‍ ലഭിക്കുന്നവരോട് ഒരു അഭ്യര്‍ഥനയുണ്ട്.നിങ്ങള്‍ക്ക് ലഭിക്കുന്ന അപ്ഡേറ്റുകള്‍ ഈ സൈറ്റില്‍ അഭിപ്രായങ്ങള്‍/സംശയങ്ങള്‍ നല്‍കുന്ന ഭാഗത്ത് നല്‍കുക.അപ്ഡേറ്റുകള്‍ കൃത്യ സമയത്തു തന്നെ എല്ലാവര്‍ക്കും ലഭിക്കാന്‍ അത് സഹായിക്കും,മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നവര്‍ അങ്ങിനെ തന്നെ അപ്ഡേറ്റുകള്‍ നല്‍കുക.ഫേസ്ബുക്കിലെ ഗ്രൂപ്പുകളായ
Speak Asia Communications Pvt. Ltd.
, SpeakAsian Powers... എന്നിവ വഴിയോ bizbasket.net എന്ന സ്പീക്ക് ഏഷ്യാ ടീം ലീഡേഴ്സിന്റെ സൈറ്റ് വഴിയോ ഐസ്പയുടെ സൈറ്റ് ആയ aispa.in വഴിയോ സ്പീക്ക് ഏഷ്യാ ഒഫീഷ്യല്‍ ബ്ലോഗ് ആയ http://speakasiaonlinemarketing.blogspot.com/ വഴിയോ നമുക്ക് യഥാര്‍ത വിവരങ്ങള്‍ ലഭിക്കാറുണ്ട്.
സ്നേഹത്തോടെ,
സ്പീക്ക് മലയാളം

32 comments:

 1. Dear Navas,
  As per the reliable source one more mediation meeting will be held before 10th of January 2012. After that Lahoti will submit his report to Supreme Court. Still now even EOW or any other agencies couldn't find out anything against SAOL. Out of that we can expect the business restart and payments end of January 2012. Don't worry after the WINTER VACATION of Supreme Court, the NEW YEAR WILL BE OURS.....CHEERS......

  ReplyDelete
 2. അടുത്ത ഹിയറിങ്ങ്‌ 2012 ഫെബ്രുവരി ആണെന്ന് പറയുന്നത് കേട്ടല്ലോ?

  എന്താണു സത്യം? കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പര്യം പ്രകടിപികുന്നു...

  ReplyDelete
 3. അങ്ങിനെ ഒരു വാര്‍ത്ത ഞാന്‍ എവിടെയും കണ്ടില്ല 'നീലന്‍'.ഇതിന്റെ ഉറവിടം ഒന്നു വ്യക്തമാക്കാമോ?സ്പീക്ക് മലയാളം

  ReplyDelete
 4. എല്ലാവരും ഈ ഗാനം കേള്‍ക്കുക ..
  ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക..
  നവാസിന്നു നന്ദി..

  http://www.smartkeralam.com

  ReplyDelete
 5. Navas who told you the last and final mediation is over on 19th December ?

  ReplyDelete
 6. @ Shemeer : Actually this is the translation of BizBasket.com update.I have already mentioned it in the heading. http://www.bizbasket.net/2011/12/speak-asia-mediation-process-completed.html
  aispa.com website says that Lahoti ji has concluded the mediation meeting. http://www.aispa.co.in/view.php?idd=63

  Correct me if I am wrong :)
  Thanks
  Navas

  ReplyDelete
 7. ഹായ് നവാസ്,

  കംപനീ CEO manoj kumar നടത്തിയ പുതിയ അപ്‌ഡേട് കണ്ടു.

  http://www.youtube.com/watch?v=SuKUzv6FGQY

  ഈ വീഡിയോയുടെ മലയാളം അപ്‌ഡേട് തന്നാല്‍ നന്നായിരിക്കും.

  ഒരുപാട് പ്രതീക്ഷയോടെ.....

