- എല്ലാ പ്രോഡക്റ്റുകളുടേയും വിവരണം ഉള്‍ക്കൊള്ളുന്ന പോപ് അപ്പ് അടുത്ത 72 മണിക്കൂറിനകം നമുക്ക് പ്രതീക്ഷിക്കാം.
- ജൂലൈ 31 ന് അകം ധാരാളം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നു.
- നമുക്ക് പല ഗവണ്മെന്റ് ഏജന്‍സികളില്‍ നിന്നും ക്ലിയറന്‍സ് കിട്ടിക്കഴിഞ്ഞു.നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് ആദ്യ വാരത്തോടെ സാധാരണ രീതിയിലായി മാറും.
- ബാങ്ക് ട്രാന്‍സ്ഫറിനെക്കുറിച്ച വിവരങ്ങളും അടുത്ത പോപ് അപ്പില്‍ പ്രതീക്ഷിക്കാം.
- സൈറ്റില്‍ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള Error മെസ്സേജുകള്‍ നാം മുന്‍പും കണ്ടിട്ടുള്ളതാണ്.അതൊക്കെ പരിഹരിക്കപ്പെടുകയും ചെയ്തതാണ്.പിന്നെന്തിന് പരിഭ്രമിക്കണം?നാം ഒരു കാര്യം മനസ്സിലാക്കുക ഇപ്പോള്‍ നമ്മുടെ വെബ്സൈറ്റ് ടെസ്റ്റിംഗിലാണ്.ഓരോ പ്രശ്നങ്ങളും 20 നകം പരിഹരിക്കപ്പെടും.സര്‍വ്വേകള്‍ വരുന്നത് 20 നാണല്ലോ?
സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും,ചര്‍ച്ചകള്‍ നടത്താനും ഒരിടം.സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡല്‍.കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍.എങ്ങനെ സ്പീക്ക് ഏഷ്യയില്‍ വിജയം വരിക്കാം?എങ്ങനെ ഒരു നല്ല പാനലിസ്റ്റാകാം?എങ്ങനെ സ്പീക്ക് ഏഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങളില്‍ പങ്കാളിയാകാം?ഓണ്‍ ലൈന്‍ സര്‍വെ എന്ത് എന്തിന്?ഓണ്‍ലൈനിലുള്ള മറ്റു വരുമാന മാര്‍ഗങ്ങള്‍.(ഇത് കമ്പനിയുടെ ഔദ്യോഗിക സൈറ്റ് അല്ല)
Tuesday, July 12, 2011
അടുത്ത പോപ് അപ്പ് 72 മണിക്കൂറിനകം
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment