കമ്പനി സീ.ഓ.ഓ മനോജ്കുമാര്‍ ദുബായില്‍ നിന്ന് അയച്ച ഫാക്സില്‍ പറയുന്നു.ഞാന്‍ ഓടിപ്പൊയതല്ല.നാളേ കമ്പനിയുടെ പരസ്യ കാമ്പയിന്‍ തുടങ്ങാനിരിക്കുകയായിരുന്നു.ആരും പരിഭ്രമിക്കരുത്.കമ്പനി എക്സിറ്റ് ഓപ്ഷന്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തന ക്ഷമമാക്കാന്‍ ശ്രമിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ സ്പ്പീക്ക് മലയാളം അപ്ഡേറ്റ് ചെയ്യും.എല്ലാവരും ഒന്നിച്ചു നില്‍ക്കുക.നമ്മള്‍ ഈ അവസ്ഥ തരണം ചെയ്യുക തന്നെ ചെയ്യും...ഈ സമയത്ത് വിവേകം ആണ് നമ്മെ നയിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ സ്പ്പീക്ക് മലയാളം അപ്ഡേറ്റ് ചെയ്യും.എല്ലാവരും ഒന്നിച്ചു നില്‍ക്കുക.നമ്മള്‍ ഈ അവസ്ഥ തരണം ചെയ്യുക തന്നെ ചെയ്യും...ഈ സമയത്ത് വിവേകം ആണ് നമ്മെ നയിക്കേണ്ടത്.
No comments:
Post a Comment