  ReplyDelete
 8. Dear Navas, Please go through aispa site and translate the ENGLISH VERSION of CEO MANOJMUKAR's latest video clip.
  Dear Navas,
  As per the reliable source one more mediation meeting expect before 10th of January 2012. After that Lahoti will submit his report to Supreme Court and the FINAL JUDGEMENT of SUPREME COURT expecting before 20th of January 2012. Still now even EOW or any other agencies couldn't find out anything against SAOL. Out of that we can expect the business restart and payments end of January 2012. Don't worry after the WINTER VACATION of Supreme Court, we can hear the GOOD NEWS. The NEW YEAR WILL BE OURS.....CHEERS......

  ReplyDelete
 9. Final report submission : Mr. Lahoti is going to submit his Mediation Report in front of SC on 3rd Jan 2012.

  Hearing : The Hearing on report will be Held on 9th Jan 2012.


  Judgement : The judgement of hearing is on or before 19th.

  ReplyDelete
 10. ഹായ് നവാസ്,

  ജനുവരീ 9 നു കംപനീ സ്റ്റാര്‍ട്ട് ചെയും എന്നു പറയുന്നുഡല്ലോ ?

  എന്താണു സത്യം? അതു പോലെ തന്നെ exit option തുടങ്ങും എന്നു

  പറയുന്നുഡല്ലോ? എന്തായല്ലും താങ്കളുടെ അപ്‌ഡേട് പ്രതീക്ഷികുന്നു..

  ReplyDelete
 11. http://professionalsocialworker.blogspot.com/2012/01/blog-post.html
  സ്പീക്‌ ഏഷ്യൻസ്‌,അടിസ്ഥാനമില്ലാത്ത വാർത്തകൾ വിശ്വസിക്കാതിരിക്കുക..
  ഒന്നാമതായി സ്പീക്‌ ഏഷ്യൻ ഫ്രാഞ്ചൈസികളുടെ അക്കൌണ്ടുകൾ ഡീ ഫ്രീസ്‌ ചെയ്തിരിക്കുന്നു എന്ന വിധം പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്‌.
  രണ്ടാമതായി, ബിസിനസ് റീസ്റ്റാർട്ട് ഏറ്റവും അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നും, അതിന്‌ മുന്നോടിയായി പരസ്യ കാമ്പെയ്നുകൾ നടക്കും എന്നും വാർത്തകൾ പരന്നു തുടങ്ങിയിരിക്കുന്നു. യഥാർഥത്തിൽ നാമെല്ലാം ആകാംഷയോടെ കാത്തിരിക്കുന്ന കാര്യമാണിത്. പക്ഷെ ഇതു വരെ കമ്പനിയുടെ ഭാഗത്തു നിന്നും അത്തരത്തിലൊ....

  ReplyDelete
 12. ഹേയ്‌ സര്‍,

  കഴിഞ്ഞ 9 നു കഴിഞ്ഞ ഹിയറിങ്ങില്‍

  എന്തെല്ലാം നടപടികള്‍ ആണ് കഴിഞ്ഞത്.

  ഇടക്ക്‌ official site{speakasiaonline.com} തുറക്കുകയും

  അതു കഴിഞ്ഞ്‌ survey credit ആവുകയും ചെയ്തു.

  site ഇപ്പോഴും EOW വിന്റെ കയ്യില്‍ തന്നെ ആണോ ?

  കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യം ഉണ്ട്‌...

  ധയവായി പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും....

  dec 23 നു ശേഷം പുതിയ അപ്‌ഡേട് ഒന്നും കണ്ടില്ലലോ?

  താങ്കള്‍ ധയവായി പുതിയ അപ്‌ഡേട്കള്‍ തരണം...

  ReplyDelete
 13. ഹേയ്‌ സര്‍,

  കഴിഞ്ഞ 9 നു കഴിഞ്ഞ ഹിയറിങ്ങില്‍

  എന്തെല്ലാം നടപടികള്‍ ആണ് കഴിഞ്ഞത്.

  ഇടക്ക്‌ official site{speakasiaonline.com} തുറക്കുകയും

  അതു കഴിഞ്ഞ്‌ survey credit ആവുകയും ചെയ്തു.

  site ഇപ്പോഴും EOW വിന്റെ കയ്യില്‍ തന്നെ ആണോ ?

  കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യം ഉണ്ട്‌...

  ധയവായി പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും....

  dec 23 നു ശേഷം പുതിയ അപ്‌ഡേട് ഒന്നും കണ്ടില്ലലോ?

