Saturday, August 6, 2011

ആജ് തക്കിനു പിന്നാലെ സീ.എന്‍.ബി.സി. യും സ്പീക്ക് ഏഷ്യക്കൊപ്പം!!

ആജ് തക്കില്‍ വന്ന പോസിറ്റീവ് ന്യൂസിനു പിന്നാലെ പ്രമുഖ ചാനലായ CNBC AWAZ 18 സ്പീക്ക് ഏഷ്യയെക്കുറിച്ചുള്ള പരിപാടി സമ്പ്രേക്ഷണം ചെയ്തു.ഇന്നു രാവിലെ 8.30 ന് സമ്പ്രേക്ഷണം ചെയ്ത പ്രോഗ്രാമിന്റെ യൂട്യൂബ് വീഡിയോ ലിങ്ക് താഴെ.ഇനിയും ഈ പരിപാടി പുനഃസമ്പ്രേക്ഷണം ഉണ്ടെന്നറിയുന്നു.ഇന്ന് ,ഉച്ചക്ക് 2:30 , ഞായര്‍ രാവിലെ 7:30 ,11:30, വൈകീട്ട് 9:30,11:30 എന്നീ സമയങ്ങളിലാണ് പുനഃസമ്പ്രേക്ഷണം.എല്ലാവരും കാണുക.ടീമിനെ അറിയിക്കുക.  

വീഡിയോ ഇവിടെ കാണാം

ഇന്നലെ  ശ്രീമതി.ഹാരന്‍ അയച്ച ലെറ്ററിനെ സംബന്ധിച്ച്: ആ കത്ത് 100 ശതമാനം വിശ്വസിക്കാം.കാരണം ലെറ്റര്‍ എനിക്ക് ഇ-മെയിലായി സ്പീക്ക് ഏഷ്യ ഏരിയാ മാനേജര്‍ തന്നെ ഫോര്‍വെഡ് ചെയ്തു കിട്ടിയതാണ്.കമ്പനിയില്‍ നിന്ന് റിജണല്‍ മാനേജര്‍ കെല്‍ വിന്റെ ഐഡിയില്‍ നിന്ന് ഫൊര്‍വെറ്ഡ് ചെയ്യപ്പെട്ട മെയില്‍ , ഏരിയ മാനേജര്‍ മി.സുഭാഷ് വഴി ലീഡെഴ്സിനു ലഭിച്ചതാണ്.ലെറ്ററിന്റെ മലയാള പരിഭാഷ വൈകാതെ പ്രസിദ്ധീകരിക്കാം.സ്പീക്ക് മലയാളത്തില്‍ ഇനിയും റെജിസ്റ്റര്‍ ചെയ്യാത്തവര്‍ റെജിസ്റ്റര്‍ ചെയ്യുക.

2 comments:

  1. ആഗസ്റ്റ്‌ നാലിന് ആര്‍ ബി ഐ യുമായി നടക്കാനിരുന്ന ബിസിനസ്‌ മോഡല്‍ പ്രേസേന്റ്റേനു എന്ത് സംഭവിച്ചു? ഈ മീടിങ്ങിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ബിസ്ബസ്കെറ്റ് പോലെയുള്ള സൈറ്റുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നതാണല്ലോ? ആ വാര്‍ത്തകള്‍ സത്യമയിരുന്നില്ലേ? അതോ മീറ്റിംഗ് മാറ്റിവച്ചോ?

    ReplyDelete
  2. Dear Shajiajarkali, The Answer I got from Biz Basket fo rthis query :

    Navas, company has written to RBI and sent all the asked documents along with their documented business model. Once this is studied by RBI, they will give time to SAOL for the hearing. Meanwhile, they requested for allowing the payment from Signapore to panelist's and vendors.
    കമ്പനി ഈ വിഷയത്തില്‍ ആര്‍.ബി.ഐക്ക് എഴുതുകയും , ആവശ്യപ്പെട്ട എല്ലാ രേഖകളും,ബിസിനസ്സ് മോഡല്‍ അടക്കം ഉള്ള, ഹാജരാക്കുകയും ചെയ്തു കഴിഞ്ഞു.ഈ രേഖകള്‍ പരിശൊധിച്ചു കഴിഞ്ഞാല്‍ അവാര്‍ ഹിയറിംഗിന് സമയം അനുവദിക്കും.അതിനിടയിലാണ് അവര്‍ , സിംഗപ്പൂരില്‍ നിന്നും പാനലിസ്റ്റുകള്‍ക്കും, വെന്‍ഡേഴ്സിനും പേയ്മെന്റ് ചെയ്യാനുള്ള അനുമതിക്കായി അപേക്ഷിച്ചിരിക്കുന്നത്.

    ReplyDelete