വീണ്ടും നമുക്ക് വിജയത്തിന്റെ ഒരു ദിനം കൂടി
1. സ്റ്റാര്‍ ന്യൂസ് സ്പീക്ക് ഏഷ്യയോട് മാപ്പു പറയുന്നു: മേയ് 18 ന് മുംബൈ ഹൈകോടതി സ്പീക്ക് ഏഷ്യക്കെതിരെ FIR പുറപ്പെടുവിച്ചു എന്ന വ്യാജ വാര്‍ത്ത പുറത്തു വിട്ടതിനാണ് ഈ രാജ്യത്തെ ജനങ്ങളോട് സ്റ്റാര്‍ ന്യൂസ് മാപ്പു ചോദിച്ചത്.ന്യൂസ് ഇവിടെ കാണാം : www.youtube.com/watch?v=56Yr9NRETJI
2. ടൈംസ് ഓഫ് ഇന്ത്യയില്‍ സ്പീക്ക് ഏഷ്യ പോപ്പ് അപ്പിന്റെ പ്രിന്റ് വേര്‍ഷന്‍ : ഇന്ത്യയിലെ മുന്‍ നിര പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ സ്പീക്ക് ഏഷ്യയുടെ ജുലൈ 18 നു വന്ന പോപ്പ് അപ്പ് മുഴുവനായും പ്രസിദ്ധീകരിച്ചിരിക്കുന്നു.ഒരു അക്ഷരം പോലും തിരുത്താതെയാണ് പത്രം ഈ പരസ്യം കൊടുക്കാന്‍ തയ്യാറായത്.ഇന്നത്തെ (21 ജൂലൈ) പത്രത്തിന്റെ 28മത്തെ പേജിലാണിത് ഉള്ളത്.കാണുന്നതിന് http://epaper.timesofindia.com ല്‍ പോയി 28 മത് പേജിനായി തിരയുക.സാമ്പിള്‍ താഴെ
കൂടുതല്‍ വിജയ വാര്‍ത്തകള്‍ക്കായി കാത്തിരിക്കാം... സ്പീക്ക് മലയാളം

No comments:
Post a Comment