ആജ് തക്ക് ഒരു ന്യൂസ് പുറത്തു വിടുന്നു: എല്ലാ പാനലിസ്റ്റുകളും പറയുന്നത് "സ്പീക്ക് ഏഷ്യനായതില്‍ അഭിമാനിക്കുന്നു" എന്നാണ്.ഒരാള്‍ പോലും സ്പീക്ക് ഏഷ്യക്കെതിരേ പരാതി നല്‍കാന്‍ തയ്യാറില്ലെന്നു മാത്രമല്ല ക്രൈം ബ്രാഞ്ചിന്റെ നടപടിക്കെതിരേ പ്രതികരിക്കുന്നവരാണ്.
ചോദ്യം ചെയ്യലിനായി എത്താന്‍ ഉദ്യോഗസ്ഥര്‍ വൈകിയിരുന്നു.മോശം കാലവസ്ഥയാണ് കാരണം.അതു മൂലം എല്ലാ കാര്യങ്ങളും അന്യേഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.തന്മൂലം അവര്‍ കൊടതി വഴി കൂടുതല്‍ സമയം വാങ്ങി എന്നാണ് അറിയാന്‍ സാധിക്കുന്നത്.
ഇന്ന് വൈകുന്നേരം വരേ അനേകം പാനലിസ്റ്റുകള്‍ മുംബൈ ക്രൈം ബ്രാഞ്ച് ഓഫീസ് പരിസരത്ത് തടിച്ചു കൂടിയിരുന്നു.ചോദ്യം ചെയ്യല്‍ അവസാനിക്കുവോളം അവര്‍ അവിടെ നില്‍ക്കുകയുണ്ടായി.
ഒരുപാട് പാനലിസ്റ്റുകള്‍ മുംബൈയിലും, ഡെല്‍ഹി ജന്തര്‍ മന്തറിലും ധര്‍ണ്ണകളും , സമരങ്ങളും സംഘടിപ്പിക്കാനുള്ള പുറപ്പാടിലാണ്.എല്ലാം ഗവണ്മെന്റിന്റേയും , പോലീസിന്റേയും നടപടിക്കെതിരേ.സ്പീക്ക് ഏഷ്യക്കെതിരെ ഒരു പ്രകടനം ഇന്ന് നടന്നതായി അറിയാന്‍ കഴിഞ്ഞു.പക്ഷേ , ഒരു പാനലിസ്റ്റു പോലും അതില്‍ അണിചേര്‍ന്നില്ല എന്നതില്‍ നമുക്ക് അഭിമാനിക്കാം.കാരണം പാനലിസ്റ്റുകള്‍ക്ക് അറിയാം സ്പീക്ക് ഏഷ്യ എന്താണെന്ന്.അവര്‍ എന്തിനും തയ്യാറായിരുന്നു.പക്ഷേ ലീഡേഴ്സിന്റെ സമയോചിത ഇടപെടല്‍ മൂലം അവര്‍ ഒന്നിനും മുതിര്‍ന്നില്ല.അത്തരം കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ സഹായകരമായിരിക്കില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ?മാത്രമല്ല വേണമെങ്കില്‍ അതിന്റെ പേരില്‍ കേസെടുക്കാനും പോലീസ് തയ്യറായേക്കും.
ഇനി വരും ദിവസങ്ങള്‍ നമുക്ക് സുഖകരങ്ങളായിരിക്കില്ല.എല്ലാവരും നമ്മെ നോക്കുന്നത് ഒരു സംശയ ദൃഷ്ടിയോടെയായിരിക്കും.നമ്മള്‍ അത് ധൈര്യപൂര്‍വ്വം നേരിടുകയും ആളുകളുടെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുകയും വേണം.കാരണം നമ്മളാണ് കമ്പനിയുടെ ശക്തി.കമ്പനിയുടെ ഉന്നത സ്ഥാനത്തുള്ളവര്‍ ഇത്രയും നമുക്കു വേണ്ടി സഹിക്കാന്‍ തയ്യാറുണ്ടെകില്‍ പിന്നെ നമുക്ക് എന്തു കൊണ്ട് അവരെ സപ്പോറ്ട്ട് ചെയ്തു കൂടാ?
നമ്മള്‍ ചെയ്യേണ്ടത്
നാം നമ്മൂടെ ഈ ടീം ഉണ്ടാക്കാന്‍ വേണ്ടി കഷ്ടപ്പെട്ട ആ ദിവസങ്ങള്‍ ഓര്‍ക്കുക.അതേ പ്രകാരം തന്നെ നാം ഇനി വരുന്ന ദിവസങ്ങള്‍ പ്രവര്‍ത്തന നിരതരാകുക.ഓരോ ടീം മേറ്റിനെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദമാക്കുക.അവരോടും മറ്റുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പറയുക.എല്ലാവരും കൂടി ഒന്നിച്ചു നിന്നാല്‍ നമുക്ക് എല്ലാം തരണം ചെയ്യാന്‍ സാധിക്കും.
നിങ്ങളുടെ ആശങ്കകള്‍ ഇവിടെ ടൈപ്പ് ചെയ്ത് ചോദിക്കാന്‍ ശ്രദ്ധിക്കുക.ഫോണില്‍ മറുപടി ലഭിക്കാതിരുന്നാല്‍ പരിഭ്രമിക്കാതിരിക്കുക."സ്പീക്ക് മലയാളം"വിജയം വരേ നിങ്ങളുടെ കൂടെ ഉണ്ടാവും..

No comments:
Post a Comment