  താങ്കള്‍ ധയവായി പുതിയ അപ്‌ഡേട്കള്‍ തരണം...

  ReplyDelete
 14. Dear all, latest updation from SOLOMON JAMES, who given an petition for all panelists in SUPREME COURT and this case is waiting for the final verdict. so please read this matter...
  HELLO FRIENDS.
  GOOD EVENING,AAGEY KA SAMACHAR ,JAISA KI AAP SAB JANTEY HAIN THAT THE NEXT DATE IS AGAIN MONDAY HARDLY MATTERS IS GOING TO TAKE PLACE. THE REASON FOR THIS THAT UNION OF INDIA AND E O W COUNCIL WERE PRESENT AND THEY HAVE REQUESTED FOR SHRI R C LAHOTI JI RTEPORT, THEY HAVE RIGHT TO KNOW ABOUT THAT REPORT,THEREFORE IT WAS ORDERED BY THE RESPECTED JUDGE THAT AFTER TWO DAYS THEY CAN COLLECT AND NEXT DATE IS MONDAY MY DEAR FRIEND THIS IS ACOURT AND ADJOURNEDMENT TAKE PLACE WE SHOULD BE READY TO ACCEPT THOSE THINGS.
  I WOULD LIKE TO INFORM THAT THINGS Are on right track AND MOVING IN POSSITIVE DIRECTION I WILL REQUEST ONCE AGAIN ,
  PLEASE DO NOT MISLEAD MISGUID OTHERS BUT CREAT A HARMONY AMONG ALL SPEAK ASIANS INRIGHT MANNER MOTIVATE FRIENDS POSSITIVLY ICAN HOPE FROM ALL OF YOU THAT ALL MY FRIENDS WILL CREAT A VERY HEALTHY CLIMATE TODAY ONWARDS FOR EACH ONE OF US SEE YOU ARE GOING TO HEAR VERY GOOD NEWS VERY SOON AS IT WAS KNOWN TO EVERY ONE OF YOU THAT 20TH WILL BE SOME GOOD GRAND NEWS ,LET ME TELL YOU FRIENDS CLOUDS ARE OVER SKY IS GOING TO CLEAR AND TIME TOCOME STARS WILL STRAT TWINKLING, ITS HARDLY A MATTER OF WEEK , ICAN ONLY ASSURES YOU ALL WHEN IAM GOING TO HAVE SOLID ORDERS IN OUR HAND .
  I STRONGLY BELIEVE THAT VEREY SOON A GREAT NEWS WILL COME, SO FRIENDS DO NOT PANIC KEEP THE THINGS WITH YOURSELF ONLY DO NOT MOULD OR MANUFACTURE , OR SPREAD UNHEALTHY NEWS
  WE WILL DEFINETLY WIN .
  CHEERS
  SOLOMON JAMES

  ReplyDelete
 15. http://professionalsocialworker.blogspot.com/2012/01/genuine-updates-about-speak-asia-12-01.html

  ReplyDelete
 16. genuine updates about speak asia 12-01-12
  സ്പീക് ഏഷ്യ... യഥാർഥ വിവരങ്ങൾ...  കഴിഞ്ഞ ജനുവരി 6ആം തിയതി സുപ്രീം കോടതിയിൽ നടന്ന ട്രയൽ പ്രകാരം ജസ്റ്റിസ് ലാഹോട്ടിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ഇ.ഒ.ഡബ്ള്യു ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുകയും, കോടതി അത് നല്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. മീഡിയേഷൻ പ്രോസസിന്റെ ഈ റിപ്പോർട്ട് എല്ലാ കക്ഷികൾക്കും നല്കിയതിനു ശേഷം വരുന്ന 16ആം തിയതി തിങ്കളാഴ്ച വീണ്ടും കോടതിയിൽ സ്പീക് ഏഷ്യയുടെ കേസ് എടുക്കുകയും ചെയ്യും. അതിനു ശേഷം ഉടനെ തന്നെ, അതായത് വരും ദിവസങ്ങളിൽ തന്നെ കോടതിയുടെ ഭാഗത്തുനിന്നും അന്തിമ വിധി ഉണ്ടാകും.ഏതായാലും ജനുവരി അവസാന ആഴ്ചയിൽ തന്നെ സ്പീക് ഏഷ്യയുടെ കേസ് സംബന്ധിച്ച അന്തിമ വിധി ഉണ്ടാകും എന്ന് തീർച്ചയാണ്‌. ഇതിൽ യാതൊരുവിധത്തിലും പരിഭ്രമിക്കേണ്ട കാര്യമില്ല, കാരണം ഇപ്പോൾ കോടതിയുടെ ഭാഗത്തുനിന്നും പാനലിസ്റ്റുകളുടെയും കമ്പനിയുടെയും നേർക്ക് അനുഭാവപൂർണ്ണമായ നിലപാടാണുള്ളത്.
  നാം വ്യക്തമായും മനസ്സിലാക്കേണ്ട മറ്റൊരുകാര്യം സൈറ്റ് ഇപ്പോഴും കമ്പനിയുടെ പക്കൽ കിട്ടിയിട്ടില്ല എന്നതാണ്‌. കമ്പനിയുടെ കൈവശം സൈറ്റ് എത്തിയാലുടൻ തന്നെ മുൻപ് അനുവർത്തിച്ച് പോന്നിരുന്ന തരത്തിൽ പോപ്പ് അപ് മുഖേന ഇക്കാര്യം സൈറ്റ് വഴിതന്നെ പാനലിസ്റ്റുകളെ അറിയിക്കും. ഓർക്കുക കഴിഞ്ഞ 8 മാസങ്ങളായി സ്പീക്ക് ഏഷ്യൻസ് കാത്തിരുന്നതിന്‌ ഫലമുണ്ടാവുകയാണ്‌... നിരന്തരമായ, ക്ഷമയോടെയുള്ള ആ കാത്തിരിപ്പ് നമ്മെ നയിക്കുന്നത് സാമ്പത്തികസ്വാതന്ത്ര്യം എന്ന സ്വപ്ന തുല്യമായ അവസ്ഥയിലേയ്ക്കാണ്‌...
  അവസാനമായി ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്‌, ദയവായി അടിസ്ഥാനമില്ലാത്ത വാർത്തകളിൽ വിശ്വസിക്കാതിരിക്കുക... അവ പ്രചരിപ്പിക്കാതിരിക്കുക... http://professionalsocialworker.blogspot.com/2012/01/genuine-updates-about-speak-asia-12-01.html

  ReplyDelete
  Replies
  1. plz share the following link

   http://professionalsocialworker.blogspot.com/2012/01/has-bahirwani-arrested-what-is-real.html

   HAS BAHIRWANI BEEN ARRESTED? WHAT IS THE REAL NEWS RELATED TO SPEAK ASIA?
   സ്പീക്‌ ഏഷ്യൻസ്‌,
   മീഡിയ ഇപ്പോഴും ചില ഗീബൽസ്യൻ നുണ പ്രചരണങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്‌.ഇതിന്‌ ഉത്തമ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസം മനാസ്‌ റോബിൻ എന്ന വ്യക്തിയുടെ പേരിൽ പ്രചരിക്കപ്പെട്ട വാർത്ത. ഈ വാർത്തയിൽ സ്പീക്‌ ഏഷ്യാ പാനലിസ്റ്റ്‌ അസോസിയേഷൻ സെക്രട്ടറി അശോക്‌ ബഹിർവാനി അറസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന്‌ പറഞ്ഞിരുന്നു. അതിന്‌ തെളിവായി ഫോട്ടോ ഉൾപ്പെടെ പ്രദർശിപ്പിക്കുകയും ചെയ്തു. ഈ വാർത്ത ചുവടെ ചേർത്തിട്ടുണ്ട്‌. സ്പീക്‌ ഏഷ്യൻസിനെ സംബന്ധിച്ചടുത്തോളം അശോക്‌ ബഹിർവാനിയെ ഏത്‌ മുഖം മൂടി ധരിപ്പിച്ച്‌ പ്രദർശിപ്പിച്ചാലും തിരിച്ചറിയാനാവും എന്നാണ്‌ എന്റെ വിശ്വാസം. താഴെക്കൊടുത്തിരിക്കുന്ന ഫോട്ടോയിൽ കണ്ണോടിക്കുമ്പോൾത്തന്നെ അത്‌ അശോക്‌ ബഹിർവാനി അല്ല എന്ന്‌ ഏത്‌ സ്പീക്‌ ഏഷ്യനും മനസിലാവും.


