സഹ സ്പീക്ക് ഏഷ്യക്കാരേ...
സ്പീക്ക് ഏഷ്യയ്ക്ക് അനുകൂലമായി 14 /7/2011 ന് മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെക്കുറിച്ച് നാം മുന്‍പ് ചര്‍ച്ച ചെയ്തിരുന്നല്ലോ?സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡലിനെക്കുറിച്ച് ഒരു അര്‍ജന്റ് ഹിയറിംഗിന് റിസര്‍വ്വ് ബാങ്ക് തയ്യാറാകണം എന്നായിരുന്നു വിധിയുടെ ചുരുക്കം.അതിന്റെ ഫലമായി അതിന്റെ തൊട്ടടുത്ത ദിവസം തന്നെ (15/7/2011) റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ 'സ്പീക്ക് മലയാളം' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നത് നിങ്ങള്‍ വായിച്ചിരിക്കുമെന്നു കരുതുന്നു.
അതിലെ പ്രധാന മൂന്നു പോയിന്റുകള്‍ താഴെ കൊടുത്തിരിക്കുന്നു.മലയാള അര്‍ത്ഥ സഹിതം :
സ്പീക്ക് ഏഷ്യയ്ക്ക് അനുകൂലമായി 14 /7/2011 ന് മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെക്കുറിച്ച് നാം മുന്‍പ് ചര്‍ച്ച ചെയ്തിരുന്നല്ലോ?സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡലിനെക്കുറിച്ച് ഒരു അര്‍ജന്റ് ഹിയറിംഗിന് റിസര്‍വ്വ് ബാങ്ക് തയ്യാറാകണം എന്നായിരുന്നു വിധിയുടെ ചുരുക്കം.അതിന്റെ ഫലമായി അതിന്റെ തൊട്ടടുത്ത ദിവസം തന്നെ (15/7/2011) റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ 'സ്പീക്ക് മലയാളം' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നത് നിങ്ങള്‍ വായിച്ചിരിക്കുമെന്നു കരുതുന്നു.
അതിലെ പ്രധാന മൂന്നു പോയിന്റുകള്‍ താഴെ കൊടുത്തിരിക്കുന്നു.മലയാള അര്‍ത്ഥ സഹിതം :
1. It has come to the notice of the Reserve Bank that certain BOs / LOs established by the foreign NGOs, NPOs, news agencies and other foreign entities are continuing to function in India, without the approval of the Reserve Bank, after the Foreign Exchange Management Act (FEMA), 1999 came into force from June 1, 2000. Under the provisions of FEMA, 1999, ibid, the request of such entities to open an office in India is considered by the Reserve Bank in consultation with the Government of India, wherever required.
വിദേശ കമ്പനികള്‍, എന്‍.ജി.ഓ കള്‍, എന്‍.പി.ഓ കള്‍ , വാര്‍ത്താ ഏജന്‍സികള്‍ എന്നിവര്‍ , 1999 ലെ FEMA നിയമം നിലവില്‍ വന്നതിനു ശേഷവും റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്ത്യയില്‍ അവരുടെ (BO) ബ്രാഞ്ച് ഓഫീസ്/ (LO)ലൈസെണ്‍ ഓഫീസ് എന്നിവ തുറന്നു പ്രവര്‍ത്തിച്ചു വരുന്നതായി റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു.ഇത്തരം കമ്പനികള്‍ക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ഓഫീസ് തുടങ്ങാനുള്ള അവുവാദം ഇന്ത്യ ഗവണ്മെന്റുമായി ആലോചിച്ച് റിസര്‍വ് ബാങ്ക് പരിഗണനയ്ക്ക് എടുത്തിട്ടുള്ളതാകുന്നു.
2. Accordingly, the foreign entities who have established LO or BO in India and continuing to function without obtaining permission from the Reserve Bank of India should approach the Reserve Bank within a period of 90 days from the date of issue of this circular for regularization of establishment of such offices in India, in terms of the extant FEMA provisions.
ആയതിനാല്‍, ഇന്ത്യയില്‍ LO / BO സ്ഥാപിച്ച് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വിദേശ സ്ഥാപനങ്ങള്‍ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം റിസര്‍വ് ബാങ്കിനെ സമീപിച്ച് അനുമതി വാങ്ങേണ്ടതാണ്.
3. The foreign entities who may have established LO or BO with the permission from the Government of India may also approach the Reserve Bank along with a copy of the said approval for allotment of a Unique Identification Number (UIN) by the Reserve Bank of India.
ഇന്ത്യാ ഗവണ്മെന്റിന്റെ അനുമതിയോടെ ഇന്ത്യയില്‍ LO / BO സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളും അനുമതിയുടെ ഒരു കോപ്പിയുമായി ഈ കാലാവധിക്കുള്ളില്‍ റിസര്‍വ് ബാങ്കിനെ സമീപിക്കേണ്ടതാണ്.
നാമെന്ത് മനസ്സിലാക്കണം?
സ്പീക്ക് ഏഷ്യയും ഈ വിഭാഗത്തിലാണ് പെടുന്നത്.നമുക്ക് എത്രയും പെട്ടെന്ന് റെജിസ്റ്റ്ട്രേഷനും , റെഗുലറൈസേഷനും ഉള്ള ഒരു അവസരം ലഭിച്ചിരിക്കുകയാണിപ്പോള്‍.ഗവണ്മെന്റ് നടപടികള്‍ വളരെ വേഗത്തിലായതായി നാം കാണുന്നു.കാര്യങ്ങള്‍ വളരെ പെട്ടെന്നു തന്നെ ശെരിയാകും എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.മാത്രമല്ല, യഥാര്‍ത്തമല്ലാത്ത കമ്പനികളുടെ മേല്‍ ശക്തമായ നടപടികള്‍ തുടങ്ങുന്നതിന്റെ സൂചനയും ഇതു നല്‍കുന്നു.
Excellent brother, expects more latest updates on time
ReplyDeleteBhai, what's this 2 dollar click... what has to do to earn from it, can you pls explain....?
ReplyDeleteShaji - 9947083608