Monday, July 18, 2011

എന്താണ് എക്സിറ്റ് ഓപ്ഷന്‍?

സ്പീക് ഏഷ്യയില്‍ വന്ന ഒരാള്‍ക്ക് പോലും സാമ്പത്തിക നഷ്ടം ഉണ്ടാവില്ല."Exit Option"എന്നു വച്ചാല്‍ :



  1. ഇന്ത്യയില്‍ കമ്പനിയുടെ സ്ഥിരപ്രതിഷ്ഠ (PE) ആയിക്കഴിയുമ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് ബിസിനസ്സ് നിയമങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകും, പ്രധാനമായും സര്‍വെ വരുമാനത്തിന്റെ കാര്യത്തില്‍.
  2. ഇന്ത്യന്‍ നിയമം അനുസരിച്ച്  തുടരാന്‍ താല്പര്യമില്ലാത്തവര്‍ക്ക് അവരുടെ പണം തിരികെ ലഭിക്കും.
  3. ഈ പ്രക്രിയ എത്രയും പെട്ടെന്ന് നിരീക്ഷിക്കേണ്ടതും, തീരുമാനം വേഗത്തിലാക്കേണ്ടതും ഗവണ്മെന്റിന്റെ കൈകളിലാണ്.

സ്പീക്ക് ഏഷ്യ നടത്തുന്ന രീതിയില്‍ ഒരു രാജ്യത്തെ എല്ലാ സ്ഥാപനങ്ങളോടും ഒരു ഡയരക്റ്റ് മാര്‍കറ്റിങ് കമ്പനി നടത്തുന്ന പ്രതികരണം ചരിത്രത്തില്‍ ഇതിനു മുന്‍പ് ഒരിക്കലേ ഉണ്ടായിട്ടുള്ളൂ.അത് , 1974 അമേരിക്കയില്‍ ആംവേ കോര്‍പറേഷന്‍ നടത്തിയതാണ്.അതിന്റെ വിജയം നമുക്ക് പാഠമാണ്.ഇന്ത്യയില്‍ ഒരു കമ്പനിയും ഇത്ര വീറോടെ മാധ്യമങ്ങളോടും, രാഷ്ട്രീയക്കാരോടും, ഗവണ്മെന്റ് ഏജന്‍സികളോടും ഒരേ സമയം പൊരുതി നിന്നിട്ടില്ല.അതിന്റെ ഫലം കണ്ടു തുടങ്ങി.ഹൈദ്രാബാദ് ഹൈക്കോടതി നമ്മുടെ ജീവനക്കാരെയും, ഓഫീസര്‍മാരെയും അകാരണമായി പീഢിപ്പിക്കുന്നതിനെയും , അറസ്റ്റ് ചെയ്യുന്നതിനേയും തടഞ്ഞു.ബോംബെ ഹൈകോടതി ആര്‍.ബീ.ഐ യോട് സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡലിനെക്കുറിച്ച് എത്രയും പെട്ടെന്ന് ഹിയറിംഗ് നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നു.ഇതിന്റെ ഗുണഫലം എത്രയും പെട്ടെന്നു തന്നെ ഉണ്ടാവട്ടേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.സ്പീക്ക് ഏഷ്യയുടെ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യയിലെ തന്നെ മികച്ച നിയമജ്ഞന്മാര്‍ അടങ്ങുന്ന ടീം ആയ ഡല്‍ഹിയിലെ ഏ.കെ.സിങ് & അസ്സോസിയേറ്റ്സ് ആണ്.ഇന്നേ വരെ രാജ്യത്തെ ഒരു നിയമത്തിനും എതിരെ സ്പീക്ക് ഏഷ്യ പ്രവര്‍ത്തിക്കാത്തതു കൊണ്ട് ഈ പോരാട്ടത്തില്‍ 100% വിജയം നമുക്ക് ഉറപ്പിക്കാം...അതിനു വേണ്ടി പ്രാര്‍ഥിക്കാം.

No comments:

Post a Comment