   ഇത്‌ സംബന്ധിച്ച്‌ അദ്ദേഹം തന്നെ തന്റെ ഫേസ്‌ ബുക്ക്‌ വാളിൽ എഴുതിയിട്ടുണ്ട്‌. അത്‌ ഇപ്രകാരമാണ്‌ “ E.O.W എന്നെ വിളിക്കുകയും ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇത്‌ തികച്ചും സൗഹൃദപരമായ ഒരു മീറ്റിങ്ങ്‌ ആയിരുന്നു. ഞാൻ ഇപ്പോൾ സേഫ്‌ ആണ്‌. ഇത്‌ സംബന്ധിച്ച്‌ വ്യക്തമായ അപ്ഡേറ്റ്‌ ഉടനെ നല്കാം”.


   സ്പീക്‌ ഏഷ്യൻ ഒഫിഷ്യലുകളെ സംബന്ധിച്ചടുത്തോളം ഏറ്റവും നിരാശാജനകമായ വസ്തുത അവർക്ക്‌ പരസ്യമായി കേസിനെ സ്വാധീനിക്കുന്ന വിധത്തിൽ ഒരു പ്രസ്താവനപോലും നടത്തരുത്‌ എന്ന കർശന നിർദ്ദേശം കോടതി നല്കിയിരിക്കുന്നു എന്നതാണ്‌. താരക്‌ ബാജ്പേയി, ഹരീന്ദർ കൗർ എന്നിവരുടെ മൗനം ഇതുമായി ചേർത്ത്‌ വായിക്കാം..
   പക്ഷേ ഇപ്പോഴും എതിരാളികൾ അവരുടെ കല തുടർന്നുകോണ്ടേയിരിക്കുന്നു. ഗീബൽസിന്റെ കല... കഴിഞ്ഞ 8 മാസങ്ങളായി കമ്പനിയെ വിശ്വസിച്ച്‌ നെഞ്ചേറ്റിയ ഓരോ സ്പീക്‌ ഏഷ്യനും വളരെ ആകാംഷയോടെ നോക്കിയിരിക്കുന്ന ക്ലൈമാക്സ്‌ എത്തിയിരിക്കുകയാണ്‌. ജനുവരി 16ന്‌ ശേഷമുണ്ടാകുന്ന അടുത്ത കോടതി ഹിയറിങ്ങിൽ അനുകൂല വിധി ഉറപ്പാണ്‌. ഈ ഐകമത്യം ഏത്‌ മീഡിയക്കഴുകന്മാർ വിചാരിച്ചാലും തച്ചുതകർക്കുവാനുമാവില്ല...
   ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു കൊള്ളട്ടെ, നാം ഒരുതരത്തിലുള്ള ഇല്ലീഗൽ ബിസിനസ്സും ചെയ്യുന്നില്ല. 1000 രൂപയ്ക്ക്‌ നാം കൺസ്യുമർ സർവ്വേകൾക്ക്‌ ഉത്തരം നല്കുവാൻ പാനലിസ്റ്റുകൾ ആവുകയാണ്‌ തുടർന്ന്‌ നല്കുന്ന ഓരോ 10000 രൂപയ്ക്കും നാം ഇ-സൈനുകൾ പർച്ചേയ്സ്‌ ചെയ്യുന്നുമുണ്ട്‌. ഓർക്കുക, നാം മുടക്കുന്ന ഓരോ പണത്തിനും വ്യക്തമായ രസീതും കമ്പനി നല്കുന്നുണ്ട്‌. ഇത്‌ തീർച്ചയായും ഒരു മണിറൊട്ടേഷൻ പ്ലാൻ അല്ല. ആയതുകൊണ്ട്‌ തന്നെ ഈ 8 മാസത്തെ അന്വേഷണപ്രഹസനങ്ങൾക്കൊടുവിലും, E.O.W, R.B.Iഎന്നിത്യാതികൾക്ക്‌ ഒരു നിയമരാഹിത്യം പോലും കമ്പനിയുടെ മേൽ കണ്ടുപിടിക്കാനായിട്ടില്ല എന്നത്‌ ശ്രദ്ദേയമാണ്‌ ..
   നാം വിജയത്തിനടുത്തെത്തിയിരിക്കുന്നു.... ഇനി അവസാന പടവുകൾ മാത്രം...
   ഫേയ്ക് ന്യൂസുകളിൽ വഞ്ചിതരാവാതിരിക്കുക.... സ്പീക് ഏഷ്യൻ പാനലിസ്റ്റ് ആയതിൽ അഭിമാനിക്കുക....

