സ്പീക്ക് ഏഷ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 14 ന് മുംബൈ ഹൈക്കോടതി നല്‍കിയ വിധിയുടെ പകര്‍പ്പ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം.ഇതിന്നര്‍ഥം മേയ് 17 ന് പത്രസമ്മേളനം കഴിഞ്ഞ ഉടന്‍ സ്പീക്ക് ഏഷ്യ സമയ ബന്ധിതമായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോയി എന്നതാണ്.ഇനി നാം അധികാരികളുടെ കണ്ണു തുറക്കാനായി കാത്തിരിക്കുക എന്നതല്ലാതെ ഒന്നും ചെയ്യാനില്ല.അതിനിടയ്ക്ക് വരുന്ന ഊഹാപോഹങ്ങളേയോ, വ്യാജ വാര്‍ത്തകളേയോ വിശ്വസിക്കാതിരിക്കുക.ഇത്രയും പ്രതികൂല സാഹചര്യത്തില്‍ നമുക്ക് എല്ലാവര്‍ക്കും വേണ്ടി സമരം ചെയ്യുന്ന ഒരു കമ്പനിയുടെ കൂടെ നമ്മള്‍ ഇപ്പോഴല്ലേ നില്‍ക്കേണ്ടത്?ഈ വിധിപ്പകര്‍പ്പിന്റെ മലയാളം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.പൂര്‍ത്തിയായാല്‍ ഉടന്‍ പോസ്റ്റ് ചെയ്യാം.സ്പീക്ക് ഏഷ്യ വിജയിക്കട്ടെ!
വിധിപ്പകര്‍പ്പിനായി ഈ ലിങ്കില്‍ പോകുക bombayhighcourt.nic.in/data/original/2011/WP136511140711.pdf
No comments:
Post a Comment