നാമേവരും കാത്തിരുന്ന റിസര്‍വ്വ് ബാങ്കുമായുള്ള കമ്പനി മിറ്റിംഗ് നടന്നിരിക്കുന്നു.അതു സംബന്ധമായി കമ്പനി ഔദ്യോഗിക ബ്ലോഗായ www.speakasiaonlinemarketing.blogspot.com ല്‍ വന്ന കത്തിന്റെ മലയാളം താഴെ വായിക്കുക:
പത്രക്കുറിപ്പ് : 19 /09/2011
ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവിനെ തുടര്‍ന്ന് സ്പീക്ക് ഏഷ്യ ഒഫിഷ്യലുകളുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധികളുടെ ബിസിനസ്സ് പ്രസന്റേഷന്‍ നടന്നു.ആര്‍.ബീ.ഐ യുടെ ആറ് ഉന്നത ഒഫീഷ്യലുകളാണ് മീറ്റിംഗില്‍ ഉണ്ടായിരുന്നത്.വളരെ സൌഹാര്‍ദ്ധപരമായിരുന്ന മീറ്റിംഗില്‍, അവര്‍ വളരെ ക്ഷമയോടെ നമ്മുടെ അവതരണം ശ്രവിക്കുകയും ചില കാര്യങ്ങളില്‍ വിശദീകരണം ചോദിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് സ്പീക്ക് ഏഷ്യവക്താവ് പറഞ്ഞതിങ്ങനെ :"റിസര്‍വ്വ് ബാങ്കിന്റെ പോസിറ്റീവ് സമീപനത്തിലും, നിലപാടിലും ഞങ്ങള്‍ വളരെയധികം സന്തുഷ്ടരാണ്.ആര്‍.ബീ.ഐ യ്ക്ക് നമ്മുടെ ബിസിനസ്സ് മോഡല്‍ അവതരിപ്പിക്കാന്‍ സാധിച്ചത് വളരെ മഹത്തായ ഒരു അവസരമായി നാം കണക്കാക്കുന്നു.നമ്മുടെ 12 ലഷത്തിലധികം വരുന്ന കുടുംബത്തിന് പ്രതിഫലം നല്‍കാന്‍ അവസരം ഉണ്ടാകുന്നതിലേക്കുള്ള ഒരു മഹത്തായ കാല്വയ്പ്പായി ഞങ്ങള്‍ ഇതു കണക്കാക്കുന്നു."
അവര്‍ അന്യേഷിച്ച കാര്യങ്ങളുടെ മറുപടി നല്‍കാന്‍ 2 ആഴ്ചത്തെ സമയം ആര്‍.ബീ.ഐ , ഇപ്പോള്‍ കമ്പനിക്ക് നല്‍കിയിരിക്കുന്നു.
Your's Faithfully,
SpeakAsia Online Corporate Marketing Team
SpeakAsia Online Corporate Marketing Team
അതിനിടെ നമുക്കെല്ലാം ഒരു ദുഃഖ വാര്‍ത്തയുണ്ട്.കുറച്ചു ദിവസങ്ങളിലായി ചികിത്സയിലായിരുന്ന ശ്രീ.അശൊക് ബഹിര്‍വാനിയുടേ മാതാവ് ഇന്ന് രാവിലെ നിര്യാതയായി.19 ന് നടന്ന പത്രസമ്മേളനത്തില്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ബഹിര്‍വാനി വളരെ ഊര്‍ജ്ജസ്വലനായി പങ്കെടുത്തിരുന്നു.
പത്രസമ്മേളനത്തിന്റെ വിശദമായ വീഡിയോ ലിങ്ക് ഇവിടെ പ്രസിദ്ദീകരിക്കുന്നതായിരിക്കും.
The hell, Why SAOL need 2 weeks time to answer questions aroused by RBI. Are they still confused about their own business model..?
ReplyDeleteNow the judge need 21 days to study the case. After that he will give extended time to EoW.
What is the actual number of Speak Asia panelists. Sometimes its 20 lakh, some times its 15 lakh and sometimes 12 lakh, really confused