   Delete
  2. http://professionalsocialworker.blogspot.com/2012/01/third-rate-games-aganist-speak-asia.html
   Third rate games aganist speak asia
   അശോക് ബഹിർവാനിയുടേത് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പ്രചരിക്കപ്പെട്ട ഫോട്ടോ യഥാർഥത്തിൽ മുംബൈ ഭീകരാക്രമണകേസിലെ പ്രതികളിരൊലൊരാളുടേത്...
   യഥാർഥ ഫോട്ടോ ചുവടെ ചേർക്കുന്നു....


   Original news and photo

   Fake news and photos in the name of Bahirwani

   പ്രിയ സ്പീക് ഏഷ്യൻസ്, അടിസ്ഥാന രഹിതമായ വാർത്തകൾ വിശ്വസിക്കാതിരിക്കുക...

   Delete
 17. ഹായ് social worker,

  ജനുവരീ 16 നു നടന്ന ഹിയറിങ്ങിള്‍ ഒന്നും നടന്നില്ല.

  ഇനി എന്നാണ്??????????? ഈ മാസം 30ന്‌ വീണ്ടും ഹിയറിങ്

  നടക്കും എന്നു പറയുന്നു...അതോ കേസ്‌ നീണ്ട് നീണ്ട് നീണ്ട് എത്ര നാള്‍

  ഇങ്ങനെ പോകും....

  ReplyDelete
 18. kozhikku mula varunathum kathu irunathu pola akumo?

  ReplyDelete
  Replies
  1. I too am just a panelist like you mizzle, I am just trying to pass some authentic news related to speak asia... any way am adding some more thru my blog... u can go ther and find a detailed news...
   പ്രിയ സ്പീക് ഏഷ്യൻസ്,


   വളരെ നിരാശാജനകമായ കാര്യങ്ങളാണ്‌ നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരുന്നത്. യഥാർഥത്തിൽ സത്യസന്ധമായ അപ്ഡേറ്റുകൾ കിട്ടുന്നതിന്‌ വേണ്ടിയാണ്‌ ഇത്രയും ദിവസം താമസിച്ചത്.ഇത് സംബന്ധിച്ച് പാനലിസ്റ്റ് അസോസിയേഷൻ സെക്രട്ടറി അശോക് ബഹിർവാനി വിശദമായ വിവരങ്ങൾ പാനലിസ്റ്റുകളുടെ സൈറ്റിൽ ചേർത്തിട്ടുണ്ട്.
   നാമെല്ലാം വളരെ ആകാംഷയോടെ കാത്തിരുന്ന ദിവസമായിരുന്നല്ലോ ജനുവരി 16. അന്നേ ദിവസം കേസ് സംബന്ധിച്ച് ഒരു വഴിത്തിരിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏവരെയും നിരാശപ്പെടുത്തി,യൂണിയൻ ഓഫ് ഇന്ത്യ കോടതിയിൽ ഹാജരായില്ല. തന്മൂലം ഇതിന്മേലുള്ള ഹിയറിങ്ങ് ജനുവരി 30 ലേയ്ക്ക് മാറ്റിവെച്ചു.
   ജനുവരി 25 ന്‌ മുംബൈ ഹൈക്കോടതിയിൽ 115 പാനലിസ്റ്റുകൾ ചേർന്ന് നല്കിയ ഹർജി പരിഗണിക്കും.
   പാനലിസ്റ്റ് അസോസിയേഷൻ സെക്രട്ടറി മെൽ വിൻ കാസ്ട്രോ ജയിൽ മോചിതനായി എന്നതാണ്‌ ആശ്വാസദായകമായ മറ്റൊരു വാർത്ത.
   അശോക് ബഹിർവാനിയെ E.O.W വീണ്ടും വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. താരക് വാജ്പേയിയുടെ ആന്റിസിപ്പേറ്ററി ബെയ്‌ലിനോടനുബന്ധിച്ച ഹിയറിങ്ങും മാറ്റിവെച്ചു.

