മിക്കവാറും ചാനലുകള്‍ രാവിലെ മുതല്‍ "താരക് ബാജ്പൈ"അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത ഫ്ലാഷ് ചെയ്തു കൊണ്ടിരിക്കുന്നു.
നമ്മുടെയും മറ്റു സ്പീക്ക് ഏഷ്യക്കാരുടേയും മനസ്സില്‍ ഇങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍ കടന്നു വന്നിരിക്കും.നമ്മള്‍ എത്രത്തോളം ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്തോറും നമുക്ക് യഥാര്‍ത്ത മറുപടിയും ലഭിക്കും എന്നത് ഒരു യാഥാര്‍ത്യമാണ്.മാത്രമല്ല നമ്മള്‍ സത്യത്തോട് അടുക്കുകയും ചെയ്യും.
മാധ്യമങ്ങളുടെ ചതിയില്‍ നാം പെടാതിരിക്കാന്‍ അതു നമ്മെ സഹായിക്കും.
നമ്മള്‍ അറിയേണ്ട ചില യാഥാര്‍ത്യങ്ങള്‍
തീര്‍ച്ചയായും ഇത് നമുക്കും സ്പീക്ക് ഏഷ്യക്കും ഒരു കറുത്ത ദിനങ്ങള്‍ ആണ്.. നാം ഇത് വളരേപ്പെട്ടെന്ന് തരണം ചെയ്യാന്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. ഇത് സംബന്ധമായി ഇന്ന് വന്ന പുതിയ പോപ്പ് അപ്പ് എല്ലാവരും വായിച്ചിരിക്കുമല്ലോ? അതിന്റെ മലയാളം ഇന്നു തന്നെ 'സ്പീക്ക് മലയാള'ത്തില്‍ വായിക്കാവുന്നതാണ്
- സത്യമാണോ ആ വാര്‍ത്ത?
- സത്യത്തില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടോ?
- പക്ഷേ എന്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്?
- എന്തുകൊണ്ടാണ് അദ്ദേഹത്തെ മാത്രം അറസ്റ്റ് ചെയ്തത്?
- ഇതിന്റെ പിന്നിലെ യഥാര്‍ത്ത കഥ എന്ത്?
നമ്മുടെയും മറ്റു സ്പീക്ക് ഏഷ്യക്കാരുടേയും മനസ്സില്‍ ഇങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍ കടന്നു വന്നിരിക്കും.നമ്മള്‍ എത്രത്തോളം ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്തോറും നമുക്ക് യഥാര്‍ത്ത മറുപടിയും ലഭിക്കും എന്നത് ഒരു യാഥാര്‍ത്യമാണ്.മാത്രമല്ല നമ്മള്‍ സത്യത്തോട് അടുക്കുകയും ചെയ്യും.
മാധ്യമങ്ങളുടെ ചതിയില്‍ നാം പെടാതിരിക്കാന്‍ അതു നമ്മെ സഹായിക്കും.
നമ്മള്‍ അറിയേണ്ട ചില യാഥാര്‍ത്യങ്ങള്‍
- ശ്രീ.താരക് ബാജ്പൈ അറസ്റ്റ് ചെയ്യപ്പെട്ടതല്ല മറിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുകയാണ്.
- പോലീസ് ശ്രീ.ബാജ്പൈയെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നോ മറ്റോ പിടിച്ചു കൊണ്ടു പോയതല്ല, മറിച്ച് അദ്ദേഹത്തെ ഇന്‍ഡോര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയും അനന്തരം മുംബൈയിലേയ്ക്ക് കൊണ്ടു പോകുകയുമാണ് ഉണ്ടായത്.
- ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയല്ല ചെയ്യുന്നത് എന്ന് നമുക്കറിയാമല്ലോ?
- ഇന്‍ഡൊറില്‍ വച്ച് അധികൃതര്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയാത്തതു കൊണ്ടാണ് അദ്ദേഹത്തെ മുംബൈയിലേക്ക് കൊണ്ടു പോയത്.
- അദ്ദേഹത്തിന്റെ ശരീര ഭാഷ കണ്ടാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും പരിഭ്രമിക്കേണ്ടതായി ഒന്നും ഇല്ല എന്നത്.
തീര്‍ച്ചയായും ഇത് നമുക്കും സ്പീക്ക് ഏഷ്യക്കും ഒരു കറുത്ത ദിനങ്ങള്‍ ആണ്.. നാം ഇത് വളരേപ്പെട്ടെന്ന് തരണം ചെയ്യാന്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. ഇത് സംബന്ധമായി ഇന്ന് വന്ന പുതിയ പോപ്പ് അപ്പ് എല്ലാവരും വായിച്ചിരിക്കുമല്ലോ? അതിന്റെ മലയാളം ഇന്നു തന്നെ 'സ്പീക്ക് മലയാള'ത്തില്‍ വായിക്കാവുന്നതാണ്
No comments:
Post a Comment