പത്രക്കാരോട് താരക ബാജപൈ സംസാരിക്കുന്നു.സ്റ്റാര്‍ ന്യൂസ് സമ്പ്രേക്ഷണം ചെയ്തത് :
ശ്രീ.താരക് ബാജ്പൈ പറയുന്നു "ഞാന്‍ ഒരു അന്യേഷണത്തിന്റെ ഭാഗമായി പോകുകയാണ്.സ്പീക്ക് ഏഷ്യക്കാര്‍ ഒരിക്കലും വിഷമിക്കേണ്ടാ..മാനേജ്മെന്റും കമ്പനിയും നിങ്ങളുടെ കൂടെ ത്തന്നെ ഉണ്ട്.മറ്റുള്ള ഡിപ്പാര്‍ട്മെന്റുകള്‍ നമുക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പോലെ ഇവരും നമുക്ക് നല്‍കും.
റിപ്പോറ്ട്ടര്‍ ചോദിക്കുന്നു : ഏത് കുറ്റത്തിന്റെ പേരിലാണ് താങ്കളെ അറസ്റ്റ് ചെയ്യുന്നത്? മറുപടി : "ഞാന്‍ അതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലല്ലോ?"( പക്ടാ തോ ഹൈ നഹീ അഭീ തോ..)
ഏത് കേസിലാണ് താങ്കളെ കൊണ്ടു പോകുന്നത്? മറുപടി : (കടലാസുകള്‍ പൊക്കിക്കാണിക്കുന്നു) എന്റെ കയ്യില്‍ ഹൈക്കോടതിയുടെ സ്റ്റേ ഓര്‍ഡര്‍ ഉണ്ട്...
വീഡിയോ ഇവിടെ കാണാം പത്രകാരോട് താരക് ബാജ്പൈ സംസാരിക്കുന്നു

No comments:
Post a Comment