സ്പീക്ക് ഏഷ്യ 94000 കോടിയുടെ നിക്ഷേപവുമായി ഇന്ത്യന്‍ സ്റ്റോക്ക് മാര്‍കറ്റില്‍ പ്രവേശിക്കുമെന്ന് വാര്‍ത്ത.ഭാസ്ക്കര്‍ ന്യൂസിനെ ഉദ്ധരിച്ച് സൈകോനെറ്റ് ആണ് ഈ 2 ദിവസം മുന്‍പ് ഈ വാര്‍ത്ത പുറത്തു വിട്ടത്.ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ദിവസം തന്നെ സ്പീക്ക് മലയാളത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ പ്രസിദ്ധീകരിച്ചിരുന്നില്ല.ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം 9 ന് ചേരുന്ന കമ്പനി മീറ്റിംഗില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.നടക്കുകയാണെങ്കില്‍ സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകള്‍ക്ക് സന്തോഷിക്കാനുള്ള ഒരു വാര്‍ത്തയായിരിക്കും ഇത് എന്നതില്‍ സംശയമില്ല.ഓഗസ്റ്റില്‍ കമ്പനിയുടെ ഇന്ത്യന്‍ ഓഫീസ് മുംബൈയില്‍ പ്രവര്‍ത്തനം ആരഭിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.കേരളത്തില്‍ പല നെറ്റ്വര്‍ക്ക് മാര്‍കറ്റിംഗ് കമ്പനികളും അന്യേഷണത്തെ നേരിടുന്ന സാഹചര്യത്തില്‍ കമ്പനിയുടെ മീറ്റിംഗുകള്‍ നടത്താന്‍ പറ്റാത്ത സാഹചര്യം നിലനില്ക്കുന്നുണ്ടെങ്കിലും വടക്കന്‍ സംസ്ഥാനങ്ങളില്‍ മീറ്റിംഗുകളും, ട്രൈനിംഗ് പരിപാടികളും സജീവമാകുന്നു എന്ന് അറിയാന്‍ സാധിക്കുന്നു.
Navas bhai, have you got any confirmation on this news, I think no, it's better we avoid such news that has no proper source
ReplyDeletehttp://www.thebhaskar.com/p/blog-page.html Do you have any update on this news....?
ReplyDeleteShajiajarkali : syconet is always spreading negative news on speak asia.When I found a positive one I just added it.I've already mentioned it is not official.But,I don't have any updates till date.
ReplyDelete