   Delete
  2. Dear Social Worker,
   Please note that, the above said case is listed next date is 06.02.2012 by the Supreme court, Not on 30th January, and there is no case pending case of 115 Panelists in High Court of Mumbai. This case is only in Supreme Court. In Mumbai High Court case is filed by AISPA.
   Please read my commend below your commend.

   Delete
 19. Please go through the order page of the Supreme Court given on 16th Jan, 2012 in SAOL matter in this article. In this order the apex court has ordered the Reserve Bank of India to file an affidavit within a period of two weeks. And now the hearing is listed on 6th Feb, 2012. You may also go through this link http://courtnic.nic.in/supremecourt/temp/383201131612012p.txt where you can read this order from the website of the honorable apex court.

  We would like to draw your attention to an E mail communication dated 14th December, 2011, in which RBI has written to the company saying that the RBI has not placed any restrictions on the company bringing in money through proper banking channels, Further RBI has not placed any restrictions to pay any money to the panelists in accordance to law.

  With this clarification from the RBI the way is cleared for the company to bring in the money for the panelists and is now only dependent on getting the requisite clearance from the Supreme Court. From this email communication we can be confident that the RBI's report to SC will definitely be positive. And once the RBI files an affidavit, and the SC gives an order based upon it, then the way will be clear for SAOL to distribute the money to the panelist and probably restart the business once again in full fledged manner.

  Lets stay united in this last lap of victory.

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. പ്രിയ സ്പീക്ഏഷ്യക്കാരെ,
  2011 ജനുവരി 16 നു സുപ്രീം കോടതിയുടെ ഉത്തരവ് പേജില്‍ കാണുന്നത് 2 ആഴ്ചക്കുള്ളില്‍ RBI അവരുടെ "സത്യവാങ്ങ്മൂലം" കോടതിയില്‍ സമര്‍പ്പിക്കാനാണ്. അടുത്ത കോടതി ദിവസം ഫെബ്രുവരി 6 നു ആണ് .
  പ്രത്യേകം ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യം, 2011 ഡിസംബര്‍ 14 നു RBI കമ്പനിയുമായി ഒരു ഇ മെയില്‍ വഴി നടത്തിയ ആശയവിനിമയത്തില്‍ പറയുന്നത് നിയമപ്രകാരം ഇന്ത്യയിലേക്ക് പണം കൊണ്ടുവരുന്നതിനും പാനലിസ്ടുകള്‍ക്ക് പണം കൊടുക്കന്നതിനും ഒരു നിയന്ത്രണവും ഏര്‍പ്പെടുതിയിട്ടില്ലെന്നാണ്. (ഓര്‍ക്കുക, മുന്‍പ് RBI ബാങ്കുകളിലേക്കു അയച്ച ഒരു ഇ മെയില്‍ പ്രകാരമാണ് കമ്പനിയുടെ ബാങ്കിംഗ് ഇടപാടുകള്‍ നിന്നത്.). ഈ ഒരു പ്രസ്താവനയുടെ "സത്യവാങ്ങ്മൂലം" ആണ് ഇപ്പോള്‍ കോടതി ചോദിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ RBI യുടെ ഈ "സത്യവാങ്ങ്മൂലം" നമുക്ക് അനുകൂലമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇനി നമുക്ക് ഫെബ്രുവരി 6 ലെ കോടതി തീരുമാനമാണ് അറിയേണ്ടത്. അത് അനുകൂലമാകുമെന്ന് തന്നെയാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം പഴയത് പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ ശക്തിയോടെ വീണ്ടും നമ്മുടെ സ്പീക് ഏഷ്യ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പിക്കാം.

  ReplyDelete
 22. speak asia won the case look at the highlights showing in http://www.aispa.co.in/

  ReplyDelete
 23. speak asia won the case look at the highlights showing in http://www.aispa.co.in/
  date 6/2/2012

  ReplyDelete
 24. news about speakasia in zee news
  http://youtu.be/-fo3fa6Qif0

  ReplyDelete